തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി
അടിയന്തിരാവസ്ഥ കാലത്ത് സി. അച്യുതമേനോന്‍
'അച്ഛാദിന്‍'- എത്തീ , നിങ്ങള്‍ക്ക് കിട്ടിയോ
'അച്ഛാദിന്‍'- 99 രൂപയ്‌ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍
ബെംഗളൂരു:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും
കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും ക
ആരും അറിയാത്ത 230 മാജിക്കുകള്‍
സൂര്യന്‍ അസ്തമിച്ചാല്‍ ജീവച്ഛവമാകുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു
എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കു. പിന്നീട് ഒരിഞ്ച് അനങ്ങാനോ സംസാരിക്കാനോ ഈ സഹോദരങ്ങള്‍ക്ക് സാധിക്കില്ല. ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരങ്ങളുടെ ഏറ്റവും ഇളയ സഹോദരനായ ഒരു വയസുകാരന്‍ ഷൊയേബിനും ഇതേ അസുഖമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സോളാര്‍ കിഡ്‌സ് എന്നാണ് പാക് മാധ്യമങ്ങള്‍ ഈ കുട്ടികളെ വിശേഷിപ്പിക്കുന്നത്.
സൂര്യനസ്തമിച്ചാല്‍ കുട്ടികള്‍ ജീവച്ഛവമാകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് പാകിസ്താനിലെ ഡോക്ടര്‍ സമൂഹം. കുട്ടികളുടെ അപുര്‍വ രോഗാവസ്ഥയുടെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ജാവേദ് അക്രം പറഞ്ഞു. വിദഗ്ദ്ധ പരിശോധനകള്‍ക്കായി കുട്ടികളുടെ രക്തസാമ്പിള്‍ വിദേശ ലാബുകളിലേക്കും അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
*******************************************************
അമ്മയില്ലാത്ത കഴുകന്‍ മുട്ടയ്ക്ക് കാവലായി ആണ്‍കഴുകൻമാർ
ജര്‍മ്മനിയിലെ ബര്‍ലിന്‍ മൃഗശാലയിലെ പ്രശസ്തരായ രണ്ട് കഴുകന്‍മാര്‍ ആണ് ഐസിസും ബോര്‍ഡ്ഹോണും. ഇവരുടെ സ്വവര്‍ഗ്ഗ പ്രണയമാണ് ഇവരെ പ്രശസ്തരാക്കിയത്. പെണ്‍കഴുകന്‍മാരുമായി കൂട്ട് കൂടാനോ ഇണ ചേരാനോ ഇവര്‍ തയ്യാറല്ല. മറിച്ച് ഇവര്‍ പരസ്പരം സ്നേഹിച്ച് നടക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്.
*******************************************************
ബുദ്ധിയില്‍ കാക്ക ചിംമ്പാന്‍സിക്കൊപ്പം
മനുഷ്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് ചിംമ്പാന്‍സി. എന്നാല്‍ അടുത്ത് നടത്തിയ ചില പഠനങ്ങള്‍ ചിംമ്പാന്‍സിക്കൊപ്പം ഒരു പേര് കൂടി ചേര്‍ക്കാന്‍ തക്കവണ്ണമുള്ള കണ്ടത്തലുകളാണ് നടത്തിയത്. കാക്കയാണ് ബുദ്ധിയില്‍ ചിമ്പാന്‍സിയോട് കിടപിടിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയ ആ ജീവി.പ്രശസ്തമായ സുതാര്യകുഴല്‍ പരീക്ഷണത്തിലൂടെയാണ് ചിമ്പാന്‍സികളുടെ ബുദ്ധി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗവേഷകര്‍ അളന്നത്. ഇതേ പരീക്ഷണം തന്നെയാണ് കാക്കകളിലും ഗവേഷകര്‍ നടത്തി ഫലം കണ്ടത്. ചിമ്പാന്‍സികളില്‍ നിന്ന് വ്യത്യസ്തമായി കുഴല്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശീലനം കാക്കകള്‍ക്ക് നല്‍കേണ്ടി വന്നു എന്ന് മാത്രം.
