പ്രൈം ലെന്‍സോ സൂം ലെന്‍സോ? അറിയേണ്ടതെല്ലാംഅങ്ങനെയാണെങ്കില്‍ ഒരു സൂം ലെന്‍സ് അല്ലെ മെച്ചം? അതെ, സൗകര്യം വച്ചു നോക്കിയാല്‍. പ്രൈം ലെന്‍സുകള്‍ അരങ്ങു വാണിരുന്നത് ഫിലിം ഫോട്ടോഗ്രാഫിയുടെ കാലത്തായിരുന്നു. അന്ന് സൂം ലെന്‍സുകള്‍ക്ക് ഒരു തൊട്ടുകൂടായ്മ കല്‍പ്പിച്ചിരുന്നു. കാരണം അന്ന് രണ്ടുതരം സൂം ലെന്‍സുകളായിരുന്നു ഉണ്ടായിരുന്നത്- വില കുറഞ്ഞവയും കൂടിയവയും. കുറഞ്ഞവ എടുക്കുന്ന ഫോട്ടോ മോശമാക്കും. കൂടിയവയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ വയ്യാത്ത വിലയും. അപ്പോള്‍ പിന്നെ ആവശ്യമുള്ള പ്രൈം ലെന്‍സുകളെ കൂടെ കൊണ്ടു നടക്കുക തന്നെയായിരുന്നു പോംവഴി. ഇന്നു സൂം ലെന്‍സുകളുടെ ആവശ്യക്കാരും പ്രോഡക്ഷനും വര്‍ധിച്ചു. സാങ്കേതികവിദ്യയും മെച്ചപ്പെട്ടു. ഓരോ തരം ആവശ്യക്കാരനും വേണ്ട ലെന്‍സ് മാര്‍ക്കറ്റിലുണ്ട്. കോണ്‍സ്റ്റന്റ് അപേച്ചറുഉള്ള സൂം ലെന്‍സുകള്‍ പ്രോഫെഷണലുകളുടെയും, കാശുള്ള, വിനോദത്തിനായി ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടുന്നവരുടെയും ക്യാമറയില്‍ ഇണക്കിയിട്ടുണ്ടാകും. (ഉദാഹരണം F2.8 മാര്‍ക്കിങ് ഉള്ള പ്രമുഖ കമ്പനികളുടെ ലെന്‍സുകള്‍.) കാശില്ലാത്തവരും തുടക്കാക്കാരും 'മാറുന്ന അപര്‍ചര്‍' ഉള്ള ലെന്‍സുകള്‍ വാങ്ങുന്നു. (ഉദാഹരണം F3.5-5.6 എന്നൊക്കെ രേഖപ്പെടുത്തിയിട്ടുള്ള ലെന്‍സുകള്‍.) ഇവയുടെ വില
=====================================================
'അച്ഛാദിന്‍'- എത്തീ , നിങ്ങള്‍ക്ക് കിട്ടിയോ
'അച്ഛാദിന്‍'- 99 രൂപയ്‌ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍
ബെംഗളൂരു:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്വിന്ഡോസ് 10: സൗജന്യ അപ്ഡേഷന്‍ ജൂലായ് 29 വരെ മാത്രം
വിന്‍ഡോസ് 10 വേര്‍ഷന്റെ സൗജന്യ അപ്ഡേഷനുള്ള അവസരം ജൂലായ് 29 ന് അവസാനിക്കും. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളത്. ആ കാലാവധി ജൂലായ് 29 ന് അവസാനിക്കും.ഇതുപ്രകാരം ജൂലായ് 29 കഴിഞ്ഞാല്‍, വിന്‍ഡോസ് 10 ലേക്ക് മാറാന്‍ കുറഞ്ഞത് 8000 രൂപ ചെലവാക്കേണ്ടിവരും.ഒരു വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വിന്‍ഡോസ് 10 ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് ആവാന്‍ സാധിച്ചുവെന്നും സ്‌കൂളുകള്‍ മുതല്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വരെ അതിവേഗം അതിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായും കമ്പനി ഔദ്യോഗിക ബ്ലോഗില്‍ അവകാശപ്പെടുന്നു.പുതിയ വിന്‍ഡോസ് പതിപ്പ് ഇനി ഇല്ലാത്തതിനാല്‍, വിന്‍ഡോസ് 10 ന്റെ പുതിയ അപ്‌ഡേറ്റുകളാകും സമയാസമയങ്ങളില്‍ ഇനി ലഭ്യമാക്കുക. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കാര്യത്തില്‍ പിന്തുടര്‍ന്ന് വന്ന നയത്തില്‍ വലിയൊരു മാറ്റമാണ് ഇതുവഴി കമ്പനി മേധാവി സത്യ നാദെല്ല വരുത്തിയത്.പുതിയ കാലം ഡെസ്‌ക്‌ടോപ്പുകളുടെയോ ലാപ്‌ടോപ്പുകളുടെയോ അല്ലെന്നും, മൊബൈല്‍ ഉപകരണങ്ങളാണ് ഭാവിയെന്നും മനസിലാക്കിയുള്ള ഒരു തന്ത്രമാണ് വിന്‍ഡോസ് 10 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ക്കും ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിന്‍ഡോസ് 10 ഒഎസിന്റെ രൂപകല്‍പ്പന.
