വാഷിംഗ്ടൺ: ഒരു ഭാര്യയെ സഹിക്കുന്നതു തന്നെ ഇത്തിരി കടുപ്പമുള്ള കാര്യമാണെന്നാണ് യുവാക്കൾ പൊതുവെ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നു ഭാര്യമാരുണ്ടെങ്കിലോ? അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻവന്നത്. അങ്ങനെയങ്ങ് പറഞ്ഞുകളയുന്നതിനുമുമ്പ് അമേരിക്കക്കാരനായ ജോഷ് എന്ന യുവാവിനെ പരിചയപ്പെടൂ. മൂന്നു ഭാര്യമാരുമായി ഒരു പ്രശ്നവുമില്ലാതെ അടിച്ചുപൊളിച്ചു ജീവിക്കുകയാണ് കക്ഷി. ഭാര്യമാരും ഹാപ്പി.
സാഗ, അലിസ, മേരി ആഷ് ലെഎന്നിവരാണ് ജോഷിന്റെ പെൺപട. അവർ ആവശ്യപ്പെടുന്നതെല്ലാം ജോഷ് അപ്പോൾ സാധിച്ചുകൊടുക്കും. തിരിച്ചും അതുപോലെതന്നെ. പിന്നെങ്ങനെ പ്രശ്നങ്ങളുണ്ടാവും. കിടപ്പറയിലും മൂന്നുപേരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ജോഷ് വിരുതൻ തന്നെ. ഒപ്പം ശയിക്കാൻ ജോഷിനെ ക്ഷണിക്കുന്നത് മൂവരും കൂടിയാലോചിച്ചാണ്. കിടപ്പറയിൽ ഭർത്താവിനെ സന്തോഷിപ്പിക്കാൻ മൂവരും വ്യത്യസ്തമായി പെരുമാറുന്നതിനാൽ മടുപ്പ് തോന്നുന്നില്ലെന്ന് ജോഷ് പറയുന്നു. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിലാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്.
പരസ്പരം പ്രശ്നങ്ങൾ പങ്കുവയ്ക്കാത്തതും, നിസാരപ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നതുമാണ് മിക്കപ്പോഴും വിവാഹബന്ധങ്ങൾ തകരുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്. എല്ലാകാര്യവും തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ജോഷിന്റെ അഭിപ്രായം. അനുഭവം കൊണ്ടാണ് അദ്ദേഹംഇത് പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരുടെ രീതികളോട് കുടുംബത്തിലെ മറ്റുള്ളവർക്ക് യോജിപ്പില്ല. മാനസികരോഗികളാണ് മൂവരും എന്നാണ് ചില കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നത്. വിമർശനങ്ങളുണ്ടാകുമ്പോഴാണ് ബന്ധത്തിന് ശക്തികൂടുക എന്നു പറഞ്ഞ് വിമർശനങ്ങളെ തള്ളിക്കളയുകയാണ് മൂവരും ചെയ്യുന്നത്.

© Copyright Keralakaumudi Online
വാഷിംഗ്ടൺ:
ഒരു ഭാര്യയെ സഹിക്കുന്നതു തന്നെ ഇത്തിരി കടുപ്പമുള്ള കാര്യമാണെന്നാണ്
യുവാക്കൾ പൊതുവെ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നു ഭാര്യമാരുണ്ടെങ്കിലോ?
അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻവന്നത്. അങ്ങനെയങ്ങ്
പറഞ്ഞുകളയുന്നതിനുമുമ്പ് അമേരിക്കക്കാരനായ ജോഷ് എന്ന യുവാവിനെ പരിചയപ്പെടൂ.
മൂന്നു ഭാര്യമാരുമായി ഒരു പ്രശ്നവുമില്ലാതെ അടിച്ചുപൊളിച്ചു ജീവിക്കുകയാണ്
കക്ഷി. ഭാര്യമാരും ഹാപ്പി.

പരസ്പരം പ്രശ്നങ്ങൾ പങ്കുവയ്ക്കാത്തതും, നിസാരപ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നതുമാണ് മിക്കപ്പോഴും വിവാഹബന്ധങ്ങൾ തകരുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്. എല്ലാകാര്യവും തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ജോഷിന്റെ അഭിപ്രായം. അനുഭവം കൊണ്ടാണ് അദ്ദേഹംഇത് പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരുടെ രീതികളോട് കുടുംബത്തിലെ മറ്റുള്ളവർക്ക് യോജിപ്പില്ല. മാനസികരോഗികളാണ് മൂവരും എന്നാണ് ചില കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നത്. വിമർശനങ്ങളുണ്ടാകുമ്പോഴാണ് ബന്ധത്തിന് ശക്തികൂടുക എന്നു പറഞ്ഞ് വിമർശനങ്ങളെ തള്ളിക്കളയുകയാണ് മൂവരും ചെയ്യുന്നത്. - See more at: http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyOTAxMDY=&xP=Q1lC&xDT=MjAxNi0wMy0xNyAxMjowNTowMA==&xD=MQ==&cID=MTA=#sthash.T5WU0rPj.dpuf