*******************************************************
ഒരുത്തൻ ട്രയിനിൽ മറന്നു വെച്ച പുസ്തകം
*******************************************************
സത്യം ഇതായിരുന്നു എന്ന സത്യം അറിഞ്ഞില്ല
Sasidharan Pulikodan with Subodh Nv Vaidhyar and 49 others.
*******************************************************
സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം
രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു. സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ്
*******************************************************
ഏഴാം മാസം കുല പൊട്ടി
തെങ്ങിൻ തൈയിൽ ഏഴാം മാസം കുല പൊട്ടിയത് കൗതുകമായി
കയ്പമംഗലം ∙ പെരിഞ്ഞനം പൊന്മാനിക്കുടത്ത് ഏഴ് മാസം മുൻപ് നട്ട തെങ്ങിൻ തൈയിൽ കുല പൊട്ടിയത് കൗതുകമായി. കൊല്ലാറ ശശിധരന്റെ വീട്ടു
************************************************************
അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിഗ്രീ വെറും P D C ആയി
കൊല്ലം ∙ നാലാം വട്ടം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. 2001ൽ മൽസരിക്കുമ്പോൾ ബികോം എന്നാണു സത്യ
*************************************************************
അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍
ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയു
************************************************************
പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്
************************************************************
വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു
mathrubhumi.com------------------------------------------------------------------------------------
വെള്ളപ്പൊക്കത്തെ നേരിടാൻ പന്തുകളായി മാറുന്ന ഉറുമ്പുകള്‍
................................................................................................................................
നിങ്ങള്‍ എല്ലാവരും അടിമ അടിമ എന്ന് പറഞ്ഞു പറഞ്ഞു ഗോപിയെ MP യാക്കി നമ്മളെ അടിമകളാക്കി ....................................................................................................................
............................................... ഇനി തമാശക്ക് പോലും ഒരാളെ കളിയാക്കല്ലേ
................................................................................................................................
നമ്മുടെ നാടിന്റെ പുണ്യം
നമ്മുടെ നാടിന്റെ പുണ്യം
................................................................................................................................
50 രൂപകൊണ്ട് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍!
പാഠം ഒമ്പത്:
റിട്ടയര്‍മെന്റ്കാല ജീവിത്തിന് നിക്ഷേപം തുടങ്ങാന്‍ ആയിരങ്ങളൊന്നും വേണ്ട. ദിവസം 50 രൂപവീതം നീക്കിവെച്ചാല്‍മതി. ഒരുകോടി രൂപയിലേറെ നിങ്ങള്‍ക്കും സമ്പാദിക്കാം.ദിവസം 50 രൂപ നീക്കിവെയ്ക്കാന്‍ കഴിയാത്ത ആരെങ്കിലും ഇ
................................................................................................................................
ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു
mangalam.comവരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത
ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ് വ്യക്‌തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്‌ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.
................................................................................................................................
കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി
*****************************************************************
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്.
ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെ
................................................................................................................................
അമ്മയേയും ചുമലിലേറ്റി കൈലാഷ് നടന്നത് 36,000 കിലോമീറ്റര്‍
................................................................................................................................
പൂച്ചയും ന്യുജന്‍ ആയി
പൂച്ചയും ന്യുജന്‍ ആയി
പുഴയില്‍ നിന്നും മീന്‍ പിടിക്കാതെ
മൊബൈലില്‍ നിന്നും മീഎന്‍ പിടിക്കുന്നു
കിട്ടാതെ വന്നപ്പോള്‍ നല്ലൊരു തല്ലും കൊടുത്ത് ---------------------------------------------------------------------------------------
ഈ പട്ടി പാചകവും ചെയ്യും
ജീവിതം ആനന്ദ ഭരിത മാകും സുന്ദര സുരഭിലമാകും
---------------------------------------------------------------------------------------
മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും
---------------------------------------------------------------------------------------
കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും
കോഴി ഇട്ട മുട്ടയെക്കാളും ഉറപ്പും വലിപ്പവും
കോഴി ഇടാത്ത മുട്ടയ്ക്ക് ഉണ്ടാകും
---------------------------------------------------------------------------------------
കോഴികളുടെ സ്നേഹം
ഇതെല്ലാം കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറ
---------------------------------------------------------------------------------------
രക്തം വരാതെ വയര്‍ കട്ട് ചെയ്യുന്നു
---------------------------------------------------------------------------------------
പേര് തുടങ്ങുന്നത് ' ഡി 'യിൽ ആണോ?
