സ്നേഹത്തിന്റെ അമൃതവർഷം
localnews.manoramaonline.com
തൃശൂർ ∙ പ്ലാസ്റ്റിക് ഷീറ്റിനു താഴെ മക്കളെയും കൂട്ടിപ്പിച്ചിരിക്കുന്ന അമ്മമാർക്ക് മാതാ അമൃതാന്ദമയിയുടെ അനുഗ്രഹമായി വീട്. അരിമ്പൂർ മനക്കൊടി മേനോത്തുപറമ്പിൽ ശങ്കരന്റെ ഭാര്യ മല്ലികയും മകൻ ആകാശും താമസിക്കുന്നതു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു ചുമരു നിർമിച്ച വീട്ടിലാണ്. കിടപ്പുരോഗിയായിരുന്ന ശങ്കരൻ ഒരാഴ്ച മുൻപു മരിച്ചു. ശങ്കരന്റെ ചികിത്സയ്ക്കുവേണ്ടി വൻ തുക കടത്തിലായ കുടുംബം മുന്നോട്ടുപോകാൻ വഴിയില്ലാതെ നിൽക്കുകയാണ്. കൂലിപ്പണിക്കു പോയാണു മല്ലിക കുടുംബം പുലർത്തുന്നത്. മഴക്കാലമെത്തിയാൽ കൂര വീഴുമെന്നു ഭയന്നിരിക്കുകയായിരുന്നു മല്ലിക. വീഴാത്തൊരു മേൽക്കൂരയുടെ കീഴെ ഉറങ്ങുക എന്നതായിരുന്നു ശങ്കരന്റെ സ്വപ്നം.
ഒല്ലൂരിനടുത്തു
വെട്ടുകാട് എളപ്പംകോട്ടയിൽ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ കൂരകെട്ടി
താമസിക്കുന്ന തൈപ്പറമ്പിൽ ജോയിക്കും ഷീനയ്ക്കും പെൺകുട്ടികൾ നാലാണ്. ജോയി
ഉത്സവപ്പറമ്പിൽ കച്ചവടം നടത്തും. ഷീന കൂലിപ്പണിക്കും പോകും. എന്നാൽ, നാലു
പെൺമക്കളെ വീട്ടിൽ വിട്ടുപോകാൻ ഭയമായതിനാൽ ജോയി വീട്ടിലുള്ള ദിവസമെ ഷീന
ജോലിക്കു പോകാറുള്ളൂ. പുറമ്പോക്കിലായതിനാൽ ഇവർക്കു പഞ്ചായത്തും വീട്
നൽകിയില്ല.
മനോരമയിൽ ഇന്നലെ ഇവരുടെ വാർത്ത കണ്ട സ്വാമി അമൃതസ്വരൂപാനന്ദ ഇവരുടെ കാര്യം മാതാ അമൃതാനന്ദമയിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർക്കു വീട് നൽകുമെന്നു മാതാ അമൃതാനന്ദമയി ‘മനോരമ’യെ അറിയിച്ചു. മഠത്തിന്റെ പ്രതിനിധികൾ വൈകാതെ ഇവരെ സന്ദർശിച്ച് വീട് വയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നു സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മഠം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാണിത്.

സത്യം ഇതായിരുന്നു എന്ന സത്യം അറിഞ്ഞില്ല
Sasidharan Pulikodan with Subodh Nv Vaidhyar and 49 others.
അമ്മയേയും ചുമലിലേറ്റി കൈലാഷ് നടന്നത് 36,000 കിലോമീറ്റര്‍
പേര് തുടങ്ങുന്നത് ' ഡി 'യിൽ ആണോ?
by സ്വന്തം ലേഖകൻ
പ്രായോഗികതയും
ക്ഷമയും വഹിക്കുന്ന അക്ഷരമാണ് ഡി. അതുകൊണ്ട് തന്നെ ഡി ആദ്യാക്ഷരമായി
വരുന്നവർ ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും. ഫലിതപ്രിയരാണ്.
മുതിർന്നവരെ ബഹുമാനിക്കുന്നവരാണ്. കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി
പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്. രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്. യാഥാസ്ഥിതികതയുടെ തലത്തിലായിരിക്കും സഞ്ചരിക്കുക. വ്യക്തമായ പ്ലാനുകൾ രൂപപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ശേഷി ഇവർക്കുണ്ട്.
ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ. എന്നാൽ, ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്. ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.
