കൃഷി


 

Shaibu Karayil to എന്റെ പച്ചക്കറി കൃഷി തോട്ടം - Ente Pachakkari Krishi Thottam
12 hrs ·
വീട്ടിൽ തന്നെ അത്യാധുനിക കോഴിക്കൂട്, നാടൻ കോഴി മുട്ടകൾ 30 sq.ft സ്ഥലത്ത് 90 മികച്ചയിനം നാടൻ കോഴികളെ വളർത്താൻ പറ്റിയ 3 തട്ടായുള്ള അത്യാധുനിക കോഴിക്കൂട് . മുട്ട ശേഖരിക്കുന്നതിനും , തീറ്റ കൊടുക്കുന്നതിനും ,വെള്ളം കൊടുക്കുന്നതിനുമുള്ള സംവിധാനങ്ങൾ . Powder Coat ചെയ്ത തുരിമ്പിക്കാത്ത Structure ഒരു വർഷം മിനിമം 250 മുട്ടയിൽ കൂടുതൽ ഇടുന്ന സർക്കാർ അന്ഗീകൃത കോഴിക

 

=======================================================

ഒരു മാവിന്റെ ദശാവതാരം; രാവണൻ മാവ്

localnews.manoramaonline.com

by സ്വന്തം ലേഖകൻ
തൃശൂർ ∙ അധികം ഉയരമില്ലാത്ത ഒരു കുട്ടിമാവ്. നിറയെ ശാഖകൾ. പക്ഷെ ഓരോ ശാഖകളിലും ഓരോ തരത്തിലുള്ള ഇലകളാണ്. ചുവന്നതും ഇളം പച്ചനിറമുള്ളതുമായ തളിരിലകൾ. ഓരോ കൊമ്പും ഓരോ മാവാണ്. ഓരോ കൊമ്പിലുമുണ്ടാകുന്നത് ഓരോരോ മാങ്ങകൾ. പ്രിയൂർ, മൽഗോവ, മൂവാണ്ടൻ, നീലം, നാടൻ കൊളമ്പ്, സിന്ദൂരം, ചന്ദനം രത്ന തുടങ്ങി പത്തിനം മാങ്ങകൾ ഒ

മാഗ്‌നോലി പൈയ്റ്റയെന്ന വര്‍ഗ്ഗത്തില്‍ സോലനൈസ് കുടുംബത്തില്‍പ്പെട്ടവനാണ് നമ്മുടെ തക്കാളി. ലൈക്കോപെര്‍സ്‌കോണ്‍ എസ്‌കുളെന്റം എന്നാണ് ശാസ്ത്രനാമം.
തക്കാളി കേരളീയര്‍ക്ക് പ്രിയപ്പെട്ട ഭക്ഷ്യയിനമാണ്. പച്ചക്കറികളിലെ രാജാവാണ്്. നമ്മുടെ ഒട്ടുമിക്ക പച്ചക്കറി വിഭവങ്ങള്‍ക്കും പച്ചക്കറിയിതര വിഭവങ്ങള്‍ക്കും അത്യന്താപേക്ഷിതമായ കൂട്ടാണ് തക്കാളി. ചിക്കനായാലും മട്ടണായാലും ബീഫായാലും മീന്‍കറിയായാലും തക്കാളി ചേര്‍ത്ത് പെരുക്കി

4/05/2016


=======================================================

 

6. കല്ലുരുക്കി

ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
6. കല്ലുരുക്കി Scoparia dulcis
കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ

=======================================================

 

7. ചെന്തുരുണി.

Faisal Bava to Krishi(Agriculture)
5 hrs ·
ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
7. ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica)
അഗസ്ത്യകൂടത്തിലും വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്റ

 

=======================================================

തുരപ്പനെ തുരത്താൻ കൊടുവേലി; വിക്സ് നട്ടാൽ കൊതുക് പമ്പ കടക്കും

നീലക്കൊടുവേലി
നീലക്കൊടുവേലി

by സ്വന്തം ലേഖകൻ

കൊല്ലം∙ തുരപ്പനെ തുരത്താൻ കൊടുവേലി, മണ്ണൊലിപ്പു തടയാൻ രാമച്ചം, പാമ്പിൻ ശല്യം അകറ്റാൻ വയമ്പ്, കൊതുകിൽ നിന്നു രക്ഷ നേടാൻ തുളസി വർഗത്തിലെ വിക്സ് ചെടി...
ആയുർവേദ സസ്യങ്ങൾ മരുന്നിനു മാത്രമല്ല, കൃഷിയിലും നിത്യജീവിതത്തിലും വലിയ പങ്ക് വഹിക്കുന്നതായി സെമിനാർ. ജില്ലാ ആയുർവേദ ഔഷധ നിർമാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) നേതൃത്വത്തിലായിരുന്നു സെമിനാർ.
ഇടവിളയായി കൊടുവേലി കൃഷി ചെയ്താൽ തുരപ്പനെ അകറ്റാം. ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്ന വിക്സ് ചെടി ജനാലയുടെയോ വാതിലിന്റെയോ സമീപം വച്ചാൽ കൊതുകിന്റെ ശല്യം അകറ്റാമെന്നു ക്ലാസ് നയിച്ച നാഗാർജുന ആയുർവേദ ഗവേഷണ വിഭാഗം മാനേജർ ബേബി ജോസഫ്.
വഴിയോരത്തും മറ്റും സുലഭമായി കാണപ്പെട്ടിരുന്ന കുറുന്തോട്ടി തൊഴിലുറപ്പു പദ്ധതി വന്നതോടെ കുറ്റിയറ്റു. ആയുർവേദ ഔഷധ നിർമാണത്തിനു കുറുന്തോട്ടി വാങ്ങുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ഒരു കിലോ കുറുന്തോട്ടിക്ക് 65 രൂപ

 

=======================================================

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക

റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.
റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക ഇതാ...

കൈപ്പറമ്പ് ∙ കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്‌ലൻഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസർ എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാർക്കറ്റിൽ ഇത്തരം ഒരു കിലോ ചാമ്പയ്ക്കയ്ക്ക് 900 രൂപയാണു വില. സാധാരണ ചാമ്പയ്ക്കയേക്കാൾ വലുപ്പമുള്ള ഈ ചാമ്പയ്ക്കയ്ക്ക് നല്ല മധുരമുള്ളതിനാൽ ജ്യൂസിനും ഉപയോഗിക്കുന്നുണ്ട്.
അധ്യാപകനായ ജോയി കൃഷിയോടുള്ള താൽപര്

=======================================================

 

വെള്ളരിയും ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത കര്‍ഷകര്‍ക്കിത് ആശ്വാസമാകും
March 18, 2016, 07:01 AM IST
കാസര്‍കോട്: വെള്ളരി സ്‌ക്വാഷ് രൂപത്തില്‍ വിപണിയിലെത്തുന്നു. ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില്‍ ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്തുള്ള സ്‌ക്വാഷ് ഏപ്രിലില്‍ വിപണിയിലെത്തും. ഒപ്പം ചീര സ്‌ക്വാഷും ഉണ്ട്. ചീരച്ചാറില്‍ പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും ചേര്‍ത്തുള്ളതാണ് ചീര സ്‌ക്വാഷ്. കൃഷിവകുപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്.

=======================================================

വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.

 

 

=======================================================

 

=======================================================

 

=======================================================

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1