അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീം
ലോകം എന്ന് അവസാനിച്ചാലും അന്ന് വരെ ഈ കളി ഏതു കളികളിലും ഒന്നാമത് ആയിരിക്കും . അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീമിന്‍റെ ആ ആത്മദാഹം വേറെ എവിടെയും കാണില്ല . കാരണം ഭാരതം പഴയതായിരിക്കാം പക്ഷെ ഭാരതീയര്‍ പുതിയതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