ഭാര്യമാർ മൂന്ന്, കുടുംബ ജീവിതം അടിപൊളി
March 17, 2016, 12:05 pm
വാഷിംഗ്ടൺ:
ഒരു ഭാര്യയെ സഹിക്കുന്നതു തന്നെ ഇത്തിരി കടുപ്പമുള്ള കാര്യമാണെന്നാണ്
യുവാക്കൾ പൊതുവെ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നു ഭാര്യമാരുണ്ടെങ്കിലോ?
അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻവന്നത്. അങ്ങനെയങ്ങ്
പറഞ്ഞുകളയുന്നതിനുമുമ്പ് അമേരിക്കക്കാരനായ ജോഷ് എന്ന യുവാവിനെ പരിചയപ്പെടൂ.
മൂന്നു ഭാര്യമാരുമായി ഒരു പ്രശ്നവുമില്ലാതെ അടിച്ചുപൊളിച്ചു ജീവിക്കുകയാണ്
കക്ഷി. ഭാര്യമാരും ഹാപ്പി.
സാഗ, അലിസ, മേരി ആഷ് ലെഎന്നിവരാണ് ജോഷിന്റെ പെൺപട. അവർ ആവശ്യപ്പെടുന്നതെല്ലാം ജോഷ് അപ്പോൾ സാധിച്ചുകൊടുക്കും. തിരിച്ചും അതുപോലെതന്നെ. പിന്നെങ്ങനെ പ്രശ്നങ്ങളുണ്ടാവും. കിടപ്പറയിലും മൂന്നുപേരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ജോഷ് വിരുതൻ തന്നെ. ഒപ്പം ശയിക്കാൻ ജോഷിനെ ക്ഷണിക്കുന്നത് മൂവരും കൂടിയാലോചിച്ചാണ്. കിടപ്പറയിൽ ഭർത്താവിനെ സന്തോഷിപ്പിക്കാൻ മൂവരും വ്യത്യസ്തമായി പെരുമാറുന്നതിനാൽ മടുപ്പ് തോന്നുന്നില്ലെന്ന് ജോഷ് പറയുന്നു. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിലാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്.
പരസ്പരം പ്രശ്നങ്ങൾ പങ്കുവയ്ക്കാത്തതും, നിസാരപ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നതുമാണ് മിക്കപ്പോഴും വിവാഹബന്ധങ്ങൾ തകരുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്. എല്ലാകാര്യവും തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ജോഷിന്റെ അഭിപ്രായം. അനുഭവം കൊണ്ടാണ് അദ്ദേഹംഇത് പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരുടെ രീതികളോട് കുടുംബത്തിലെ മറ്റുള്ളവർക്ക് യോജിപ്പില്ല. മാനസികരോഗികളാണ് മൂവരും എന്നാണ് ചില കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നത്. വിമർശനങ്ങളുണ്ടാകുമ്പോഴാണ് ബന്ധത്തിന് ശക്തികൂടുക എന്നു പറഞ്ഞ് വിമർശനങ്ങളെ തള്ളിക്കളയുകയാണ് മൂവരും ചെയ്യുന്നത്.
- See more at:
http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyOTAxMDY=&xP=Q1lC&xDT=MjAxNi0wMy0xNyAxMjowNTowMA==&xD=MQ==&cID=MTA=#sthash.T5WU0rPj.dpufസാഗ, അലിസ, മേരി ആഷ് ലെഎന്നിവരാണ് ജോഷിന്റെ പെൺപട. അവർ ആവശ്യപ്പെടുന്നതെല്ലാം ജോഷ് അപ്പോൾ സാധിച്ചുകൊടുക്കും. തിരിച്ചും അതുപോലെതന്നെ. പിന്നെങ്ങനെ പ്രശ്നങ്ങളുണ്ടാവും. കിടപ്പറയിലും മൂന്നുപേരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ജോഷ് വിരുതൻ തന്നെ. ഒപ്പം ശയിക്കാൻ ജോഷിനെ ക്ഷണിക്കുന്നത് മൂവരും കൂടിയാലോചിച്ചാണ്. കിടപ്പറയിൽ ഭർത്താവിനെ സന്തോഷിപ്പിക്കാൻ മൂവരും വ്യത്യസ്തമായി പെരുമാറുന്നതിനാൽ മടുപ്പ് തോന്നുന്നില്ലെന്ന് ജോഷ് പറയുന്നു. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിലാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്.
പരസ്പരം പ്രശ്നങ്ങൾ പങ്കുവയ്ക്കാത്തതും, നിസാരപ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നതുമാണ് മിക്കപ്പോഴും വിവാഹബന്ധങ്ങൾ തകരുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്. എല്ലാകാര്യവും തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ജോഷിന്റെ അഭിപ്രായം. അനുഭവം കൊണ്ടാണ് അദ്ദേഹംഇത് പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരുടെ രീതികളോട് കുടുംബത്തിലെ മറ്റുള്ളവർക്ക് യോജിപ്പില്ല. മാനസികരോഗികളാണ് മൂവരും എന്നാണ് ചില കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നത്. വിമർശനങ്ങളുണ്ടാകുമ്പോഴാണ് ബന്ധത്തിന് ശക്തികൂടുക എന്നു പറഞ്ഞ് വിമർശനങ്ങളെ തള്ളിക്കളയുകയാണ് മൂവരും ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