മാത്രമല്ല, ഇത്രകാലവും മൈക്രോസോഫ്റ്റ് കൊണ്ടുനടന്ന 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ബ്രൗറിനും വിന്‍ഡോസ് 10 ല്‍ കമ്പനി വിട നല്‍കി. പകരം 'എഡ്ജ്' എന്ന പുതിയ ബ്രൗസര്‍ ( Microsoft Edge ) അവതരിപ്പിച്ചു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍
ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയു
************************************************************
ഇന്ത്യ ഇനി സ്വയം വഴികാട്ടും; ഐഎസ്ആര്‍ഒയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി
ബഹിരാകാശ ഗവേഷണത്തിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന് അടിത്തറയിട്ട വിക്രം സാരാഭായി വിഭാവനം ചെയ്തത്-വാര്‍ത്താവിനിമയവും റിമോട്ട്‌സെന്‍സിങും. ദേശീയ വികസനത്തിനുള്ള ഉപാധിയായാണ് ബഹിരാകാശ ഗ
ഓരോ മാസവും സ്വയം കെട്ടും മട്ടും മാറുന്ന അദ്ഭുത ഫോൺ!
ഒറ്റിഎ (ഓൺ ദി എയർ അപ്ഡേറ്റ് ) വഴി ഓരോ മാസവും വിവിധ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഫ്യുവൽ ഒ എസിലാണ് ക്രിയോ മാർക്ക് 1 പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് അടിസ്ഥാനമാക്കി, ഉപയോ
ഇനി കൊച്ചിയിലും അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ
by സ്വന്തം ലേഖകൻ
ഇന്റർനെറ്റ്
ഭീമൻ ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ
സേവനം ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ ഇനി സുരക്ഷിതമായി പണം അയക്കാം, മെസഞ്ചറിലൂടെ, ഫ്രീയായി
manoramaonline.com
by സ്വന്തം ലേഖകൻ
സോഷ്യല്‍
നെറ്റ്‌വര്‍ക്കിംഗ് ഭീമന്മാരായ ഫെയ്സ്ബുക്ക് പുതുമയുടെ കാര്യത്തില്‍
എന്നും മുന്നിലാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കൂട്ടത്തിലേയ്ക്ക് പുതുതായി എത്തുന്ന സംവിധാനമാണ് മൊബൈല്‍ മണി
ട്രാന്‍സ്ഫര്‍. മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും
ഇതിലൂടെ സാധിക്കും. തികച്ചും ഫ്രീ ആയ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍
ഡെബിറ്റ് കാര്‍ഡ് മാത്രം മതി. പേപാല്‍ പോലെ വളരെ ലളിതമായി ആര്‍ക്കും
ഉപയോഗിക്കാവുന്ന തരത്തിലായി
വിവാൾഡി ബ്രൗസർ, അദ്ഭുതങ്ങളുടെ ബ്രൗസിങ് ലോകം!
