തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും
കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും
1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂപാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്
? heart emoticon ********************************************************** പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല. വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ
ആരും അറിയാത്ത 230 മാജിക്കുകള്‍
രാജ്യത്തെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
=================================================
മോശം പ്രകടനം: 33 ഉദ്യോഗസ്ഥരെ കേന്ദ്ര റവന്യു വകുപ്പ് പുറത്താക്കി
=================================================
മധുരപ്രതികാരം; സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേയ്ക്ക്
mangalam.com
സുരേഷ്
ഗോപിനാഥന്‍ എന്ന സുരേഷ് ഗോപി രാജ്യസഭാ മെമ്പറായി സത്യപ്രതിജ്ഞ
ചെയ്തുകഴിഞ്ഞു. ബി.ജെ.പി. ഗവണ്‍മെന്റ് കലാസാഹിത്യ സിനിമാ സാംസ്‌കാരിക
രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികള്‍ക്കു നല്‍കുന്ന ബഹുമതിയാണ്
രാജ്യസഭാ മെമ്പര്‍ സ്ഥാനം. അത് ആദ്യമായി മലയാളസിനിമയ്ക്കു
ലഭിച്ചിരിക്കുന്നത് സുരേഷ്‌ഗോപിയിലൂടെ.
ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ്‌ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ്‌ഗോപി ഒരു ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകനായി, പ്രശസ്ത നേതാക്കളോടൊപ്പം വേദികള്‍ പങ്കിട്ടു. നാടിന്റെ ചലനങ്ങളില്‍ ശ്രദ്ധാലുവായി. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു തെളിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍, കെ. കരുണാകരന്‍, നരേന്ദ്രമോദി എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയം നരേന്ദ്രമോദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. അന്ന് നരേന്ദ്രമോദി സുരേഷ്‌ഗോപിയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചു. ഉന്നതമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, അന്ന് വാഗ്ദാനങ്ങളില്‍ ആകൃഷ്ടനാകാതെ നരേന്ദ്രമോദിക്ക് പിന്തുണ കൊടുത്തു. വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. അപ്പോഴും ഉയര്‍ന്ന സ്ഥാനത്തിന് സുരേഷ്‌ഗോപി അര്‍ഹനായിരുന്നു. അത് വ്യംഗ്യന്തരേണ മോദിജിയില്‍ നിന്നും കേട്ടു. 'എല്ലാറ്റിനും ഒരു സമയമുണ്ട്' എന്ന് പറഞ്ഞതുപോലെ പിന്നീട് സുരേഷ് ഗോപിയുടെ ഊഴം വന്നു. 'ദേശീയ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം.'
സഹമന്ത്രിക്കു നല്‍കുന്ന എല്ലാവിധ അധികാരങ്ങളും സൗകര്യങ്ങളും ആ പദവിക്കുണ്ട്. അതില്‍ സുരേഷ്‌ഗോപി സന്തോഷവാനായിരുന്നു. ആദ്യമായി ഒരു മലയാളി ദേശീയ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതില്‍ സുരേഷ്‌ഗോപിയെ സ്‌നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഏറെ സന്തോഷിച്ചു. എന്നാല്‍, സുരേഷ്‌ഗോപിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വരും മുമ്പ് ഏതാനും പേര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സ്വീകരണം സംഘടിപ്പിച്ചു. അവരുടെ സ്‌നേഹത്തിനു മുന്നില്‍ സുരേഷ്‌ഗോപി എല്ലാറ്റിനും നിന്നുകൊടുത്തു. എന്നാല്‍ അതില്‍ ഒരു ചതി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു എന്ന് സുരേഷ്‌ഗോപി അറിഞ്ഞിരുന്നില്ല.
സുരേഷ്‌ഗോപിക്കെതിരെ സിനിമാരംഗത്തുനിന്നും, ബി.ജെ.പി.യില്‍നിന്നും, മറ്റ് അസൂയാലുക്കളില്‍നിന്നും തുരുതുരാ വിമര്‍ശന ശരങ്ങള്‍ കേന്ദ്രത്തിലേക്ക് പ്രവഹിച്ചു. അതുകൊണ്ട് സുരേഷ്‌ഗോപിയുടെ നിയമനം നീട്ടിക്കൊണ്ടു പോയി. അതിന്റെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പല കേന്ദ്രങ്ങളില്‍നിന്നും കുറ്റപ്പെടുത്തിയവര്‍ നിരവധിയായിരുന്നു.