കർമഫലം പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ
പേര് തുടങ്ങുന്നത് 'സി' യിൽ ആണോ?
വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് സി. ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ സിയുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല.
പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?
പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?
ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി
ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാന്‍
ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തു നിന്നും ‘അടികള്‍’ വരുമ്പോള്‍ തളര്‍ന്നു പോകുന്നു. നിരാശയില്‍ തകരുന്നതു പോലെ… എന്തുചെയ്യും?
മുന്നില്‍ തിരയ്ക്കൊപ്പം തുള്ളിച്ചാടുന്ന കോര്‍ക്കിനെ കണ്ടപ്പോള്‍ തിമിംഗലത്തിന് നീരസം. തന്നെപ്പോലെയുള്ള ഒരു ശക്തന്റെ മുന്നില്‍ ഇത്തരമൊരു നിസാരന്‍ തുള്ളിച്ചാടുന്നുവോ! തിമിംഗലം വാല്‍ ചുഴറ്റി ശക്തിയായി ഒരടികൊടുത്തു.
അടികൊണ്ട് കോര്‍ക്ക് ആഴത്തിലേയ്ക്കു പോയി. താമസിയാതെ വീണ്ടും പൊങ്ങിവന്നു. അതു കണ്ട് തിമിംഗലത്തിന് കോപം വര്‍ദ്ധിച്ചു. അവന്‍ കോര്‍ക്ക് കടിച്ചെടുത്ത് സമുദ്രത്തിന്റെ അടിത്തട്ടില്‍ കൊണ്ട് പോയിട്ടിട്ട് പൊങ്ങി വന്നു. അടുത്ത നിമിഷം കോര്‍ക്കും പൊങ്ങിവന്നു. തിമിംഗലത്തിന് കോപം കത്തിക്കാളി. അവന്‍ ആക്രോശിച്ചു കൊണ്ട് കോര്‍ക്കിനു നേരെ വീണ്ടും ചെന്നു. കോര്‍ക്ക് പുഞ്ചിരിയോടെ തിമിംഗലത്തോട് പറഞ്ഞു,
"സുഹൃത്തേ,നീ എത്ര ശ്രമിച്ചാലും എന്നെ താഴ്ത്തിക്കളയാനാവില്ല. കാരണം ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എപ്പോഴും പൊങ്ങിക്കിടക്കുന്ന ഒരുതരം ഒരു വസ്തുകൊണ്ടാണ്. അതുകൊണ്ട് ആര്‍ക്കുമെന്നെ താഴ്ത്തിക്കെട്ടാന്‍ കഴിയില്ല."
ജീവിതത്തില്‍ അതിഭയങ്കരങ്ങളായ പ്രശ്നങ്ങളും ആക്രമങ്ങളും ആരോപണങ്ങളും നമുക്ക് എതിരേ ഉണ്ടാകാം. പക്ഷേ നമ്മുടെ മനസ്സ് എപ്പോഴും പൊങ്ങിക്കിടക്കുന്ന വസ്തുകൊണ്ട് രൂപപ്പെടുത്തിയാല്‍ ആ പ്രശ്നങ്ങള്‍ക്ക് മുകളില്‍ എപ്പോഴും നമുക്ക് നിലകൊള്ളാന്‍ സാധിക്കും. അതിനായി സത്ചിന്തകള്‍, പ്രാര്‍ത്ഥന, സജ്ജന സംസര്‍ഗം എന്നിവകൊണ്ട് മനസ്സ് രൂപപ്പെടുത്തുക. പിന്നെ ഒരു വിഷമതകള്‍ക്കും നമ്മെ തകര്‍ക്കാനാവില്ല.
കടപ്പാട്: ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിനം ആശംസിക്കുന്നു
manoramaonline.com
പേര് തുടങ്ങുന്നത് 'എ' യിൽ ആണോ?
by സ്വന്തം ലേഖകൻ
ഓരോ
അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ
ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ആദ്യത്തെ അക്ഷരമായ എ
ഇംഗ്ലീഷ് പദമെടുത്തു പറഞ്ഞാൽ അസെർട്ടീവും അഗ്രസ്സീവുമായ അക്ഷരമാണ്. ഇതു
സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ
ശ്രമിക്കുന്നതോ ആയ അക്ഷരമാണ്.
