mangalam.com
മുംബൈ:
സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് നിയമപരമായി
കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍, എ.എം
ബഹാദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി.
ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് അന്ധേരി പോലീസ്
രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം
യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫ്‌ളാറ്റില്‍ മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും അല്‍പ്പ വസ്ത്രധാരികളായ യുവതികളും ചേര്‍ന്ന് നഗ്നനൃത്തം ചെയ്തുവെന്നാണ് കേസ്. ഡാന്‍സ് ചെയ്തിരുന്ന യുവതികര്‍ക്ക് യുവാക്കള്‍ പണം എറിഞ്ഞു നല്‍കിയിരുന്നതായും കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്. പൊതുസ്ഥലത്തെ അശ്ലീല പ്രദര്‍ശനം തടയുന്നതിനുള്ള ഐ.പി.സി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫ്‌ളാറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കര്‍ ഉന്നയിച്ച വാദം കോടതി തള്ളി.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTEഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