ചില സമയം കുട്ടികളുടെ മനസ്സുള്ള സുരേഷ്‌ഗോപിയുടെ മനസ്സ് വേദനിച്ചു. എന്നിട്ടും നരേന്ദ്രമോദിജിയിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. ആരൊക്കെ എതിര്‍ത്താലും കേന്ദ്രത്തില്‍ സുരേഷ്‌ഗോപിക്ക് ഒരു കസേര നീക്കിയിട്ടിരുന്നു. ദേശീയ ഫിലിം ഡവലപ്‌മെന്റ് ചെയര്‍മാന്‍ സ്ഥാനത്തിനു തുരങ്കം വച്ചതുപോലെ ഇനി സംഭവിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്ന പ്രകാരം സംഭവിച്ചിരിക്കുന്നു. ഇനി കിരീടധാരണമാണ് നടക്കേണ്ടത്. അതും വേണ്ട സമയത്ത് നടക്കും. പരിസ്ഥിതി സംരക്ഷണത്തിലും ആദിവാസികളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന സുരേഷ് ഗോപിക്ക് അതുമായി ബന്ധപ്പെട്ട ചുമതലകളാകും കേന്ദ്രം നല്‍കുകയെന്നതാണ് അറിയാന്‍ കഴിഞ്ഞത്.
ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ്‌ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ്‌ഗോപി ഒരു ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകനായി, പ്രശസ്ത നേതാക്കളോടൊപ്പം വേദികള്‍ പങ്കിട്ടു. നാടിന്റെ ചലനങ്ങളില്‍ ശ്രദ്ധാലുവായി. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു തെളിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍, കെ. കരുണാകരന്‍, നരേന്ദ്രമോദി എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയം നരേന്ദ്രമോദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. അന്ന് നരേന്ദ്രമോദി സുരേഷ്‌ഗോപിയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചു. ഉന്നതമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, അന്ന് വാഗ്ദാനങ്ങളില്‍ ആകൃഷ്ടനാകാതെ നരേന്ദ്രമോദിക്ക് പിന്തുണ കൊടുത്തു. വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. അപ്പോഴും ഉയര്‍ന്ന സ്ഥാനത്തിന് സുരേഷ്‌ഗോപി അര്‍ഹനായിരുന്നു. അത് വ്യംഗ്യന്തരേണ മോദിജിയില്‍ നിന്നും കേട്ടു. 'എല്ലാറ്റിനും ഒരു സമയമുണ്ട്' എന്ന് പറഞ്ഞതുപോലെ പിന്നീട് സുരേഷ് ഗോപിയുടെ ഊഴം വന്നു. 'ദേശീയ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം.'
സഹമന്ത്രിക്കു നല്‍കുന്ന എല്ലാവിധ അധികാരങ്ങളും സൗകര്യങ്ങളും ആ പദവിക്കുണ്ട്. അതില്‍ സുരേഷ്‌ഗോപി സന്തോഷവാനായിരുന്നു. ആദ്യമായി ഒരു മലയാളി ദേശീയ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതില്‍ സുരേഷ്‌ഗോപിയെ സ്‌നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഏറെ സന്തോഷിച്ചു. എന്നാല്‍, സുരേഷ്‌ഗോപിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വരും മുമ്പ് ഏതാനും പേര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സ്വീകരണം സംഘടിപ്പിച്ചു. അവരുടെ സ്‌നേഹത്തിനു മുന്നില്‍ സുരേഷ്‌ഗോപി എല്ലാറ്റിനും നിന്നുകൊടുത്തു. എന്നാല്‍ അതില്‍ ഒരു ചതി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു എന്ന് സുരേഷ്‌ഗോപി അറിഞ്ഞിരുന്നില്ല.
സുരേഷ്‌ഗോപിക്കെതിരെ സിനിമാരംഗത്തുനിന്നും, ബി.ജെ.പി.യില്‍നിന്നും, മറ്റ് അസൂയാലുക്കളില്‍നിന്നും തുരുതുരാ വിമര്‍ശന ശരങ്ങള്‍ കേന്ദ്രത്തിലേക്ക് പ്രവഹിച്ചു. അതുകൊണ്ട് സുരേഷ്‌ഗോപിയുടെ നിയമനം നീട്ടിക്കൊണ്ടു പോയി. അതിന്റെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പല കേന്ദ്രങ്ങളില്‍നിന്നും കുറ്റപ്പെടുത്തിയവര്‍ നിരവധിയായിരുന്നു.