എയിൽ തുടങ്ങുന്ന പേരുകാരിൽ ഈ ഭാവത്തിന്റെ ചെറിയ അംശമെങ്കിലും കാണും. അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്. വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്. സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളാറില്ല. മറ്റുള്ളവർ പറയുന്നത് അംഗീകരിക്കുന്നതായി കാണിക്കുമെങ്കിലും ഇവർ ഇവരുടെ തീരുമാനങ്ങൾക്ക് മാത്രമാണ് മുൻതൂക്കം കൊടുക്കുന്നത്.

അനന്തപുരം ക്ഷേത്രത്തിലെ മുതല
കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആയ അനന്തപുരത്തെ
ബബ്ബിയ എന്ന മുതലക്കു പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര്‍ നല്‍കുന്നു ,തികച്ചും ഒരു സസ്യഭുക്കാണ് ബബ്ബിയ എന്ന് പേരുള്ള ഈ മുതല ,വളരെ മുന്പ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിടീഷ് കാര്‍ വെടിവെച്ചു കൊന്നു അതിനു ശേഷം ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള ഈ മുതല ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആര്‍ക്കും അറിയില്ല
എല്ലാവര്‍ക്കും എന്‍റെ വിഷു ആശംസകള്‍
4/08/2016
400 വർഷം പഴക്കമുള്ള ആചാരം വഴിമാറി; ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചു
by സ്വന്തം ലേഖകൻ
മുംബൈ∙
400 വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിന്റെ
ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. സ്ത്രീകൾ
പ്രവേശിക്കരുതെന്ന വിലക്ക് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു രണ്ടു
സ്ത്രീകൾ ശ്രീകോവിലിൽ പ്രവേശിച്ചത്. ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിലെ
നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്കാവിശ്വാസംപോലെ വരും
വാടാനപ്പള്ളി കടലോരത്ത് താമസിച്ചിരുന്ന വൈക്കാട്ടിൽ ശങ്കരന്റെ വീട് എത്ര ദൂരത്തിൽവച്ചാലും കടൽത്തിരവന്ന് എടുത്തുകൊണ്ടുപോകുമായിരുന്നു. ശങ്കരൻ നിവർത്തികെട്ട് ശ്രീനാരായണഗുരുവിൽ ആശ്രയം തേടി. തൃശൂർ കൂർക്കഞ്ചേരിയിലെ മഹേശ്വരക്ഷേത്രത്തിൽവച്ചാണ് ശങ്കരൻ സങ്കടമുണർത്തിച്ചത്. ഉടൻ ഗുരുദേവൻ ശിഷ്യനായ ബോധാനന്ദനെ വിളിച്ചു. ശങ്കരന്റെ വീടിനുമുന്നിലെ കടപ്പുറത്തു പോയി തിരകൾക്ക് മാർഗതടസം സൃഷ്ടിക്കണം എന്നു മൊഴിഞ്ഞു. ബോധാനന്ദൻ മറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല. വാടാനപ്പള്ളിയിൽ എത്തി കടപ്പുറത്ത് പോയി കിടന്നു. എല്ലാവരും ശ്വാസമടക്കി നിന്നു. തിര ആർ
ഇന്ന് ലോക കുരുവി ദിനം; ഇവിടെ കിളികള്‍ക്ക് ദാഹജലം ഉണ്ട്
alantechnologies.net
എന്‍. രമേഷ്
പാലക്കാട്: ഇന്ന് ലോക കുരുവി ദിനം. കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല. രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ തേങ്കുറിശ്ശിയിലെ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍ തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്'കൂളാണ്' ഈ കൂളര്‍; സൗരോര്‍ജ എയര്‍ കൂളറുമായി യുവശാസ്‌ത്രജ്‌ഞന്‍
alantechnologies.net
മാരാരിക്കുളം:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച് കൂടിയ കറന്റ് ബില്ല് കണ്ട് ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ് ഒരു യു
സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജി
പുറമേ നിന്നും നോക്കിയാൽ സുന്ദരമായ വാട്ടർടാങ്ക്; അകത്തൊളിപ്പിച്ചത് മൊബൈൽ ടവർ..!
നാട്ടുകാരുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ ടവറുകളുടെ രൂപം മാറ്റി കണ്ണിൽ പൊടിയിട്ട് റിലയൻസിന്റെ തന്ത്രം; രൂപം മാറിയ ടവറുകൾ തിരുവനന്തപുരത്ത് വ്യാപകം
March 18, 2016 | 01:51 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാമോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു
ജീവനെടുക്കുന്ന നാസിക് ധോൽ: ഫയർ ഡാൻസ് നമുക്കുവേണോ?
