ആരോഗ്യം

 

 

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്


? heart emoticon ********************************************************** പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല. വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ

രാജ്യത്തെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി

mathrubhumi.com


ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. സൗരോര്‍ജം ഉപയോഗിച്ചാണ് തീവണ്ടിയിലെ ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത്.ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് സൗരോര്‍ജം ലഭ്യമാക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് റെയില്‍വെ അറിയിച്ചു.എ.സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചി Shaibu Karayil to എന്റെ പച്ചക്കറി കൃഷി തോട്ടം - Ente Pachakkari Krishi Thottam
12 hrs ·
വീട്ടിൽ തന്നെ അത്യാധുനിക കോഴിക്കൂട്, നാടൻ കോഴി മുട്ടകൾ 30 sq.ft സ്ഥലത്ത് 90 മികച്ചയിനം നാടൻ കോഴികളെ വളർത്താൻ പറ്റിയ 3 തട്ടായുള്ള അത്യാധുനിക കോഴിക്കൂട് . മുട്ട ശേഖരിക്കുന്നതിനും , തീറ്റ കൊടുക്കുന്നതിനും ,വെള്ളം കൊടുക്കുന്നതിനുമുള്ള സംവിധാനങ്ങൾ . Powder Coat ചെയ്ത തുരിമ്പിക്കാത്ത Structure ഒരു വർഷം മിനിമം 250 മുട്ടയിൽ കൂടുതൽ ഇടുന്ന സർക്കാർ അന്ഗീകൃത കോഴിക