ചില സമയം കുട്ടികളുടെ മനസ്സുള്ള സുരേഷ്‌ഗോപിയുടെ മനസ്സ് വേദനിച്ചു. എന്നിട്ടും നരേന്ദ്രമോദിജിയിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. ആരൊക്കെ എതിര്‍ത്താലും കേന്ദ്രത്തില്‍ സുരേഷ്‌ഗോപിക്ക് ഒരു കസേര നീക്കിയിട്ടിരുന്നു. ദേശീയ ഫിലിം ഡവലപ്‌മെന്റ് ചെയര്‍മാന്‍ സ്ഥാനത്തിനു തുരങ്കം വച്ചതുപോലെ ഇനി സംഭവിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്ന പ്രകാരം സംഭവിച്ചിരിക്കുന്നു. ഇനി കിരീടധാരണമാണ് നടക്കേണ്ടത്. അതും വേണ്ട സമയത്ത് നടക്കും. പരിസ്ഥിതി സംരക്ഷണത്തിലും ആദിവാസികളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന സുരേഷ് ഗോപിക്ക് അതുമായി ബന്ധപ്പെട്ട ചുമതലകളാകും കേന്ദ്രം നല്‍കുകയെന്നതാണ് അറിയാന്‍ കഴിഞ്ഞത്.
=======================================================
കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളിയുടെ പാനലിന് വൻ വിജയം
കണിച്ചുകുളങ്ങര (ആലപ്പുഴ) ∙ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് ചരിത്രവിജയം. സിപിഎമ്മിന്റ രഹസ്യപിന്തുണയോടെ മൽസരിച്ച ജനാധിപത്യവേദിയുടെ പാനലിനെയാണു പരാജയപ്പെടുത്തിയത്.ദേവസ്വം പ്രസിഡന്റായി തുടർച്ചയായി 51 വർഷം വെള്ളാപ്പള്ളി പൂർത്തിയാക്കുകയാണ്. ഔദ്യോഗിക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 17 സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു മുൻപേ രണ്ടു പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്‌എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണു ദേവസ്വം വൈസ് പ്രസിഡന്റ്. മറ്റു ഭാരവാഹികൾ. പി.കെ.ധനേശൻ പൊഴിക്കൽ (സെക്ര), വി.കെ.മോഹൻദാസ് വെളീപ്പറമ്പിൽ (ജോ. സെക്ര), കെ.കെ.മഹേശൻ (ട്രഷ). കണിച്ചുകുളങ്ങര സ്കൂൾ മാനേജരായി ഡി.രാധാകൃഷ്‌ണൻ കളത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.രഹസ്യ ബാലറ്റ് സമ്പ്രദായത്തിൽ ചിഹ്നത്തോടെ നടന്ന തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൊതുതിരഞ്ഞെടുപ്പിനു സമാനമായിരുന്നു. കണിച്ചുകുളങ്ങര സ്കൂളിൽ ക്രമീകരിച്ച പോളിങ് ബൂത്തുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ടു നാലു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ഥാനാർഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. പിന്നീടു പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ എതിർപാനലിനു രഹസ്യപിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.ആകെയുള്ള 12,400 വോട്ടർമാരിൽ 9217 പേർ വോട്ട് ചെയ്‌തു. വെള്ളാപ്പള്ളി നടേശന് 7940 വോട്ട് ലഭിച്ചപ്പോൾ എതിർപാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ച റിഷി ചാരങ്കാട്ടിന് 781 വോട്ടാണു ലഭിച്ചത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നതായി ജനാധിപത്യ വേദി പാനൽ ആരോപിച്ചു. വോട്ടെണ്ണൽ ബഹിഷ്‌കരിച്ചതായും അറിയിച്ചു
=======================================================
വിദേശജോലി: കേന്ദ്രസര്‍ക്കാരിന്റെ അറ്റസ്‌റ്റേഷന്‍ ഇനി കേരളത്തിലും mathrubhumi.com
======================================================= സത്യം ഇതായിരുന്നു എന്ന സത്യം അറിഞ്ഞില്ല
Sasidharan Pulikodan with Subodh Nv Vaidhyar and 49 others.
സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം
രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു. സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ്
*******************************************************
പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്
************************************************************
വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു
------------------------------------------------------------------------------------
മോഡിയുടെ സമ്മാനം
കേരളത്തിനൊരു MP യെ കിട്ടി.................................
..................................................
...........................................................
.............................................................
.................................................. കേരളത്തിനൊരു MP യെ കിട്ടി................................. .................................................. ........................................................... ............................................................. ..................................................
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.
വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാൽ ലോകം ഇന്ത്യയ്ക്ക് കീഴിൽ!
manoramaonline.comലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും
ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു
mangalam.comവരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത
ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ് വ്യക്‌തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്‌ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.
മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും
രാജ്യസുരക്ഷയ്ക്ക് അത്യാധുനിക ടെക്നോളജി, ഇന്ത്യ ഇനി സുരക്ഷിതം
by സ്വന്തം ലേഖകൻ
പത്താന്‍കോട്ട്
ഭീകരാക്രമണം പോലെ ഇനിയൊന്നു താങ്ങാന്‍ രാജ്യത്തിന് ശേഷിയുണ്ടായെന്നു
വരില്ല. കൂടുതല്‍ പ്രതിരോധനടപടികള്‍ ആവശ്യമായിരിക്കുന്ന ഒരു
കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നുഴഞ്ഞുകയറ്റവും ഭീകരതയും
ചെറുക്കാനായി സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി അഞ്ചു
ഘട്ടങ്ങളിലായുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ്
അണിയറയില്‍. ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്‌വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോ
8.8 ബില്യൺ ഡോളറിന് ഫ്രാൻസിൽ നിന്ന് റഫേൽ ജെറ്റുകൾ വാങ്ങാൻ തീരുമാനം
by സ്വന്തം ലേഖകൻ
ന്യൂഡൽഹി∙
ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ
തീരുമാനമായി. 8.8 ബില്'അവര്‍ വെട്ടിയത് എന്റെ കുഴിമാടമല്ല'
This is a pleasant homecomingAfter a short while of leavingTo the place where I was born..അധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു: ഡി.ജി.പി
മനോരമ മോഡിയെ നക്കിക്കൊല്ലുമോ
ഇതുപോലൊരു പ്രധാനമന്ത്രി മുൻപ് ഉണ്ടായിട്ടില്ല’
by സ്വന്തം ലേഖകൻ
കൊല്ലം
പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം
ഞെട്ടിയപ്പോൾ മണിക്കൂറുകൾക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം
സന്ദർശിക്കുകയും വേണ്ട എല്ലാം സഹായങ്ങളും ചെയ്തു. ഒരു രാഷ്ട്രീയവും അവിടെ
കണ്ടില്ല. രാഷ്ട്രീയക്കാരുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും അപഹാസങ്ങളും
കണ്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു രക്ഷാപ്രവർത്തനം നടത്തി. ഇതാണ്
സോഷ്യൽമീഡിയകളിൽ വായിച്ചെടുക്കാവുന്നത്.ഈ ഗതിമാന്‍ അത്ഭുതമാണ്, അകത്തും പുറത്തും
ജന്മഭൂമി
ഭാരതത്തിന്റെ അതിവേഗ ട്രെയിനിന്റെ ആദ്യയാത്രയില്‍ സഞ്ചരിച്ച ഷാബു പ്രസാദ് അനുഭവം എഴുതുന്നു...