ഒരു വാച്ചിന്റെ വില, 133 കോടി!!!
കടുത്ത വരള്‍ച്ചയിലും ഗ്രാമത്തിന് ആശ്വാസമായി 'കുട്ടി'കിണര്‍
mangalam.comബത്തേരി: കുടിവെള്ള ക്ഷാമം നേരിടുന്ന ഈ കാലത്ത് പുല്‍പ്പള്ളി പാക്കത്തെ കുട്ടികിണര്‍ ഗ്രാമവാസികള്‍ക്ക് ആശ്വാസവും കൗതുകവും ആകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് പാക്കത്തെ ഈ കുട്ടികിണര്‍. ഏതാണ്ട് ഒന്നര അടി താഴ്‌ച മാത്രമുള്ള ഈ കിണറില്‍ നിന്ന് എത്ര വെള്ളം എടുത്താലും നിമിഷ നേരം കൊണ്ട് കിണര്‍ നിറഞ്ഞു വരും
ടോയ്ലറ്റിനുള്ളിലിട്ട് പൂട്ടി; രക്ഷിക്കാനാരുമില്ലാതെ വൃദ്ധന് ദാരുണാന്ത്യം
mangalam.comഭാര്യമാർ മൂന്ന്, കുടുംബ ജീവിതം അടിപൊളി
അറബി അധ്യാപനത്തില്‍ 29 ആണ്ട്; ഗോപാലിക അന്തര്‍ജനം പടിയിറങ്ങുന്നു
mangalam.com
alantechnologies.net
പെരിന്തല്‍മണ്ണ: 29 വര്‍ഷം കുരുന്നുകള്‍ക്ക് അറബിഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗോപാലിക അന്തര്‍ജനം ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നു. മലപ്പുറം, മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി. സ്‌കൂളില്‍ ജോലിചെയ്യുന്ന ഗോപാലിക ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യ അറബി
എങ്ങനെയൊക്കെ വെട്ടിച്ച് കടക്കാം; കുറ്റവാളികൾ പൊലീസിനെ പഠിപ്പിക്കുന്നു
manoramaonline.com
by സ്വന്തം ലേഖകൻ
അഹമ്മദാബാദ്
∙ കുറ്റവാളികളെ കണ്ടെത്തി അവരെ ശിക്ഷിക്കുക മാത്രമല്ലാതെ കുറ്റകൃത്യങ്ങൾ
ചെയ്യുന്ന രീതികളെക്കുറിച്ചും അവരിൽ നിന്നും പഠിക്കുകയാണ് ഗുജറാത്ത്
പൊലീസ്. അധോലോക നേതാക്കളെയും മോഷ്ടാക്കളായ തടവുകാരെയുമാണ് ഇതിനായി ഇവർആദര്ശത്തിന്റെ വിധിരൂപങ്ങള്‍
ആദര്‍ശത്തിന്‍റെ വിധിരൂപങ്ങള്പത്താം ക്ലാസ് കഴിഞ്ഞ ഉടൻ അദ്ധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ വിദ്യാർത്ഥി ബാലപീഡനത്തിന്റെ പേരിൽ ഗർഭിണിയായ ടീച്ചർ അറസ്റ്റിൽ
marunadanmalayali.comചെന്നൈ: തമിഴ്‌നാട്ടിൽ ബാലപീഡനത്തിന്റെ പേരിൽ അദ്ധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം 23കാരിയായ ടീച്ചർ ഒളിച്ചോടുകയും പിന്നീട്, വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയാകുകയുമായിരന്നു. പ്രായപൂർത്തായാകാത്ത ആൺകുട്ടിയെ ലൈംഗികമായി
സൗദിയില്‍ മലയാളി വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി
mangalam.comറിയാദ്: സൗദിയില്‍ മലയാളിയായ വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി. പാലക്കാട് സ്വദേശിനിയായ ലൈലയുടെ (37) ബാഗില്‍ നിന്നാണ് പുരോഹിതന്‍ മന്ത്രിച്ച് എഴുതിയ കടലാസ് കഷണം ഇവര്‍ക്ക് വിനയായത്. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൗദി മതകാര്യ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സൗദിയില്‍ വിമാനമിറക്കി ബ്രൂണെ വനിതകള്‍
mathrubhumi.comജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത സൗദിയില്‍ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്ന് ബ്രൂണെക്കാരികള്‍. ഇക്കഴിഞ്ഞ ഫിബ്രവരി 23നാണ് മൂന്ന് യുവതികള്‍ ജിദ്ദ വിമാനത്താവളത്തില്‍ റോയല്‍ ബ്രൂണെ എയര്‍ലൈസ് വിമാനമിറക്കിയത്.
