ഒരു പൊടിക്കാറ്റി ന്‍റെ മൂളക്കം കേള്‍ക്കുന്നു
ഒരുപിടി സ്വപ്നത്തിന്‍ തേങ്ങല്‍ കേള്‍ക്കുന്നു
ഒരുപാടു വേദന മനസ്സില്‍ കിടക്കുന്നു
ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ കിടക്കുന്നു
ഇവിടെ നിന്നോര്‍ക്കുന്നു ഞാനെന്‍റെ ഭൂമിയെ
ഇവടെ നിന്നോര്‍കുന്നു ഞാനെന്‍റെ നാടിനെ
ഇവിടെ നിന്നോര്‍കുന്നു ഞാനെന്‍റെ വീടിനെ
ഇവിടെ നിന്നോര്‍കുന്നു ഞാനെന്‍റെ കൂട്ടരെ
ഞാനറിയുന്നു ലോകത്തിന്‍ സ്വര്‍ഗം കേരളമെന്നും
ഞാനറിയുന്നുലോകത്തില്‍സ്വാതന്ത്ര്യം കേരളത്തിലെന്നും
മാറിമാറി ഭരിച്ചു മുടിക്കുന്നു കേരളത്തെ
കാണുന്നു ഞാനെന്‍റെ കണ്ണിനാലെ
എന്തു ചെയ്യണമെന്നറിയാതെ നില്‍കുന്നു
ലക്ഷം പ്രവാസികളില്‍ഒരുവനായ് കണ്ണുകളടച്ചു
ഈ പൊടിക്കാറ്റു ഭൂമിയില്‍ ചൂടിനു കൂട്ടായി നില്‍കുന്നു
കൊട്ടും പാട്ടുമായ് ഹ ര്‍ ത്താലാഘോഷിക്കുന്നു
എന്തിനും ഏതിനും മദ്യം കുടിച്ചുമരിക്കുന്നു
കേരളം ഉന്നത സാക്ഷര കേരള വര്‍ഗ്ഗം
സ്വന്തം വീടുപോലും തിരിച്ചറിയുന്നില്ല
അന്തകാരത്തി ന്‍ രാഷ്ട്രീയ കണ്ണട വയ്ക്കുമ്പോ ള്‍
സ്വന്തവും ബന്ധവും വളരാനവസരമില്ലതാക്കി
കബദ്ധങ്ങ ള്‍ ക്കി വിടെ വളരാനവസരമുണ്ടാക്കി
രാഷ്ട്രീയാന്ധകാരമവിടെ നിറയുന്നൂ
അഴിമതിപ്പുക നാട് നീളെ പരക്കുന്നു
കേരളത്തിനൊരു നല്ല ഭരണം നല്കാന്‍
കേരളീയ ര്‍ ക്കൊരു നല്ല മാര്‍ഗം നല്കാ ന്‍
ഉറ്റവരുടെ കണ്ണില്‍ വെളിച്ചം നല്കാ ന്‍
മറ്റൊരു ശ്രീനാരായണഗുരു എന്നു ജനിക്കാ ന്‍

unni kodungallur