ഇത്
ഗതിമാന്‍ എക്‌സ്പ്രസ്സ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏപ്രില്‍ അഞ്ചിന് ഉദ്ഘാടനം
ചെയ്യപ്പെട്ട, ഭാരതത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മീറ്റര്‍
ഗേജുകളില്‍ കിതച്ചോടിയ പഴയ കല്‍ക്കരി വണ്ടികളില്‍ നിന്ന്, മണിക്കൂറില്‍ 160
കിലോമീറ്ററെന്ന ഈ മിന്നല്‍ വേഗത്തിലേക്കുള്ള 160 വര്‍ഷങ്ങളുടെ ദൂരം ഇതിവിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനങ്ങളുമായി ബാഗേജ് ചട്ടങ്ങളിൽ വന്‍ മോഡി മാജിക്ക്
by കെ. ജയപ്രകാശ്ബാബു
വിദേശത്തു
നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ
കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു
പ്രവാസികൾക്കും വിദേശയാത്രികർക്കും സംശയങ്ങനിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;
പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത
നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്; കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉദാരമാക്കും
Posted BY Admin
അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു
ജന്മഭൂമി
ന്യൂദല്‍ഹി:
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ
റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ
ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ്
ചെയ്തു.മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുത
ഭവന, വാഹന വായ്പ്പാ പലിശ കുറയും
ജന്മഭൂമി
മുംബയ്:
ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന
വായ്പ്പയുടെ (റിപോ) പലിശ 25 പോസ്റ്റാന്ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി
ജന്മഭൂമി
ന്യൂദല്‍ഹി:
അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും
വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പട്ടികജാതി-പട്ടികവര്ഗ്ഗക്കാസൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക
by സ്വന്തം ലേഖകൻ
റിയാദ്
∙ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽവേഗത്തില് ഓടാന്‍ റയില്‍വേയുടെ 'ഗതിമാന്‍'
ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്
തട്ടിയെടുത്തതു പാവപ്പെട്ടവരുടെ പണം; രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ല: വിജയ് മല്യ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു മോദി
March 27, 2016 | 08:20 PM | Permalink
സ്വന്തം ലേഖകൻ
ഗുവാഹത്തി: രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലാണു വിജയ് മല്യയുടെ കാര്യം പരാമർശിച്ചു മോദിയുടെ പ്രസ്താവന.ബാങ്കുകളെ വെട്ടിച്ച് കടന്നു കളയുന്നവർ രാജ്യത്
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
ജനങ്ങളുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം: പ്രധാനമന്ത്രി
by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികളിന്മേൽ പരമാവധി 60
ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇപ്പോൾ കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ ഒരു
മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ
ഇക്തങ്ങൾ കുടുംബത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥി
കണ്ണൂരില്‍ വന്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ തകര്‍ന്നു
എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്
തിരുവനന്തപുരം: ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി. അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി എസ്.ബി.ടി.യുടെ സാ
ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു
ചെറുസംരംഭകർക്ക് മൂന്ന് സ്വയം തൊഴിൽ വായ്പകൾ
ടി.എസ്. ചന്ദ്രൻ
സൂക്ഷ്മ-ചെറുകിട
മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ് കേരളത്തിൽ.
വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക് ആശ്വാസം പകരുന്നതാണ്
സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്‌സിഡി എന്ന ആശ്വാസ ധനം,
സംരംഭകർക്ക് സർക്കാർ ഏജൻസിയുടെ കൈത്താങ്ങ് എന്നിവ ഇത്തരം വായ്പാ
പദ്ധതികളിൽ നിന്ന് ലഭിബി.ഡി.ജെ.എസ് 37 സീറ്റുകളില്‍: പ്രഖ്യാപനമായി
തിരുവനന്തപുരം: ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാകും മത്സരിക്കുക. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്ന 37 സീറ്റുകള്‍ പ്രഖ്യാപിച്ചത്.
26 ന് മുമ്പ് എന്‍.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് കുമ്മനം പറഞ്ഞു. കോവളം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന ബി.ഡി.ജെ.എസിന്റെ നിലപാടിന് ബി.ജെ.പി നേതൃത്വം ചര്‍ച്ചയില്‍ വഴങ്ങി. ഇതോടൊപ്പം തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, വാമനപുരം. കാഞ്ഞങ്ങാട് സീറ്റു
സർക്കാർ പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെയും ഗവർണർമാരുടെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിക്കാം:സുപ്രീം കോടതി
March 18, 2016 | 06:52 AM | Permalink
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം (സൂഫിസം). ആത്മ സംസ്‌കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. ഇസ്‌ലാം ലോകത്തിനു നൽകിയ ഏറ്റവും മഹത്തായ സംഭാവനയാണു സൂഫിസമെന്ന വിലയിരുത്തലുനടൻ വിജയകുമാർ ബിജെപിയിൽ
കബോട്ടാഷ് നിയമത്തില്‍ ഇളവ്; വിഴിഞ്ഞത്തിനുനേട്ടം
mathrubhumi.com
പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി:
വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍
കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക്
കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്‍കി കേന്ദ്ര തുറമുഖ മന്ത്രാലയം
ഉത്തരവിറക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