by സ്വന്തം ലേഖകൻ
പ്രായോഗികതയും
ക്ഷമയും വഹിക്കുന്ന അക്ഷരമാണ് ഡി. അതുകൊണ്ട് തന്നെ ഡി ആദ്യാക്ഷരമായി
വരുന്നവർ ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും. ഫലിതപ്രിയരാണ്.
മുതിർന്നവരെ ബഹുമാനിക്കുന്നവരാണ്. കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി
പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്. രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്. യാഥാസ്ഥിതികതയുടെ തലത്തിലായിരിക്കും സഞ്ചരിക്കുക. വ്യക്തമായ പ്ലാനുകൾ രൂപപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ശേഷി ഇവർക്കുണ്ട്.
ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ. എന്നാൽ, ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്. ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.
കർമഫലം പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ
---------------------------------------------------------------------------------------
പേര് തുടങ്ങുന്നത് 'സി' യിൽ ആണോ?
വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് സി. ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ സിയുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല.
---------------------------------------------------------------------------------------
പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?
പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?
ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി
---------------------------------------------------------------------------------------
നായ്‌കളെ സൂക്ഷിക്കുക; കുട്ടികളുണ്ട് |
mangalam.com
manoramaonline.com
---------------------------------------------------------------------------------------
പേര് തുടങ്ങുന്നത് 'എ' യിൽ ആണോ?
by സ്വന്തം ലേഖകൻ
ഓരോ
അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ
ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ആദ്യത്തെ അക്ഷരമായ എ
ഇംഗ്ലീഷ് പദമെടുത്തു പറഞ്ഞാൽ അസെർട്ടീവും അഗ്രസ്സീവുമായ അക്ഷരമാണ്. ഇതു
സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ
ശ്രമിക്കുന്നതോ ആയ അക്ഷരമാണ്. എയിൽ തുടങ്ങുന്ന പേരു
---------------------------------------------------------------------------------------
ഒരു മാവിന്റെ ദശാവതാരം; രാവണൻ മാവ്
by സ്വന്തം ലേഖകൻ
തൃശൂർ
∙ അധികം ഉയരമില്ലാത്ത ഒരു കുട്ടിമാവ്. നിറയെ ശാഖകൾ. പക്ഷെ ഓരോ ശാഖകളിലും
ഓരോ തരത്തിലുള്ള ഇലകളാണ്. ചുവന്നതും ഇളം പച്ചനിറമുള്ളതുമായ തളിരിലകൾ. ഓരോ
കൊമ്പും ഓരോ മാവാണ്. ഓരോ കൊമ്പിലുമുണ്ടാകുന്നത് ഓരോരോ മാങ്ങകൾ. പ്രിയൂർ,
മൽഗോവ, മൂവാണ്ടൻ, നീലം, നാടൻ കൊളമ്പ്, സിന്ദൂരം, ചന്ദനം രത്ന തുടങ്ങി
പത്തിനം മാങ്ങകൾ ഒആർടിഒ പോലും ഞെട്ടി ഈ സ്കോർപ്പിയോ കണ്ട്
by സ്വന്തം ലേഖകൻ
പലതരം
മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട് എന്നാൽ മോഡിഫിക്കേഷൻ ഒരു അത്ഭുതമായി
തോന്നിയത് ഇപ്പോള്‍ മാത്രമാണ് എന്നായിരിക്കും മുംബൈ പനവേൽ ആർടി ഓഫീസിaarum kulichu pokum
അനന്തപുരം ക്ഷേത്രത്തിലെ മുതല
കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആയ അനന്തപുരത്തെ
ബബ്ബിയ എന്ന മുതലക്കു പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര്‍ നല്‍കുന്നു ,തികച്ചും ഒരു സസ്യഭുക്കാണ് ബബ്ബിയ എന്ന് പേരുള്ള ഈ മുതല ,വളരെ മുന്പ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിടീഷ് കാര്‍ വെടിവെച്ചു കൊന്നു അതിനു ശേഷം ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള ഈ മുതല ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആര്‍ക്കും അറിയില്ല
rose ഉണ്ടാക്കാന്‍ പഠിക്കാം
ചൂട് അതികഠിനം; വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മ
'അവര്‍ വെട്ടിയത് എന്റെ കുഴിമാടമല്ല'
This is a pleasant homecomingAfter a short while of leavingTo the place where I was born..അധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറി
അഷ്ടപദിയും അറബ് സംഗീതവും ഒരു പോലെ വഴങ്ങും; ഷാർജാ ടിവിയുടെ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അറബിയല്ലാത്ത ഏക പെൺകുട്ടി; അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളിയായ മീനാക്ഷി താരമായത് പ്രതിഭയുടെ മികവിൽ
April 02, 2016 | 08:44 AM | Permalink
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്.എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.
ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികട
വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടുക്കി ബിഷപ്പ്; പ്രസ്താവന വിവാദമായി
ഇവനാണ് കള്ളന്‍, പെരുംങ്കള്ളന്‍; ജില്ല ജഡ്‌ജിയായി ജോലി നോക്കിയ ഈ കള്ളന്റെ കഥകേട്ടാല്‍ നിങ്ങള്‍ക്കും മോഷ്‌ടിക്കാന്‍ തോന്നും...
ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി
ഇതിനായി Command Prompt ഐക്കണില്‍
യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു മരിച്ചതും ഇവിടത്തന്നെ
യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു
വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നുവച്ച് അ
കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക
കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക ഇതാ...
അധ്യാപകനായ ജോയി കൃഷിയോടുള്ള താൽപര്
പാമ്പ് വലയില്‍ കുടുങ്ങി; ചിലന്തി ഭക്ഷണമാക്കി...!!
നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍
അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍
പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ .......അന്തരിച്ചു ആദരാഞ്ജലികള്‍
പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ അന്തരിച്ചു
കോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്‍(68) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിഅടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീം
ലോകം എന്ന്
അവസാനിച്ചാലും അന്ന് വരെ ഈ കളി ഏതു കളികളിലും ഒന്നാമത് ആയിരിക്കും .
അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീമിന്‍റെ ആ
ആത്മദാഹം വേറെ എവിടെയും കാണില്ല . കാരണം ഭാരതം പഴയതായിരിക്കാം പക്ഷെ
ഭാരതീയര്‍ പുതിയതാണ്
ദിവ്യചക്ഷു ഉപയോഗിച്ച് സൈന്ന്യം ഇനി എല്ലാം കാണും
by സ്വന്തം ലേഖകൻ
ചുവരിനപ്പുറത്തുള്ള
കാഴ്ചകള്‍ സാധ്യമാക്കുന്ന തെര്‍മ്മല്‍ റഡാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ
ഭാഗമാകുന്നു. ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ്
ഓര്‍ഗനൈസേഷന്‍)ക്ക് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക
റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ബന്ദികളാക്കപ്പെടുന്ന
സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും സൈന്യത്തിന് ഏറെ സഹായകരമാകുന്നതാണ്
പുതിയ ഉപകരണം. ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണ
അംബാനിയുടെ മകന്‍ മെലിഞ്ഞു ഇരുമ്പാണി ആയി
ആന മെലിയില്ലായിരിക്കും, പക്ഷേ അംബാനിയുടെ മകൻ മെലിയും
by സ്വന്തം ലേഖകൻ
കോടീശ്വരനായ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയെ നമ്മളറിയുന്നത് പൊണ്ണത്തടിയുടെ