റോഡില്‍ വാഹനമോടിക്കാന്‍ സൗദിയിലെ ഒരു വിഭാഗം വനിതകള്‍
ഈ കാറില്‍ പച്ചവെള്ളമാണ് ഇന്ധനം
mathrubhumi.comകല്പറ്റ: പെട്രോളും ഡീസലും വേണ്ട, പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന് മലയാളിഗവേഷകന്‍. വയനാട്ടിലെ മീനങ്ങാടി സ്വദേശി ഡോ. ഒ.ടി. മുഹമ്മദ് മുസ്തഫയുടേതാണ് അവകാശവാദം. പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
നീതിയുടെ ശരി
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു...അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നുസ്ത്രീയും ശക്തിയും
ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്നു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കിലും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസംജീവിതം മുഴുവനും പോകും
കേവലം ശാസ്ത്രപാണ്ഡിത്യംകൊണ്ടു കാര്യമില്ല.ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണിക്കടവില്‍ വന്നു..വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടുകൂടി വഞ്ചിയില്‍ കയറ്റി....അക്കരയ്ക്ക് പുറപ്പെട്ടു..
ജീവിതം മുഴുവനും പോകും
പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോധം വന്നാല്‍
തൃശൂർ: ഇതരമതസ്ഥയെ വിവാഹം ചെയ്തു പത്തുവർഷം കഴിഞ്ഞപ്പോൾ ക്രിസ്തുമത വിശ്വാസിക്കു ഭീഷണിയുമായി സഭ രംഗത്ത്. ഇരിങ്ങാലക്കുട
നടന്‍ കലാഭവന്‍ മണി അന്തരിച്ചു
മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്
ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു
കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍
4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'
ഇത് താന്‍ടാ പ്രതികാരം; ഒരു ഇന്ത്യന്‍ റെസ്ലറുടെ പ്രതികാരം
സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍
പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പാരിതോഷികം
പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെഇതാ ഉദാത്ത മാതൃക
ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ
ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു
ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1
വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്
അവസാനം അവനും ഷൂ കിട്ടി
അമ്പമ്പോ...മുടിയുടെ നീളം എട്ടടി!
ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന
അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച്
വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ
മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ
മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു
വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ
മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന്
തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്.
മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം
കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ
കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും
കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി
ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം
കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു
ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും
തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി
കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക്
ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും.
എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ
സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ
വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ
കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ
പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ
ഉറപ്പിച്ചു പറയുന്നു.
രണ്ട് ഡിഗ്രി, നാസയിൽ ജോലി, വിമാനം പറത്തൽ ഹോബി.. പ്രായമോ 17
ബോസ്റ്റൺ:
രണ്ട് കോളേജ് ബിരുദമുണ്ട്, പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം
പറത്തും, പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ്
തികയണമത്രേ.
അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.
ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു, അത്രമാത്രം -കവാലിൻ പറയുന്നു.
manoramaonline.com
good night
mangalam.com
ന്യൂഡല്‍ഹി:
കുറച്ച് ദിവസമായി മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ
ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. നോയിഡ കേന്ദ്രമായ റിങിങ് ബെല്‍സ്
എന്ന കമ്പനിയാണ് 251 രൂപയ്ക്ക് ഫ്രീഡം251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍
വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ബുക്ക് ചെയ്ത്
സ്വന്തമാക്കാമെന്ന് ഏവരെയും കുഴയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
manoramaonline.com
അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.
ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു, അത്രമാത്രം -കവാലിൻ പറയുന്നു.
manoramaonline.com
ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു
by സ്വന്തം ലേഖകൻ
കൊർഡോബ∙
മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു
കൊന്നു. അർജന്റീനയിലെ കൊർഡോബയിലാണ് സംഭവം. മൽസരത്തിനിടെ ഫൗൾ ചെയ്ത
താരത്തിന് റഫറി ചുവപ്പു കാർഡ് കാണിച്ച് മാർച്ചിങ് ഓർഡർ നൽകിയിരുന്നു. ഇതിൽ
പ്രകോപിതനായ താരം റഫറിയെ കൊലപ്പെടുത്തുകയായിരുന്നു. മൈതാനത്തുണ്ടായിരുന്ന
മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്ലോറസ് തൽക്ഷണം മരിച്ചു.