=================================================

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍



എല്ലാവരും ഷെയർ ചെയ്‌താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.... .......................കഴിഞ്ഞ ദിവസം നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വാർത്തയാണ് ഒരു ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു എന്നത്, കൂടി നിന്നവരില്‍ ആര്‍ക്കും ഫസ്റ്റ് എയ്ഡ് കൊടുക്കുവാന്‍ അറിവ് ഉണ്ടായിരുന്നില്ല എന്നത് അത്യന്തം വിഷമകരമായ ഒരു വസ്തുതയായി അവശേഷിക്കുന്നു. .ദയവായി നിങ്ങള്‍ ഇത് ഷെയര്‍ ചെയ്തു ഒരുപാട് പേരിലേക്ക് എത്തിയ്ക്കാന്‍ മറക്കരുതേ.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത്‌ ചോക്കിംഗ് എന്നു പറയും ,ഇങ്ങനെ ചോക്കിംഗ് സംഭവിച്ച ആളിന് ഒന്ന് സംസാരിയ്ക്കുവാനോ ചുമയ്ക്കുവാനോ കഴിയാതെ വരികയും ശ്വാസതടസ്സം ഉണ്ടാകുകയും ശരീരത്തിലെ രക്തത്തില്‍ ആവശ്യമായ ഓക്സിജന്‍ കിട്ടാതെ ശരീരം മുഴുവന്‍ നീല നിറമാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വ്യക്തി ബോധരഹിതനാകുകയും മരണപ്പെടുകയും ചെയ്യുന്നു.അങ്ങനെയുള്ള സാഹചര്യങ്ങള്‍ നമുക്ക് ചുറ്റും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. ** തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണ ശകലമോ വസ്തുവോ നിങ്ങള്‍ക്ക് കാണാമെങ്കില്‍ മാത്രമേ കയ്യിട്ടു എടുക്കാവൂ.നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഒരിക്കലും വിരലിട്ടോ മറ്റു എന്തെങ്കിലും സാധനങ്ങള്‍ ഉപയോഗിച്ചോ ഭക്ഷണ ശകലം പുറത്തു എടുക്കുവാനായി ശ്രമിയ്ക്കരുത്,ഇത് ഭക്ഷണ ശകലം കൂടുതല്‍ അകത്തേക്ക് പോയി ശ്വാസനാളം മുഴുവനായി അടയുവാന്‍ കാരണമാകും.** ചോക്കിംഗ് ഉണ്ടായ ആളിന് "ബോധം ഉണ്ടെങ്കില്‍" ഉടന്‍ തന്നെ ആളിന്റെ പുറത്തു ശക്തിയായി ഏറ്റവും കുറഞ്ഞത്‌ അഞ്ചു തവണ തട്ടണം,സാധാരണ ഗതിയില്‍ ആ തട്ടലില്‍ ഭക്ഷണ ശകലം പുറത്തു വരും.എന്നിട്ടും ഭക്ഷണം പുറത്തു വന്നില്ലെങ്കില്‍ ആളിനെ തല കുനിച്ചു നിര്‍ത്തി പുറകില്‍ നിന്ന് വയറ്റില്‍ ഒരു കൈ ചുരുട്ടി വെച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞു പിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം അമര്‍ത്തണം (Abdominal Thrust ). അപ്പോള്‍ ശ്വാസകോശം ചുരുങ്ങി തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം ശക്തിയായി പുറത്തേക്കു വരും.എന്നിട്ടും ഭക്ഷണ ശകലം പുറത്തു വന്നില്ലെങ്കില്‍ ഈ പറഞ്ഞത് വീണ്ടും ആവര്‍ത്തിയ്ക്കുക.ആള്‍ ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നത് വരെ ചെയ്യണം. ഗര്‍ഭിണികളിലും അമിത വണ്ണമുള്ളലവരിലും വയറില്‍ അമര്‍ത്തുന്നതിനു പകരം നെഞ്ചില്‍ ആണ് അമര്‍ത്തേണ്ടത്(Chest Thrust) ആളിന് ""ബോധം നഷ്ടപ്പെട്ടെങ്കില്‍'' മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഫലപ്രദമാകില്ല, CPR കൊടുക്കുകയും എത്രയും വേഗം ആളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുക. ............................................................................................... കൊച്ചു കുട്ടികളില്‍ പ്രത്യേകിച്ചു ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആണ് ചോക്കിംഗ് ഉണ്ടാകുന്നതെങ്കില്‍ കുട്ടിയ്ക്ക് ബോധമുണ്ടെങ്കില്‍ പരിഭ്രാന്തരാകാതെ ഒട്ടും സമയം പാഴാക്കാതെ പെട്ടെന്ന് തന്നെ കുഞ്ഞിനെ മുഖം കീഴായി കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തി കാലിന്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തു ആഞ്ഞു തട്ടുക.ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണ ശകലം പുറത്തു വരും .ഭക്ഷണ ശകലം കാണാതെ വിരലിട്ടു എടുക്കുവാന്‍ ശ്രമിച്ചാല്‍ ആ വസ്തു കൂടുതല്‍ അകത്തേക്ക് പോയി ജീവന് തന്നെ അപകടം സംഭവിയ്ക്കാം.. ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ആണ് ഇങ്ങനെ സംഭവിയ്ക്കുന്നതെങ്കില്‍ കുട്ടിയ്ക്ക് ബോധമുണ്ടെങ്കില്‍ കുട്ടിയുടെ പുറകില്‍ നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തി ഭക്ഷണ ശകലം പുറന്തള്ളാവുന്നതാണ്. കുട്ടിയ്ക്ക് ''ബോധം നഷ്ടപ്പെട്ടെങ്കില്‍''CPR കൊടുക്കുകയും അതിനോടൊപ്പം എത്രയും വേഗം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുക. (ഇതിന്റെ കൂടെ കൊടുത്തിരിയ്ക്കുന്ന ചിത്രം ശ്രദ്ധിച്ചു മനസ്സിലാക്കുക.).. മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page... https://www.facebook.com/ArogyamanuSambathu please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

===============================================================

 

വയലറ്റ് കാബേജു വളരെ നല്ലത്



വയലറ്റ് കാബേജു വളരെ നല്ലത്ഇത് ചര്‍മ്മത്തിന് വളരെ നല്ലത്ഇതില്‍ ആന്റി ഒക്സൈടുകള്‍

===========================================================

എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക



എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയും അരച്ച് പാലില്‍

 =====================================================

 

  മഞ്ഞള്‍ 

മഞ്ഞള്‍ 

മഞ്ഞള്‍

 

 ========================================

 

http://krishnanunni40.blogspot.qa/2016/05/blog-post_1.html 

 

 

 

 

 

മാതളം 

മാതളം 

മാതളം 

മാതളം

==========================================

എന്നിട്ടും ഹാർട്ട് അറ്റാക്ക്?...


manoramaonline.com



പ്രഷറില്ല‌, ഷുഗറില്ല, കൊളസ്ട്രോളിന്റെ പ്രശ്നവുമില്ല. പുക വലിക്കുന്നവരുടെ അടുത്തു കൂടെ പോലും പോവുകയില്ല. ദിവസവും രാവിലെ ഒരു മണിക്കൂറാണ് നടക്കുന്നത്. എന്നിട്ടും ഹാർട്ട് അറ്റാക്ക്.കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹൃദയാഘാതം ഉണ്ടായവരുടെയും ബന്ധുക്കളുടെയും നിരാശ കലർന്ന വാക്കുകളാണിത്. ഹൃദയാഘാതവും രക്തധമനികളുടെ ജരാവസ്ഥയും