കാര്യത്തിലാണ്. എന്നാൽ ഇനി അനന്തിനെ തടിയനെന്ന് വിളിച്ചാൽ വിവരമറിയും ! അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ശരീര ഭാരമാണ് അനന്തിന് ഉണ്ടായിരുന്നത്. ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അനന്ത്. അപ്പോളൊക്കെ അനന്തിന്റെ കൈയിൽ കഴിക്കാനും
അമീബയുടെ ഒരു ജാതി ഇരപിടുത്തം......... ഹോ
പൈസ ഇല്ലാത്തവന്‍ തൊടുന്നതെല്ലാം
മരവിപ്പിക്കാതെ പല്ല് പറിച്ചാല്‍
താലൂക്ക് ഓഫിസിൽ സബ്കലക്ടർ ചമഞ്ഞെത്തിയ യുവാവ് അറസ്റ്റിൽ
∙ വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്ന് ഉത്തരവിട്ടു
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലും സബ് കലക്ടർ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീക്കൺ ലൈറ്റും സബ് കലക്ടർ ബോർഡും ഘടിപ്പിപ്പ കാർ കസ്റ്റഡിയിലെടുത്തു. മാളയിലെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ആയ മാള വട്ടക്കോട്ട കാട്ടുചേരി ഷഫീക്കിനെ (28) ആണ് സിഐ വി. റോയ്, എസ്ഐ പി.ഡി. അനൂപ് മോൻ എന്നിവരുടെ സംഘം മാള കുളത്തിനു പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽനിന്നു സർട്ടിഫിക്കറ്റുകൾ, സർക്കാർ ഫയലുകൾ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ രേഖപ്പെടുത്തിയ സീലുകൾ എന്നിവ കണ്ടെടുത്തു.
ഇന്ന് ലോക കുരുവി ദിനം; ഇവിടെ കിളികള്‍ക്ക് ദാഹജലം ഉണ്ട്
alantechnologies.net
എന്‍. രമേഷ്
പാലക്കാട്: ഇന്ന് ലോക കുരുവി ദിനം. കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല. രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ തേങ്കുറിശ്ശിയിലെ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍ തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്'കൂളാണ്' ഈ കൂളര്‍; സൗരോര്‍ജ എയര്‍ കൂളറുമായി യുവശാസ്‌ത്രജ്‌ഞന്‍
alantechnologies.net
മാരാരിക്കുളം:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച് കൂടിയ കറന്റ് ബില്ല് കണ്ട് ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ് ഒരു യു
സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജി
പുറമേ നിന്നും നോക്കിയാൽ സുന്ദരമായ വാട്ടർടാങ്ക്; അകത്തൊളിപ്പിച്ചത് മൊബൈൽ ടവർ..!
നാട്ടുകാരുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ ടവറുകളുടെ രൂപം മാറ്റി കണ്ണിൽ പൊടിയിട്ട് റിലയൻസിന്റെ തന്ത്രം; രൂപം മാറിയ ടവറുകൾ തിരുവനന്തപുരത്ത് വ്യാപകം
March 18, 2016 | 01:51 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാമോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു
ജീവനെടുക്കുന്ന നാസിക് ധോൽ: ഫയർ ഡാൻസ് നമുക്കുവേണോ?
ഒരു വാച്ചിന്റെ വില, 133 കോടി!!!