പിസിയില്‍ ഇനി ഒരു ബ്രൗസറിനു കൂടി സാധ്യതയുണ്ടോ എന്ന ചോദ്യം നിലനില്‍ക്കെ, ബീറ്റ അവസ്ഥ കുടഞ്ഞെറിഞ്ഞു ഗോദയിലേക്കിറങ്ങുകയാണ് വിവാള്‍ഡി ബ്രൗസര്‍.ചില പ്രത്യേകതകള്‍ നോക്കാം:അടുത്ത കാലത്തായി എല്ലാ ബ്രൗസറുകളും സ്
ട്വീറ്റുകൾ ഇനി നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം
by സ്വന്തം ലേഖകൻ
മെസേജിങ്
കൂടുതൽ ആകർഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോൺ, ജിഫ്
ചിത്രങ്ങൾ തുടങ്ങിയ അപ്ഡേറ്റുകൾക്കു ശേഷം പുതിയൊരു ഫീച്ചറുമായി
ട്വിറ്ററെത്തുന്നു. ട്വീറ്റുകൾ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട്
അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചർ. ഇനി മുതൽ ട്വീറ്റുകൾക്കു
താഴെയായി കാണുന്ന 'More' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഷെയർ എ ട്വീറ്റ്
വിയ ഡയറക്ട് മെസേജ് (share a Tweet via Direct Message) ഫീച്ചർ
പ്രത്യക്ഷപ്പെടും.സുഹൃത്തുക്കൾക്കും ഗ്രൂപ്പിലു
ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിക്കു
ശിഹാബുദ്ദീന്‍ തങ്ങള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കപ്പെടുമോ..? വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച മെസേജ് എന്‍ക്രിപ്ഷന്‍ സവിശേഷത പുതിയ ചര്‍ച്ചക
104 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ വൈറസ് ബാധ; ലക്ഷങ്ങള്‍ ഭീഷണിയില്‍
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 104 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസ് ഉള്ളതായി റഷ്യന്‍ വിദഗ്ധരുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയുയര്‍ത്തുതാണ് ഈ വിവരം.
Android.Spy.277.origin എന്ന വൈറസാണ് ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ ഉള്ളതായി കണ്ടെത്തിയത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ 'ഡോ വെബ്ബ്' ( Dr Web ) ആണ് ഈ വൈറസ് ബാധ കണ്ടെത്തിയത്.
വൈറസ് ബാധിച്ച ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് വിവരം. ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടി
വാട്ട്സാപ്പില്‍ പുതിയ സുരക്ഷാ സംവിധാനം
by മാക്സിൻ ഫ്രാൻസിസ്
പുതിയ
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (രഹസ്യകോഡുകൾ) വാട്ട്സാപ് നടപ്പിലാക്കി. പുതിയ
അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും
(വാട്ട്സാപ് കമ്പനി ഉൾപ്പെടെ) സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ
സാധിക്കില്ല. നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ
നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നുഉപയോക്താക്കളുടെ സന്ദേശങ്ങൾ ടാപ് ചെയ്യുന്നത് - അത് നിയമം പാലിക്കുന്നതിനായാൽ പോലും, സ്വകാര്യതയ്ക്കെതിരാണെന്ന നിലപാടിലാണ് ടെക് കമ്പനികൾ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ
ഉടന്‍ വരും സാംസങിന്റെ മടങ്ങും സ്മാര്‍ട്‌ഫോണ്‍
mathrubhumi.com
സ്വന്തം ലേഖകന്‍
സ്മാര്‍ട്‌ഫോണുകളുടെ
അദ്ഭുതങ്ങള്‍ക്ക് അറുതിയായോ? ലോകമെങ്ങുമുള്ള വിപണികള്‍ നല്‍കുന്ന സൂചന
അതാണ്. പത്തുവര്‍ഷത്തെ വന്‍വളര്‍ച്ചയ്ക്ക് ശേഷം സ്ഇന്റര്നെറ്റ് കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി
ഇതിനായി Command Prompt ഐക്കണില്‍
'
പുറമേ നിന്നും നോക്കിയാൽ സുന്ദരമായ വാട്ടർടാങ്ക്; അകത്തൊളിപ്പിച്ചത് മൊബൈൽ ടവർ..!
നാട്ടുകാരുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ ടവറുകളുടെ രൂപം മാറ്റി കണ്ണിൽ പൊടിയിട്ട് റിലയൻസിന്റെ തന്ത്രം; രൂപം മാറിയ ടവറുകൾ തിരുവനന്തപുരത്ത് വ്യാപകം
March 18, 2016 | 01:51 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാബിഎസ്എൻഎൽ ലാൻഡ്ഫോൺ ഇനി മൊബൈലിലും; ആപ്പ് ഇറങ്ങി
manoramaonline.com
by സ്വന്തം ലേഖകൻ
കൊച്ചി∙
ലാൻഡ്ഫോണിനെ മൊബൈൽ ഫോണിൽ കൊണ്ടുനടക്കാവുന്ന ആപ്ലിക്കേഷനുമായി ബിഎസ്എൻഎൽ.
