SPORTS

പ്രതീക്ഷയുടെ ഇന്ത്യ

mathrubhumi.com

സജ്ന ആലുങ്ങൽ
dipa karmarkar
16 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ത്രിപുരയുടെ ജിംനാസ്റ്റിക്സ് പരിശീലകന്‍ ബിശേശ്വര്‍ നന്തി ആറു വയസ്സുകാരിയായ ദീപയെ സായി സെന്ററില്‍ നിന്നും കണ്ടെത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു...അവള്‍ ലോകമറിയുന്ന ഒരു താരമാകുമെന്ന്...ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാകുന്നതിന് മുന്‍പേ ഈ ത്രിപുരക്കാരി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഓരോ ടൂര്‍ണമെന്റ് തീരുമ്പോഴും ദീപയിലൂടെ ഇന്ത്യയുടെ ജിംനാസ്റ്റിക്സ് ചരിത്രം മാറ്റി എഴുതപ്പെട്ടുകൊണ്ടേയിരുന്നു.
ഗ്ലാസ്‌ഗോ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ വ

 

4/15/2016

അസ്ലന്‍ഷാ ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

mathrubhumi.com

ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.
ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ പ്രവേശത്തോടെ ഇന്ത്യ വെള്ളി ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍

അസ്ലന്‍ഷാ ഹോക്കി: ഇന്ത്യ പാകിസ്താനെ 5-1ന് തകര്‍ത്തു

mathrubhumi.com

ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു.
ജയത്തോടെ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡല്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു.
അസ്ലന്‍ഷാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ തന്നയാണ് ആദ്യം സ്‌കോ

ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ജയം; വിന്‍ഡീസ് ഫൈനലില്‍

mathrubhumi.com

മുംബൈ: ലോക ട്വന്റി-20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. സ്‌കോര്‍: ഇന്ത്യ- 192/2 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 196/3 (19.4 ഓവര്‍).
തുടക്കത്തിലേ ഗെയ്‌ലിനെയും (5) സാമുവല്‍സിനെയും (8) നഷ്ടമായ വിന്‍ഡീസിനെ ലന്‍ഡല്‍ സിമ്മണ്‍സ് (51 പന്തില്‍ 83*), ജോണ്‍സണ്‍ ചാള്‍സ് (36 പന്തില്‍ 52), ആന്ദ്രെ റസ

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ലോംഫോയുടെ 'ബെക്കാം ഗോള്‍'

mathrubhumi.com

ഗ്രൗണ്ടിന്റെ പകുതിയ്ക്കിപ്പുറത്തു നിന്ന് എതിരാളിയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്ത് ലോംഫോ നിമിഷാര്‍ധം കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തു. വെടിയുണ്ട പോലെ പാഞ്ഞ പന്ത് മുന്നോട്ട് കയറിനിന്ന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയില്‍! കളിക്കാരും കണ്ടുനിന്നവരും സ്തബ്ധര്‍.

വിന്‍ഡീസിനെ വിറപ്പിച്ച് വീഴ്ത്തി അഫ്ഗാന്റെ ചുണക്കുട്ടികള്‍

athrubhumi.com

നാഗ്പൂര്‍: വിന്‍ഡീസിനെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന് ലോക ട്വന്റി-20യില്‍ നിന്ന് വിട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് 123 റണ്‍സിലൊതുങ്ങിയെങ്കിലും വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ 117 റണ്‍സിലൊതുക്കിയാണ് അഫ്ഗാന്‍ ആറ് റണ്‍സിന്റെ വിജയമാഘോഷിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 123/7 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 117/8 (20 ഓവര്‍).
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ജയങ്ങളുമായി സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിന്

അനായാസം കോലി; ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

mathrubhumi.com

മൊഹാലി: ചേസിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് കോലി ഒരിക്കല്‍ കൂടി തെളിയിച്ചു. പുറത്താകാതെ 51 പന്തില്‍ 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്ത്യ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയമാഘോഷിച്ചു. ഫിനിഷിങ്ങില്‍ തന്നെ കഴിഞ്ഞേ ആരുമുള്ളൂ എന്നു പ്രഖ്യാപിച്ച് 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യയുടെ വിജയറണ്‍ കണ്ടെത്തിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 160/ (20 ഓവര്‍); ഇന്ത്യ- 161/4 (19.1 ഓവര്‍).
ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം സെമി ബെര്‍ത്ത് ഉറപ്പിച്ചു. വെസ്റ്റിന്‍ഡീസുമായി 31ന് മുംബൈയിലാണ് ഇന്ത്യയുടെ മത്സരം. തോല്‍വിയോടെ ഓസീസ് ടൂറണമെന്റില്‍ നിന്ന് പുറത്തായി. 30ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം.
ഓസീസ് ഉയര്‍ത്തിയ 161 റണ്‍സ് മറികടന്ന ഇന്ത്യയുടെ പ്രകടനത്തെ ക്ലാസ്സിക് റണ്‍ ചേസ് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സാവധാനം മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ ഇരട്ടി റണ്‍ വേണ്ടിയിരുന്നയിടത്തു നിന്നാണ് ആറ് വിക്കറ്റുകള്‍ അവശേഷിക്കേ വിജയത്തിലെത്തിയത്.
virat

3/25/2016


ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് വിൻഡീസ് ലോകകപ്പ് സെമിയിൽ

manoramaonline.com

by സ്വന്തം ലേഖകൻ
നാഗ്പൂർ ∙ അവസാന ഒാവർ വരെ നീണ്ടു നിന്ന ആവേശത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ വിൻഡീസിന് മൂന്നു വിക്കറ്റ് ജയം. ജയത്തോടെ വിൻഡീസ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. 44 റൺസെടുത്ത സാമുവൽസും 32 റൺസെടുത്ത ജോൺസൺ ചാൾസുമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 122–8 (20 ഒാവർ), വെസ്റ്റ്ഇൻഡീസ്: 123–7 (19.4).

അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീം

ലോകം എന്ന് അവസാനിച്ചാലും അന്ന് വരെ ഈ കളി ഏതു കളികളിലും ഒന്നാമത് ആയിരിക്കും . അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീമിന്‍റെ ആ ആത്മദാഹം വേറെ എവിടെയും കാണില്ല . കാരണം ഭാരതം പഴയതായിരിക്കാം പക്ഷെ ഭാരതീയര്‍ പുതിയതാണ്

പാകിസ്താനെയും വീഴ്ത്തി ന്യൂസിലന്‍ഡ് സെമിയില്‍

mathrubhumi.com

മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിന് തറപറ്റിച്ചാണ് കിവികള്‍ സെമിയില്‍ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ജമൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി.
180 റണ്‍സ് വിജയലക്ഷ്യം തോടിയി

മഴനിയമം: ഇന്ത്യക്കെതിരെ പാക് വനിതകള്‍ക്ക് രണ്ട് റണ്‍സ് ജയം

mathrubhumi.com

ഡല്‍ഹി: ലോക വനിതാ ട്വന്റി-20യില്‍ മഴ മുടക്കിയ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് രണ്ട് റണ്‍സ് ജയം. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവേയാണ് കളി മുടക്കി മഴയെത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പാകിസ്താനെതിരെ ഒരോവറില്‍ കളി തിരിച്ച് ഇന്ത്യ തിരിച്ചടിച്ച ഉടനെ നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ മഴ

കോഹ്‌ലി കാത്തു; പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

manoramaonline.com

by സ്വന്തം ലേഖകൻ
കൊൽക്കത്ത∙ ഒടുവിൽ കൊൽക്കത്തയിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അജയ്യരെന്ന പേരും കാത്തു. എല്ലാറ്റിനും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഉപനായകൻ വിരാട് കോഹ്‌ലിയോട്. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റൺസ്

യോഗേശ്വറിന് ഒളിംപിക് യോഗ്യത

mathrubhumi.com

അസ്താന: ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് ഒളിംപിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഒളിംപിക് യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചാണ് ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ യോഗേശ്വര്‍ റിയോ

റൺമഴയിൽ നനഞ്ഞ് വാങ്കഡെ; ദക്ഷിണാഫ്രിക്കയുടെ റൺമല (230) കടന്ന് ഇംഗ്ലണ്ട്

manoramaonline.com

by സ്വന്തം ലേഖകൻ
മുംബൈ∙ ആകെ എറിഞ്ഞ ഓവറുകൾ 39.4. പിറന്നത് 459 റൺസ്! റണ്ണുകളുടെ പെരുംമഴ പെയ്ത വാങ്കഡെയിലെ പിച്ചിൽ അവസാന ചിരി ഇംഗ്ലണ്ടിന്. അതാകട്ടെ ഒരു ഒന്നൊന്നര ചിരിയുമായി. റണ്ണൊഴുക്കുകൊണ്ട് അത്

ആവേശത്തിനൊടുവില്‍ ന്യൂസിലന്‍ഡിന് ജയം

mathrubhumi.com

ധര്‍മശാല:  അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഓസീസിനെ എട്ട് റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ടോസ് ന്യൂസിലന്‍ഡിനായിരുന്നു. ന്യൂസിലന്‍ഡ് ക്

mangalam.com

mangalam malayalam online newspaperകൊല്‍ക്കത്ത: ഇതാ യഥാര്‍ത്ഥ പാകിസ്‌താന്‍. ഏഷ്യാ കപ്പില്‍ ചാമ്പലായ പാക്‌ പട ചാരത്തില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്നലെ ബദ്ധവൈരികളായ ബംഗ്ലാദേശിനെ 52 റണ്‍സിന്‌ ആധികാരികമായി തോല്‍പിച്ച്‌ എതിരാളികള്‍ക്ക്‌ മുന്നറിയിപ്

 

mangalam.com

mangalam malayalam online newspaperമുംബൈ: കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട്‌ പേടിച്ചത്‌ സംഭവിച്ചു. റണ്‍മലയ്‌ക്കു മുകളില്‍ ഗെയ്‌ല്‍ ഉദിച്ചുയര്‍ന്നപ്പോള്‍ വെസ്‌റ്റിന്‍ഡീസിന്‌ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

 

തോൽവിയറിയാതെ 35 മൽസരങ്ങൾ, 35–ാം ഹാട്രിക്; ച‌രിത്രം തിരുത്തി ബാർസയും മെസ്സിയും

കോലി തിളങ്ങി; പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം

തേരോട്ടത്തിന് വിരാമം; 42-ാം മത്സരത്തില്‍ സാനിയ സഖ്യത്തിന് തോല്‍വി

SPORTS

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1