കടുത്ത വരള്‍ച്ചയിലും ഗ്രാമത്തിന് ആശ്വാസമായി 'കുട്ടി'കിണര്‍
mangalam.comബത്തേരി: കുടിവെള്ള ക്ഷാമം നേരിടുന്ന ഈ കാലത്ത് പുല്‍പ്പള്ളി പാക്കത്തെ കുട്ടികിണര്‍ ഗ്രാമവാസികള്‍ക്ക് ആശ്വാസവും കൗതുകവും ആകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് പാക്കത്തെ ഈ കുട്ടികിണര്‍. ഏതാണ്ട് ഒന്നര അടി താഴ്‌ച മാത്രമുള്ള ഈ കിണറില്‍ നിന്ന് എത്ര വെള്ളം എടുത്താലും നിമിഷ നേരം കൊണ്ട് കിണര്‍ നിറഞ്ഞു വരും
ടോയ്ലറ്റിനുള്ളിലിട്ട് പൂട്ടി; രക്ഷിക്കാനാരുമില്ലാതെ വൃദ്ധന് ദാരുണാന്ത്യം
mangalam.comഭാര്യമാർ മൂന്ന്, കുടുംബ ജീവിതം അടിപൊളി
അറബി അധ്യാപനത്തില്‍ 29 ആണ്ട്; ഗോപാലിക അന്തര്‍ജനം പടിയിറങ്ങുന്നു
mangalam.com
alantechnologies.net
പെരിന്തല്‍മണ്ണ: 29 വര്‍ഷം കുരുന്നുകള്‍ക്ക് അറബിഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗോപാലിക അന്തര്‍ജനം ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നു. മലപ്പുറം, മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി. സ്‌കൂളില്‍ ജോലിചെയ്യുന്ന ഗോപാലിക ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യ അറബി
എങ്ങനെയൊക്കെ വെട്ടിച്ച് കടക്കാം; കുറ്റവാളികൾ പൊലീസിനെ പഠിപ്പിക്കുന്നു
manoramaonline.com
by സ്വന്തം ലേഖകൻ
അഹമ്മദാബാദ്
∙ കുറ്റവാളികളെ കണ്ടെത്തി അവരെ ശിക്ഷിക്കുക മാത്രമല്ലാതെ കുറ്റകൃത്യങ്ങൾ
ചെയ്യുന്ന രീതികളെക്കുറിച്ചും അവരിൽ നിന്നും പഠിക്കുകയാണ് ഗുജറാത്ത്
പൊലീസ്. അധോലോക നേതാക്കളെയും മോഷ്ടാക്കളായ തടവുകാരെയുമാണ് ഇതിനായി ഇവർആദര്ശത്തിന്റെ വിധിരൂപങ്ങള്‍
ആദര്‍ശത്തിന്‍റെ വിധിരൂപങ്ങള്പത്താം ക്ലാസ് കഴിഞ്ഞ ഉടൻ അദ്ധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ വിദ്യാർത്ഥി ബാലപീഡനത്തിന്റെ പേരിൽ ഗർഭിണിയായ ടീച്ചർ അറസ്റ്റിൽ
marunadanmalayali.comചെന്നൈ: തമിഴ്‌നാട്ടിൽ ബാലപീഡനത്തിന്റെ പേരിൽ അദ്ധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം 23കാരിയായ ടീച്ചർ ഒളിച്ചോടുകയും പിന്നീട്, വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയാകുകയുമായിരന്നു. പ്രായപൂർത്തായാകാത്ത ആൺകുട്ടിയെ ലൈംഗികമായി
സൗദിയില്‍ മലയാളി വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി
mangalam.comറിയാദ്: സൗദിയില്‍ മലയാളിയായ വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി. പാലക്കാട് സ്വദേശിനിയായ ലൈലയുടെ (37) ബാഗില്‍ നിന്നാണ് പുരോഹിതന്‍ മന്ത്രിച്ച് എഴുതിയ കടലാസ് കഷണം ഇവര്‍ക്ക് വിനയായത്. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൗദി മതകാര്യ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സൗദിയില്‍ വിമാനമിറക്കി ബ്രൂണെ വനിതകള്‍
mathrubhumi.comജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത സൗദിയില്‍ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്ന് ബ്രൂണെക്കാരികള്‍. ഇക്കഴിഞ്ഞ ഫിബ്രവരി 23നാണ് മൂന്ന് യുവതികള്‍ ജിദ്ദ വിമാനത്താവളത്തില്‍ റോയല്‍ ബ്രൂണെ എയര്‍ലൈസ് വിമാനമിറക്കിയത്.