ഫിക്സഡ് മൊബൈല്‍ ടെലിഫോണി (എഫ്എംടി) സർവീസ് എന്ന ഈ ആപ്പ് ഡൽഹിയിൽ നടന്ന
ചടങ്ങിൽ ബിഎസ്എൻഎൽഒറിജിനലിനെ വെല്ലുന്ന ഐഫോൺ 5SE വിപണിയിൽ
manoramaonline.com
by സ്വന്തം ലേഖകൻ
ഏത്
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളെയും വെല്ലുന്ന ഡൂപ്ലിക്കേറ്റ് നിർമ്മിതിക്ക്
പേരു കേട്ട ചൈന ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്. മാർച്ച് 14 ന് ചൈനയിൽ
നിന്നും യുടൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിലാണ്വൺ പ്ലസ് 3 വരുന്നു, വൺ പ്ലസ് 2 വില കുത്തനെ കുറച്ചു
manoramaonline.com
by സ്വന്തം ലേഖകൻ
ചൈനീസ്
മൊബൈൽ നിർമ്മാതാക്കളായ വൺ പ്ലസ് സ്മാർട്ഫോണുകൾക്ക് വില കുറക്കുന്നു.
വൺപ്ലസ് 2 ഫോണിനു 2000 രൂപയാണ് കുറച്ചിരിക്കുന്നത്. ചൊവാഴ്ചയാണ് വൺ പ്ലസ്
രണ്ടാമന്റെ വിലക്കുറവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൺ പ്ലസ് 2
ന്റെ 16 ജിബി മോഡൽ 20,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 22, 999വിൻഡോസ് 10 ൽ മൈക്രോസോഫ്റ്റിന്റെ ചില രഹസ്യ കളികൾ
ഡേറ്റ കണക്ഷന്‍ ഇല്ലാതെയും ഇനി 'ഗൂഗിള്‍ നൗ'
പാസീവ് വൈഫൈ' വരുന്നു; ചാര്‍ജ് ചോരുമെന്ന് പേടിക്കേണ്ട
ജി5: എല്‍ജിയുടെ മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍
ഷവോമി എംഐ5: കുറഞ്ഞ വിലയ്‌ക്കൊരു ഹൈ-എന്‍ഡ് ഫോണ്‍
എൽഇ ഈക്കോ ഫോൺ എല്ലാ റെക്കോർഡുകളും തകർക്കും!
ഗുജറാത്തിലെ ഗ്രാമത്തിൽ പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്
അഹമ്മദാബാദ്: പഠനത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. പെൺകുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയായി 2100 രൂപ ഈടാക്കുകയും രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കാനുള്ള അനുവാദവും നഷ്ടപ്പെടും.
പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മൊബൈൽഫോൺ ഉപയോഗം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഗ്രാമവാസികൾ ഭൂരിഭാഗംപേരും ചേർന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പ്രണബന്ധങ്ങളിൽ ഒളിച്ചോട്ടങ്ങൾ പതിവാകാൻ കാരണവും മൊബൈൽ ഫോണാണെന്നാണ് ഗ്രാമപഞ്ചായത്തിൽ ഉയർന്ന മറ്റൊരു വാദം. ഗ്രാമത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നിരോധനം ബാധകമാണ്.ദളിതെന്നോ താക്കൂറെന്നോ പട്ടേലെന്നോ വ്യത്യാസമില്ലെന്നും പറയുന്നു. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വീട്ടിനുള്ളിൽ അവരുടെ ഫോൺ പെൺകുട്ടികൾക്ക് ഉപയോഗിക്കാം. എന്നാൽ നിരോധനം സ്കൂൾ കുട്ടികൾക്കാണെന്നും ഗ്രാമത്തിന് പുറത്തു പഠിക്കുന്ന സ്ത്രീകൾക്ക് മൊബൈൽ ഉപയോഗിക്കാമെന്നും പഞ്ചായത്ത് വ്യക്തമാക്കി.
