=======================================================
വിദേശജോലി: കേന്ദ്രസര്‍ക്കാരിന്റെ അറ്റസ്റ്റേഷന് ഇനി കേരളത്തിലും mathrubhumi.com
======================================================= രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള് നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.
മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും
നായ്കളെ സൂക്ഷിക്കുക; കുട്ടികളുണ്ട് |
mangalam.com
നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
ഉത്തരാഖണ്ഡ്: നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് ഇങ്ങനെയൊരു പ്രതികര
ജാമ്യവ്യവസ്ഥയ്ക്ക് പൊതുമാനദണ്ഡം കൊണ്ടുവരാന്‍ ആലോചന
നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ ജാമ്യത്തിന് പരിഗണിക്കാന്‍
പാടുള്ളൂവെന്ന നിബന്ധനയ്ക്കൊപ്പം ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ
മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും
പി.എഫ് നിയമഭേദഗതി കേന്ദ്രം റദ്ദാക്കി
ന്യൂഡല്‍ഹി: പി.എഫ് നിയമ ഭേദഗതി റദ്ദാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. പി.എഫ് ഭേദഗതിക്കെതിരെ ബെംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ച നിര്‍ദേശമാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും തൊഴിലാളികളുടേയും പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കിയത്. 58 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജീവനക്കാരന് 100 ശതമാനം പിഎഫ് തുക പിന്‍വലിക്കാനാകില്ലെന്നായിരുന്നു നി
‘മസാല’ കടപ്പത്രം: പരിധി 5000 കോടി രൂപ
by സ്വന്തം ലേഖകൻ
മുംബൈ
∙ രൂപയിലുള്ള കടപ്പത്രങ്ങൾ പുറത്തിറക്കി ഇന്ത്യൻ കമ്പനികൾക്കു
സമാഹരിക്കാവുന്ന തുകയുടെ പരിധി വർഷം 5000 കോടി രൂപയായി റിസർവ് ബാങ്ക്
പുതുക്കി നിശ്ചയിച്ചു. നേരത്തെ 75 കോടി ഡോളർ എന്നായിരുന്നു പരിധി.കമ്പനികളുടെ കടത്തിൽ വിദേശ നിക്ഷേപത്തിന്റെ പരിധി രൂപ അടിസ്ഥാനത്തിൽ നിർണയിക്കാൻ തുടങ്ങിയതിനാലാണ്, അതിൽപ്പെടുന്ന കടപ്പത്രങ്ങളുടെ അളവും രൂപയിലാക്കിയത്. വിദേശത്തുനിന്ന് പണം സമാഹരിക്കാൻ പുറപ്പെടുവിക്കുന്ന രൂപ അടിസ്ഥാനമായ കടപ്പത്രങ്ങളെ ‘മസാല’ ബോണ്ടുകൾ എന്നാണ് വിളിക്കുന്ന
ഡിഎന്‍എ ടെസ്റ്റ് എന്ത്, എന്തിന്
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനുളളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുളളത്. 17 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ മൃതദേഹങ്ങള്‍ സഫോടനത്തില്‍ ചിതറിപ്
4/08/2016
400 വർഷം പഴക്കമുള്ള ആചാരം വഴിമാറി; ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചു
by സ്വന്തം ലേഖകൻ
മുംബൈ∙
400 വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിന്റെ
ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. സ്ത്രീകൾ
പ്രവേശിക്കരുതെന്ന വിലക്ക് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു രണ്ടു
സ്ത്രീകൾ ശ്രീകോവിലിൽ പ്രവേശിച്ചത്. ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിലെ
നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്കാവിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനങ്ങളുമായി ബാഗേജ് ചട്ടങ്ങളിൽ വന്‍ മോഡി മാജിക്ക്
by കെ. ജയപ്രകാശ്ബാബു
വിദേശത്തു
നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ
കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു
പ്രവാസികൾക്കും വിദേശയാത്രികർക്കും സംശയങ്ങഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ
mathrubhumi.com
നിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;
പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത
നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്; കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉദാരമാക്കും
Posted BY Admin
എന്‍.ഐ.ടി പ്രവേശനം: പ്ലസ്ടു മാര്‍ക്കിന് ഇനി 'വില'യില്ല
ന്യൂഡല്‍ഹി: എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് കിട്ടുന്ന മാര്‍ക്കിന്റെ 40% വെയിറ്റേജ് നല്കുന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്‍ക്കും പ്ലസ്ടു മാ
നികുതി ബാധകമല്ലാത്ത വസ്തുക്കള്‍ക്ക് ഇനി മുതല്‍ കസ്റ്റംസ് ഫോം വേണ്ട
ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക. 2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെ
എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്
തിരുവനന്തപുരം: ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി. അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി എസ്.ബി.ടി.യുടെ സാ
ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു
ചെറുസംരംഭകർക്ക് മൂന്ന് സ്വയം തൊഴിൽ വായ്പകൾ
ടി.എസ്. ചന്ദ്രൻ
സൂക്ഷ്മ-ചെറുകിട
മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ് കേരളത്തിൽ.
വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക് ആശ്വാസം പകരുന്നതാണ്
സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്സിഡി എന്ന ആശ്വാസ ധനം,
സംരംഭകർക്ക് സർക്കാർ ഏജൻസിയുടെ കൈത്താങ്ങ് എന്നിവ ഇത്തരം വായ്പാ
പദ്ധതികളിൽ നിന്ന് ലഭിമുദ്ര ബാങ്കില്‍നിന്ന് വായ്പനേടാന്‍
ടി.എസ് ചന്ദ്രന്
രാജ്യത്തെ
ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്
പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്സ്
ഡവലപ്പ്മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സംരംഭ വികസനത്തിന്
പുതിയ മുദ്രാവാക്യമാകുകയാണ്. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ
നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമാസ്വകാര്യ ഫ്ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജി
പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം ഗ്രാമങ്ങളിലേക്കും
2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാന്ഡ്ലിങ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാന്ഡ്ലിങ് ചട്ടം-2016) പുറത്തിറക്കി.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് ചട്ടം വിപുലീകരിച്ചത്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു
ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഹിമാലയന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയിലാണ് വാഹ
സാധാരണക്കാരന് ഇരുട്ടടി; നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു
ന്യൂഡൽഹി ∙ സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ നടപടി. പിപിഎഫ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന, മുതിർന്ന പൗരൻമാരുടെ നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കാണ് കേ
സർക്കാർ പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെയും ഗവർണർമാരുടെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിക്കാം:സുപ്രീം കോടതി
മായം: വെളിച്ചെണ്ണ ബ്രാന്‍ഡ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു
വെളിച്ചെണ്ണയില്‍
പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍
രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ
നിര്‍ദേശം നല്കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ
ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍
ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.
കബോട്ടാഷ് നിയമത്തില്‍ ഇളവ്; വിഴിഞ്ഞത്തിനുനേട്ടം
mathrubhumi.com
പി.കെ. മണികണ്ഠന്
ന്യൂഡല്‍ഹി:
വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍
കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക്
കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്കി കേന്ദ്ര തുറമുഖ മന്ത്രാലയം
ഉത്തരവിറക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