റോഡില്‍ വാഹനമോടിക്കാന്‍ സൗദിയിലെ ഒരു വിഭാഗം വനിതകള്‍
ഈ കാറില്‍ പച്ചവെള്ളമാണ് ഇന്ധനം
mathrubhumi.comകല്പറ്റ: പെട്രോളും ഡീസലും വേണ്ട, പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന് മലയാളിഗവേഷകന്‍. വയനാട്ടിലെ മീനങ്ങാടി സ്വദേശി ഡോ. ഒ.ടി. മുഹമ്മദ് മുസ്തഫയുടേതാണ് അവകാശവാദം. പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
നീതിയുടെ ശരി
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു...അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നുസ്ത്രീയും ശക്തിയും
ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്നു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കിലും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസംജീവിതം മുഴുവനും പോകും
കേവലം ശാസ്ത്രപാണ്ഡിത്യംകൊണ്ടു കാര്യമില്ല.ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണിക്കടവില്‍ വന്നു..വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടുകൂടി വഞ്ചിയില്‍ കയറ്റി....അക്കരയ്ക്ക് പുറപ്പെട്ടു..
ജീവിതം മുഴുവനും പോകും
പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോധം വന്നാല്‍
തൃശൂർ: ഇതരമതസ്ഥയെ വിവാഹം ചെയ്തു പത്തുവർഷം കഴിഞ്ഞപ്പോൾ ക്രിസ്തുമത വിശ്വാസിക്കു ഭീഷണിയുമായി സഭ രംഗത്ത്. ഇരിങ്ങാലക്കുട
നടന്‍ കലാഭവന്‍ മണി അന്തരിച്ചു
മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്
ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു
കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍
4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'
ഇത് താന്‍ടാ പ്രതികാരം; ഒരു ഇന്ത്യന്‍ റെസ്ലറുടെ പ്രതികാരം
സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍
പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പാരിതോഷികം
പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെഇതാ ഉദാത്ത മാതൃക
ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ
ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു
ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1
വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്
അവസാനം അവനും ഷൂ കിട്ടി
അമ്പമ്പോ...മുടിയുടെ നീളം എട്ടടി!
ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന
അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച്
വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ
മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ
മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു
വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ
മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന്
തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്.
മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം
കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ
കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും
കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി
ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം
കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു
ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും
തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി
കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക്
ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും.
എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ
സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ
വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ
കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ
പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ
ഉറപ്പിച്ചു പറയുന്നു.
രണ്ട് ഡിഗ്രി, നാസയിൽ ജോലി, വിമാനം പറത്തൽ ഹോബി.. പ്രായമോ 17
ബോസ്റ്റൺ:
രണ്ട് കോളേജ് ബിരുദമുണ്ട്, പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം
പറത്തും, പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ്
തികയണമത്രേ.
അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.
ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു, അത്രമാത്രം -കവാലിൻ പറയുന്നു.
manoramaonline.com
good night
mangalam.com
ന്യൂഡല്‍ഹി:
കുറച്ച് ദിവസമായി മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ
ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. നോയിഡ കേന്ദ്രമായ റിങിങ് ബെല്‍സ്
എന്ന കമ്പനിയാണ് 251 രൂപയ്ക്ക് ഫ്രീഡം251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍
വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ബുക്ക് ചെയ്ത്
സ്വന്തമാക്കാമെന്ന് ഏവരെയും കുഴയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
manoramaonline.com
അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.
ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു, അത്രമാത്രം -കവാലിൻ പറയുന്നു.
manoramaonline.com
ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു
by സ്വന്തം ലേഖകൻ
കൊർഡോബ∙
മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു
കൊന്നു. അർജന്റീനയിലെ കൊർഡോബയിലാണ് സംഭവം. മൽസരത്തിനിടെ ഫൗൾ ചെയ്ത
താരത്തിന് റഫറി ചുവപ്പു കാർഡ് കാണിച്ച് മാർച്ചിങ് ഓർഡർ നൽകിയിരുന്നു. ഇതിൽ
പ്രകോപിതനായ താരം റഫറിയെ കൊലപ്പെടുത്തുകയായിരുന്നു. മൈതാനത്തുണ്ടായിരുന്ന
മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്ലോറസ് തൽക്ഷണം മരിച്ചു.