കോളേജിൽ പഠിക്കുന്ന മുതിർന്ന പെൺകുട്ടികൾക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയും. ദൂരെ നഗരത്തിൽ പോയി പഠിക്കുന്നതിനാൽ വീടുമായി ബന്ധപ്പെടാൻ ഫോൺ അത്യാവശ്യമാണ്. മൊബൈൽ ഫോൺ മൂലം ലോകത്തിൽ എന്തെല്ലാം നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് കലിയുഗമാണ്. വാട്ട്സ്ആപ്പിലൂടെയെല്ലാം രഹസ്യമായി പരസ്പരം സംസാരിക്കാൻ സൗകര്യങ്ങളുണ്ട്. പെൺകുട്ടികളുടെ നമ്പർ കണ്ടെത്തി അത് ഉപയോഗിച്ച് അവരെ കെണിയിലാക്കുന്നവരുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കാനാണ് പുതിയ നടപടി-പഞ്ചായത്ത് അംഗം വങ്കർ പറയുന്നു. മാത്രമല്ല മൊബൈൽ ഫോൺ മൂലം പഠിത്തതിൽ പെൺകുട്ടികൾക്ക് താൽപര്യം കുറയുന്നു. ഗെയിം കളിച്ചും മറ്റും അവർ സമയം കളയുന്നു. മാത്രമല്ല പാവപ്പെട്ട രക്ഷിതാക്കൾക്ക് അവരുടെ ഫോണും റീചാർജ് ചെയ്തുകൊടുക്കേണ്ട ഭാരം കൂടി ഉണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഉത്തർപ്രദേശിലെ അലിഗഡ് പഞ്ചായത്തിൽ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിരുന്നു.
പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മൊബൈൽഫോൺ ഉപയോഗം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഗ്രാമവാസികൾ ഭൂരിഭാഗംപേരും ചേർന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പ്രണബന്ധങ്ങളിൽ ഒളിച്ചോട്ടങ്ങൾ പതിവാകാൻ കാരണവും മൊബൈൽ ഫോണാണെന്നാണ് ഗ്രാമപഞ്ചായത്തിൽ ഉയർന്ന മറ്റൊരു വാദം. ഗ്രാമത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നിരോധനം ബാധകമാണ്.ദളിതെന്നോ താക്കൂറെന്നോ പട്ടേലെന്നോ വ്യത്യാസമില്ലെന്നും പറയുന്നു. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വീട്ടിനുള്ളിൽ അവരുടെ ഫോൺ പെൺകുട്ടികൾക്ക് ഉപയോഗിക്കാം. എന്നാൽ നിരോധനം സ്കൂൾ കുട്ടികൾക്കാണെന്നും ഗ്രാമത്തിന് പുറത്തു പഠിക്കുന്ന സ്ത്രീകൾക്ക് മൊബൈൽ ഉപയോഗിക്കാമെന്നും പഞ്ചായത്ത് വ്യക്തമാക്കി.
കോളേജിൽ പഠിക്കുന്ന മുതിർന്ന പെൺകുട്ടികൾക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയും. ദൂരെ നഗരത്തിൽ പോയി പഠിക്കുന്നതിനാൽ വീടുമായി ബന്ധപ്പെടാൻ ഫോൺ അത്യാവശ്യമാണ്. മൊബൈൽ ഫോൺ മൂലം ലോകത്തിൽ എന്തെല്ലാം നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് കലിയുഗമാണ്. വാട്ട്സ്ആപ്പിലൂടെയെല്ലാം രഹസ്യമായി പരസ്പരം സംസാരിക്കാൻ സൗകര്യങ്ങളുണ്ട്. പെൺകുട്ടികളുടെ നമ്പർ കണ്ടെത്തി അത് ഉപയോഗിച്ച് അവരെ കെണിയിലാക്കുന്നവരുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കാനാണ് പുതിയ നടപടി-പഞ്ചായത്ത് അംഗം വങ്കർ പറയുന്നു. മാത്രമല്ല മൊബൈൽ ഫോൺ മൂലം പഠിത്തതിൽ പെൺകുട്ടികൾക്ക് താൽപര്യം കുറയുന്നു. ഗെയിം കളിച്ചും മറ്റും അവർ സമയം കളയുന്നു. മാത്രമല്ല പാവപ്പെട്ട രക്ഷിതാക്കൾക്ക് അവരുടെ ഫോണും റീചാർജ് ചെയ്തുകൊടുക്കേണ്ട ഭാരം കൂടി ഉണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഉത്തർപ്രദേശിലെ അലിഗഡ് പഞ്ചായത്തിൽ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിരുന്നു.
© Copyright Keralakaumudi Online
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