=================================================

ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിൽ


manoramaonline.com



ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിലെ ബാണാസുരസാഗർ ഡാമിൽ തയ്യാറായി. 1685 സൗരോർജ പാനലുകളിൽനിന്ന് ആയിരം വീടുകളിലേക്കാവശ്യമായ വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. കമ്മിഷനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു.മണ്ണുകൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റെവുംവലിയ അണക്കെട്ടായ ബാണാസുരസാഗർ ഡാമിന്റെ മുകളിലാണ് സൗരോർജ പന്തലൊരുങ്ങി

  *****************************************************

 


നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

 heart emoticon
*****************************************************************
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.
ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെ

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
 ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും
കോഴി ഇട്ട മുട്ടയെക്കാളും ഉറപ്പും വലിപ്പവും
കോഴി ഇടാത്ത മുട്ടയ്ക്ക് ഉണ്ടാകും

നായ്‌കളെ സൂക്ഷിക്കുക; കുട്ടികളുണ്ട്‌ |

mangalam.com

 mangalam.com

mangalam malayalam online newspaperതിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്
ഇതും ഒന്ന് പരീക്ഷിക്കൂ

ഇലമുളച്ചി~

Suresh Anthavasi posted in 2 groups.
Suresh Anthavasi
~~ ഇലമുളച്ചി~~
ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും

ikkil maaran

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
https://www.facebook.com/Arogyaman

 

ഡിഎന്‍എ ടെസ്റ്റ് എന്ത്, എന്തിന്


mathrubhumi.com



പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനുളളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുളളത്. 17 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ മൃതദേഹങ്ങള്‍ സഫോടനത്തില്‍ ചിതറിപ്

 

പേവിഷ ബാധ രണ്ടു മാസം മുതൽ വർഷങ്ങൾക്കു ശേഷം വരെ പ്രത്യക്ഷപ്പെടാം

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം heart emoticon
***********************************************************************************
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്

ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍

Suresh Anthavasi posted in 2 groups.
313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍
കശുമാവിന്‍റെ ഇല വെന്ത വെള്ളത്തില്‍ കാല്‍പ്പാദം നന്നായി കഴുകുക. ശേഷം തേന്‍മെഴുക് വെളിച്ചെണ്ണയില്‍ നന്നായി മിശ്രണം ചെയ്തുണ്ടാക്കിയ ലേപം പുരട്ടുക.
https://urmponline.wordpress.com/20…/…/05/313-dg-rheumatism/
313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍
https://www.facebook.com/U

പ്രമേഹത്തെ തുരത്താൻ ചക്ക കഴിക്കാം

manoramaonline.com

by പി. കിഷോർ
ചക്കപ്പുഴുക്കോ, ഛായ്...എന്നു കരുതിയിരുന്നവരൊക്കെ പ്രമേഹം വന്നപ്പോൾ ചക്കയിലേക്കു തിരിയുകയാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നു. പാവങ്ങൾക്കു പണ്ടേ ചക്ക രഹസ്യം അറിയാമായിരുന്നു. ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്

ചിക്കനിൽ നിന്നും കാൻസർ

ചിക്കനിൽ നിന്നും കാൻസർ

ചിക്കൻ പ്രേമികൾ

പുളിയാറില

Chandrika Kallampilly to Krishi(Agriculture)
8 hrs ·

Oxalis corniculata എന്ന്ശാസ്ത്രനാമമുള്ള,ഈസസ്യത്തിന്അമ്ല രസമാണ്. ദഹനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലൊരുമരുന്നാണ്ഇത്.രണ്ടു ഭാഗങ്ങളുള്ല മൂന്നിലകള്‍ ആണ് ഒരു തണ്ടിലുണ്ടാവുക. കണ്ടാല്‍ ആറിലയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നു. രൂക്ഷഗുണവും വർദ്ധിച്ച ഉഷ്ണഗുണവും മൂലം വാതകഫങ്ങളെ ക്ഷയിപ്പിച്ച് പിത്തവർദ്ധനയുണ്ടാക്കുന്നു. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്. ഈ കുഞ്ഞു സസ്യം. സമൂലം ഔഷധഗുണമുള്ലതാണ്. ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം. ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയു

ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു

mangalam.com

ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയെ തുടര്‍ന്ന് കമ്പനിക്കെതിരെ വിധി വന്ന സാഹചര്യത്തിലാണ് നടപടി.
ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുക

ചലചിത്ര നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാവിലെ 8.15നായിരുന്നു അന്ത്യം.
1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മളിലൂടെയാണ് (2002)  സിനിമയില്‍ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഞാന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് റിലീസ് ചെയ്ത അവസാന ചിത്രം.
സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേ

എസി ഓണാക്കുന്നതിനു മുമ്പ് ഇതൊന്നു വായിക്കു

വേനൽക്കാലമാകുമ്പോഴാണു പലരും എസിയുടെ കാര്യം ശ്രദ്ധിക്കുക. അല്ലാത്തപ്പോൾ എന്തിനാ എസി. പുറത്തു നല്ല കാറ്റുണ്ടല്ലോ എന്ന നിലപാടിലാണു ഭൂരിപക്ഷം ആൾക്കാരും. പക്ഷേ, ഇക്കൂട്ടരെല്ലാം വേനൽ എത്തുമ്പോൾ സുല്ലിടും... പതിയെ എസിയുടെ നോബ് തിരക്കും.. അപ്പോഴാണ് എട്ടിന്റെ പണി കിട്ടുന്നത്. തണുപ്പു പോയിട്ടു ചെറിയ കാറ്റുപോലും കിട്ടുന്നുണ്ടാകില്ല. ഓർക്കുക. കൃത്യമായ പരിപാലനവും ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ. അതിനായി ഇതാ കുറച്ചു ടിപ്പുകൾ.
∙ ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. 25,000-30,000 കിലോ

തുരപ്പനെ തുരത്താൻ കൊടുവേലി; വിക്സ് നട്ടാൽ കൊതുക് പമ്പ കടക്കും

നീലക്കൊടുവേലി
നീലക്കൊടുവേലി

by സ്വന്തം ലേഖകൻ

കൊല്ലം∙ തുരപ്പനെ തുരത്താൻ കൊടുവേലി, മണ്ണൊലിപ്പു തടയാൻ രാമച്ചം, പാമ്പിൻ ശല്യം അകറ്റാൻ വയമ്പ്, കൊതുകിൽ നിന്നു രക്ഷ നേടാൻ തുളസി വർഗത്തിലെ വിക്സ് ചെടി...
ആയുർവേദ സസ്യങ്ങൾ മരുന്നിനു മാത്രമല്ല, കൃഷിയിലും നിത്യജീവിതത്തിലും വലിയ പങ്ക് വഹിക്കുന്നതായി സെമിനാർ. ജില്ലാ ആയുർവേദ ഔഷധ നിർമാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) നേതൃത്വത്തിലായിരുന്നു സെമിനാർ.
ഇടവിളയായി കൊടുവേലി കൃഷി ചെയ്താൽ തുരപ്പനെ അകറ്റാം. ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്ന വിക്സ് ചെടി ജനാലയുടെയോ വാതിലിന്റെയോ സമീപം വച്ചാൽ കൊതുകിന്റെ ശല്യം അകറ്റാമെന്നു ക്ലാസ് നയിച്ച നാഗാർജുന ആയുർവേദ ഗവേഷണ വിഭാഗം മാനേജർ ബേബി ജോസഫ്.
വഴിയോരത്തും മറ്റും സുലഭമായി കാണപ്പെട്ടിരുന്ന കുറുന്തോട്ടി തൊഴിലുറപ്പു പദ്ധതി വന്നതോടെ കുറ്റിയറ്റു. ആയുർവേദ ഔഷധ നിർമാണത്തിനു കുറുന്തോട്ടി വാങ്ങുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ഒരു കിലോ കുറുന്തോട്ടിക്ക് 65 രൂപ

 

'കൂളാണ്‌' ഈ കൂളര്‍; സൗരോര്‍ജ എയര്‍ കൂളറുമായി യുവശാസ്‌ത്രജ്‌ഞന്‍

mangalam.com

alantechnologies.net

mangalam malayalam online newspaperമാരാരിക്കുളം:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച്‌ കൂടിയ കറന്റ്‌ ബില്ല്‌ കണ്ട്‌ ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ്‌ ഒരു യു

പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം ഗ്രാമങ്ങളിലേക്കും

ചടങ്ങുകളുടെ സംഘാടകരും പരിധിയില്‍; ചട്ടലംഘനത്തിന് പിഴ
plastic waste
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം കര്‍ശനമാക്കി. ഇപ്പോള്‍ നഗരങ്ങളില്‍മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യനിയന്ത്രണച്ചട്ടങ്ങള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം 40 മൈക്രോണില്‍ നിന്ന് 50 മൈക്രോണായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെ കനം 50 മൈക്രോണായി നിജപ്പെടുത്തും.