മൽസരത്തിനിടെയാണ് സംഭവം നടന്നതെന്നും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.

251 രൂപയുടെ 3ജി ഫോണ്‍ ഫ്രീഡം251 എങ്ങനെ ബുക്ക് ചെയ്യാം?
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
manoramaonline.com
ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1
by സെയ്ദ് ഷിയാസ് മിർസ
ഐഫോണിന്റെ
പണി തീരാൻ കേവലം ഒരു തീയതി മാറ്റം മതി. ഐഫോണിന്റെ പ്രവർത്തനത്തെ
ബാധിക്കുന്ന പുതിയ 'ഡേറ്റ്ബഗ്' കണ്ടെത്തിയതായാണ് ചില റിപ്പോർട്ടുകൾ
വ്യക്തമാക്കുന്നത്. ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്ന പ്രത്യേക
തീയതിയിലേക്ക് മാറ്റുമ്പോൾ ഐഫോൺ ക്രാഷ് ആകുമെന്നതാണ് ഈ ബഗിന്റെ പ്രവർത്തന
രീതി.
ഐഒഎസ് 8, ഐഒഎസ് 9 എന്നീ ആപ്പിൾ ഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഗാഡ്‌ജറ്റുകളിലെല്ലാം ഈ ബഗ് പ്രശ്നമുണ്ടാക്കും. "നിങ്ങളുടെ ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്നാക്കി മാറ്റി ഫോണിലെ അത്ഭുതം കാണൂ" എന്ന രീതിയിൽ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ട പോസ്റ്റുകൾ നോക്കി ഫോണിന്റെ തീയതി മാനുവലായി ക്രമീകരിച്ചവർക്കെല്ലാം പണി കിട്ടിയതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ ആപ്പിൾ ഗാഡ്‌ജറ്റുകളിലെ തീയതി 1970 ജനുവരി 1 ആക്കി സെറ്റ് ചെയ്ത ഉടൻ ഫോൺ ക്രാഷ് ആയില്ലെങ്കിലും ഓഫ് ചെയ്ത ശേഷം പിന്നീട് ഫോൺ ബൂട്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് കളി കാര്യമായത് പല ഐഫോൺ ഉടമകളും മനസ്സിലാക്കുന്നത്.
മിക്ക ആപ്പിൾ മൊബൈൽ ഒഎസ് അധിഷ്ഠിത ഉപകരണങ്ങളിലും അടിസ്ഥാന സമയമായി ക്രമീകരിച്ചിരിക്കുന്നത് 1970 ജനുവരി 1 ഗ്രീൻവിച്ച് മീൻ ടൈം ആണ്. 1970 ജനുവരി 1 എന്ന് മറ്റൊരു ടൈം സോണിൽ ഫോണിന്റെ തീയതി ക്രമീകരിക്കുമ്പോൾ ആപ്പിൾ മൊബൈൽ ഒഎസ് പുതിയ '00:00:00' എന്ന സമയത്തിൽ നിന്നും ഏതാനും മണിക്കൂറുകൾ കുറയ്ക്കുകയും (ഉദാ: -2:30) ഫോണിലെ പുതിയ സമയം നെഗറ്റീവ് മൂല്യത്തിലെത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന ഫോൺ പിന്നീട് ഓഫ് ചെയ്ത ശേഷം റീബൂട്ട് ചെയ്യാൻ കഴിയാതെ സ്ക്രീനിൽ ആപ്പിൾ ലോഗോ പ്രദർശിപ്പിച്ച് ബൂട്ടിങ് പ്രക്രിയ മുന്നോട്ട് കൊണ്ട്പോകാൻ കഴിയാതെ നിൽക്കും. ഇത്തരത്തിലെ മിക്കവാറും സന്ദർഭങ്ങളിൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി ഫോൺ റീസെറ്റ് ചെയ്യേണ്ടതായി വരും. പൊതു സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിക്കുന്ന ഐഫോണുകളുടെ സമയം ഹാക്കർമാർക്ക് റീസെറ്റ് ചെയാൻ കഴിയുമെന്നതിനാൽ പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നവർ വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