മൽസരത്തിനിടെയാണ് സംഭവം നടന്നതെന്നും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.

251 രൂപയുടെ 3ജി ഫോണ്‍ ഫ്രീഡം251 എങ്ങനെ ബുക്ക് ചെയ്യാം?
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
manoramaonline.com
ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1
by സെയ്ദ് ഷിയാസ് മിർസ
ഐഫോണിന്റെ
പണി തീരാൻ കേവലം ഒരു തീയതി മാറ്റം മതി. ഐഫോണിന്റെ പ്രവർത്തനത്തെ
ബാധിക്കുന്ന പുതിയ 'ഡേറ്റ്ബഗ്' കണ്ടെത്തിയതായാണ് ചില റിപ്പോർട്ടുകൾ
വ്യക്തമാക്കുന്നത്. ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്ന പ്രത്യേക
തീയതിയിലേക്ക് മാറ്റുമ്പോൾ ഐഫോൺ ക്രാഷ് ആകുമെന്നതാണ് ഈ ബഗിന്റെ പ്രവർത്തന
രീതി.
ഐഒഎസ് 8, ഐഒഎസ് 9 എന്നീ ആപ്പിൾ ഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഗാഡ്‌ജറ്റുകളിലെല്ലാം ഈ ബഗ് പ്രശ്നമുണ്ടാക്കും. "നിങ്ങളുടെ ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്നാക്കി മാറ്റി ഫോണിലെ അത്ഭുതം കാണൂ" എന്ന രീതിയിൽ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ട പോസ്റ്റുകൾ നോക്കി ഫോണിന്റെ തീയതി മാനുവലായി ക്രമീകരിച്ചവർക്കെല്ലാം പണി കിട്ടിയതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ ആപ്പിൾ ഗാഡ്‌ജറ്റുകളിലെ തീയതി 1970 ജനുവരി 1 ആക്കി സെറ്റ് ചെയ്ത ഉടൻ ഫോൺ ക്രാഷ് ആയില്ലെങ്കിലും ഓഫ് ചെയ്ത ശേഷം പിന്നീട് ഫോൺ ബൂട്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് കളി കാര്യമായത് പല ഐഫോൺ ഉടമകളും മനസ്സിലാക്കുന്നത്.
മിക്ക ആപ്പിൾ മൊബൈൽ ഒഎസ് അധിഷ്ഠിത ഉപകരണങ്ങളിലും അടിസ്ഥാന സമയമായി ക്രമീകരിച്ചിരിക്കുന്നത് 1970 ജനുവരി 1 ഗ്രീൻവിച്ച് മീൻ ടൈം ആണ്. 1970 ജനുവരി 1 എന്ന് മറ്റൊരു ടൈം സോണിൽ ഫോണിന്റെ തീയതി ക്രമീകരിക്കുമ്പോൾ ആപ്പിൾ മൊബൈൽ ഒഎസ് പുതിയ '00:00:00' എന്ന സമയത്തിൽ നിന്നും ഏതാനും മണിക്കൂറുകൾ കുറയ്ക്കുകയും (ഉദാ: -2:30) ഫോണിലെ പുതിയ സമയം നെഗറ്റീവ് മൂല്യത്തിലെത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന ഫോൺ പിന്നീട് ഓഫ് ചെയ്ത ശേഷം റീബൂട്ട് ചെയ്യാൻ കഴിയാതെ സ്ക്രീനിൽ ആപ്പിൾ ലോഗോ പ്രദർശിപ്പിച്ച് ബൂട്ടിങ് പ്രക്രിയ മുന്നോട്ട് കൊണ്ട്പോകാൻ കഴിയാതെ നിൽക്കും. ഇത്തരത്തിലെ മിക്കവാറും സന്ദർഭങ്ങളിൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി ഫോൺ റീസെറ്റ് ചെയ്യേണ്ടതായി വരും. പൊതു സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിക്കുന്ന ഐഫോണുകളുടെ സമയം ഹാക്കർമാർക്ക് റീസെറ്റ് ചെയാൻ കഴിയുമെന്നതിനാൽ പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നവർ വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