2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടം-2016) പുറത്തിറക്കി.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് ചട്ടം വിപുലീകരിച്ചത്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മണിയുടെ മരണം എങ്ങനെ

മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി വാഴത്തോട്ടത്തിൽ നിന്നു കണ്ടെടുത്തു

ചാലക്കുടി∙ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീട്ടിന് മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി.
അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികൾ കണ്ടെത്തിയത്. അതേസമയം, മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികളാണ്.
അതിനിടെ, കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്

തിരുവനന്തപുരം: വായിൽ മണ്ണെണ്ണ നിറച്ചശേഷം കൈദൂരത്തിനപ്പുറം പിടിച്ചിരിക്കുന്ന തീപന്തത്തിലേക്ക് ചീറ്റിത്തുപ്പി അഗ്നിയെ നൃത്തം ചെയ്യിപ്പിക്കുന്ന വിസ്മയക്കാഴ്ച ഉൽസവഘോഷയാത്രകളിൽ ഹരമായിരിക്കുന്നു. നൃത്തച്ചുവടുകൾ വച്ചുനീങ്ങുന്ന ബാൻഡുമേളത്തിലാണ് ഈ തീക്കളിയും കാണിക്കുന്ന

manoramaonline.com
കൊച്ചി∙ അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച പതിനാറുകാരൻ മരിച്ചു. ഇന്നലെ രാത്രി ഒൻപരയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് രോഗം കണ്ടെത്തിയ ആലപ്പുഴ സ്വദേശിയെ തിങ്കളാഴ്ച വൈകിട്ടാണു ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായിരുന്നില്ല. മരുന്നുകളോടും ശരീരം പ്രതികരിക്കുന്നില്ലായിരുന്നു.
രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്

mangalam.com

mangalam malayalam online newspaperമുംബൈ: ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ വൃദ്ധന്‍ രക്ഷിക്കാനാരുമില്ലാതെ മരിച്ചു. അകത്ത്‌ ആളുണ്ടെന്ന്‌ അറിയാതെ നഴ്‌സ് ടോയ്‌ലറ്റ്‌ പൂട്ടിതോടെ പതിനഞ്ച്‌ മണിക്കൂറോളമാണ്‌ വൃദ്ധന്‌ ടോയ്‌ലറ്റില്‍ കഴിയേണ്ടിവന്നത്‌. രക്ഷിക്കാന്‍

വെള്ളരിയും ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത കര്‍ഷകര്‍ക്കിത് ആശ്വാസമാകും
March 18, 2016, 07:01 AM IST
കാസര്‍കോട്: വെള്ളരി സ്‌ക്വാഷ് രൂപത്തില്‍ വിപണിയിലെത്തുന്നു. ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില്‍ ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്തുള്ള സ്‌ക്വാഷ് ഏപ്രിലില്‍ വിപണിയിലെത്തും. ഒപ്പം ചീര സ്‌ക്വാഷും ഉണ്ട്. ചീരച്ചാറില്‍ പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും ചേര്‍ത്തുള്ളതാണ് ചീര സ്‌ക്വാഷ്. കൃഷിവകുപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്.

വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.

പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്.കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദം നിയന്ത്രിക്കാൻ ദിവസവും ഉരുളക്കിഴങ്ങു കഴി

ഉലുവയും ഉലുവയിലയും കേരളീയ പാചകത്തിൽ പതിവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ


ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആ

ആയുസിനും ആരോഗ്യത്തിനും യോഗ
ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ.
രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്

വാഷിംഗ്ടൺ: ഒരു ഭാര്യയെ സഹിക്കുന്നതു തന്നെ ഇത്തിരി കടുപ്പമുള്ള കാര്യമാണെന്നാണ് യുവാക്കൾ പൊതുവെ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നു ഭാര്യമാരുണ്ടെങ്കിലോ? അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻവന്നത്. അങ്ങനെയങ്ങ് പറഞ്ഞുകളയുന്നതിനുമുമ്പ് അമേരിക്കക്കാരനായ

 

കേന്ദ്രത്തിന്റെ ഇടപെടല്‍; ജീവന്‍രക്ഷാ മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ കുറയും

യോഗയ്ക്ക് കാന്‍സര്‍ മാറ്റാനാകുമോ?

ഡാൻസ് ഫോർ ഫിറ്റ്നസ്

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

കാക്കണം കരളിനെ, കരളലിവോടെ

ഇതൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ..

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1