പ്രൈം ലെന്‍സോ സൂം ലെന്‍സോ? അറിയേണ്ടതെല്ലാം...
ഫോട്ടോഗ്രാഫിയില്‍ ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കായി പ്രൈം (prime) ലെന്‍സുകള്‍ക്കും സൂം (zoom) ലെന്‍സുകള്‍ക്കും ഒരു കൊച്ച് ആമുഖം:
സൂം ലെന്‍സുകളെ (zoom lens) പോലെ അല്ലാതെ ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമുള്ള ലെന്‍സുകളാണ് പ്രൈം ലെന്സകുള്. ഉദാഹരണം 50mm 1.8. (ഇന്നു ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രൈം ലെന്സുകളില് ഒന്നാണ് ഇത്.)
ഒരു സൂം ലെന്‍സില്‍, ഉദാഹരണത്തിന് 24-70mm അല്ലെങ്കില്‍ 18-55mm പല ഫോക്കല്‍ ലെങ്തുകള്‍ അടങ്ങിയിരിക്കുന്നു. (മുകളില്‍
ഫോട്ടോഗ്രാഫിയില്‍ ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കായി പ്രൈം (prime) ലെന്‍സുകള്‍ക്കും സൂം (zoom) ലെന്‍സുകള്‍ക്കും ഒരു കൊച്ച് ആമുഖം:
സൂം ലെന്‍സുകളെ (zoom lens) പോലെ അല്ലാതെ ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമുള്ള ലെന്‍സുകളാണ് പ്രൈം ലെന്സകുള്. ഉദാഹരണം 50mm 1.8. (ഇന്നു ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രൈം ലെന്സുകളില് ഒന്നാണ് ഇത്.)
ഒരു സൂം ലെന്‍സില്‍, ഉദാഹരണത്തിന് 24-70mm അല്ലെങ്കില്‍ 18-55mm പല ഫോക്കല്‍ ലെങ്തുകള്‍ അടങ്ങിയിരിക്കുന്നു. (മുകളില്‍
സൂം ലെന്‍സുകളെ (zoom lens) പോലെ അല്ലാതെ ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമുള്ള ലെന്‍സുകളാണ് പ്രൈം ലെന്സകുള്. ഉദാഹരണം 50mm 1.8. (ഇന്നു ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രൈം ലെന്സുകളില് ഒന്നാണ് ഇത്.)
ഒരു സൂം ലെന്‍സില്‍, ഉദാഹരണത്തിന് 24-70mm അല്ലെങ്കില്‍ 18-55mm പല ഫോക്കല്‍ ലെങ്തുകള്‍ അടങ്ങിയിരിക്കുന്നു. (മുകളില്‍
===========================================
'അച്ഛാദിന്‍'- എത്തീ , നിങ്ങള്‍ക്ക് കിട്ടിയോ
'അച്ഛാദിന്‍'- 99 രൂപയ്ക്കൊരു സ്മാര്‍ട്ട്ഫോണ്‍
ബെംഗളൂരു:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്.അച്ഛാദിന്‍ എന്ന് പേരിട്ടിട്ടുള്ള ഫോണിന് നാലിഞ്ച് ഡിസ്പ്ലേ
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും
കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും ക
പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്
? heart emoticon ********************************************************** പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല. വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ
ആരും അറിയാത്ത 230 മാജിക്കുകള്‍
പുതിയ സുരക്ഷാ മാര്‍ഗ്ഗങ്ങളുമായി ആയിരം രൂപാ നോട്ടുകള്‍
രാജ്യത്തെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
സ്നേഹത്തിന്റെ അമൃതവർഷം
localnews.manoramaonline.com
തൃശൂർ
∙ പ്ലാസ്റ്റിക് ഷീറ്റിനു താഴെ മക്കളെയും കൂട്ടിപ്പിച്ചിരിക്കുന്ന
അമ്മമാർക്ക് മാതാ അമൃതാന്ദമയിയുടെ അനുഗ്രഹമായി വീട്. അരിമ്പൂർ മനക്കൊടി
മേനോത്തുപറമ്പിൽ ശങ്കരന്റെ ഭാര്യ മല്ലികയും മകൻ ആകാശും താമസിക്കുന്നതു
പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു ചുമരു നിർമിച്ച വീട്ടിലാണ്.
കിടപ്പുരോഗിയായിരുന്ന ശങ്കരൻ ഒരാഴ്ച മുൻപു മരിച്ചു. ശങ്കരന്റെ
ചികിത്സയ്ക്കുവേണ്ടി വൻ തുക കടത്തിലായ കുടുംബം മുന്നോട്ടുപോകാൻ വഴിയില്ലാതെ
നിൽക്കുകയാണ്. കൂലിപ്പണിക്കു പോയാണു മല്ലിക കുടുംബം പുലർത്തുന്നത്.
മഴക്കാലമെത്തിയാൽ കൂര വീഴുമെന്നു ഭയന്നിരിക്കുകയായിരുന്നു മല്ലിക.
വീഴാത്തൊരു മേൽക്കൂരയുടെ കീഴെ ഉറങ്ങുക എന്നതായിരുന്നു ശങ്കരന്റെ സ്വപ്നം.
ഒല്ലൂരിനടുത്തു വെട്ടുകാട് എളപ്പംകോട്ടയിൽ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ കൂരകെട്ടി താമസിക്കുന്ന തൈപ്പറമ്പിൽ ജോയിക്കും ഷീനയ്ക്കും പെൺകുട്ടികൾ നാലാണ്. ജോയി ഉത്സവപ്പറമ്പിൽ കച്ചവടം നടത്തും. ഷീന കൂലിപ്പണിക്കും പോകും. എന്നാൽ, നാലു പെൺമക്കളെ വീട്ടിൽ വിട്ടുപോകാൻ ഭയമായതിനാൽ ജോയി വീട്ടിലുള്ള ദിവസമെ ഷീന ജോലിക്കു പോകാറുള്ളൂ. പുറമ്പോക്കിലായതിനാൽ ഇവർക്കു പഞ്ചായത്തും വീട് നൽകിയില്ല.
മനോരമയിൽ ഇന്നലെ ഇവരുടെ വാർത്ത കണ്ട സ്വാമി അമൃതസ്വരൂപാനന്ദ ഇവരുടെ കാര്യം മാതാ അമൃതാനന്ദമയിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർക്കു വീട് നൽകുമെന്നു മാതാ അമൃതാനന്ദമയി ‘മനോരമ’യെ അറിയിച്ചു. മഠത്തിന്റെ പ്രതിനിധികൾ വൈകാതെ ഇവരെ സന്ദർശിച്ച് വീട് വയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നു സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മഠം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
ഒല്ലൂരിനടുത്തു വെട്ടുകാട് എളപ്പംകോട്ടയിൽ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ കൂരകെട്ടി താമസിക്കുന്ന തൈപ്പറമ്പിൽ ജോയിക്കും ഷീനയ്ക്കും പെൺകുട്ടികൾ നാലാണ്. ജോയി ഉത്സവപ്പറമ്പിൽ കച്ചവടം നടത്തും. ഷീന കൂലിപ്പണിക്കും പോകും. എന്നാൽ, നാലു പെൺമക്കളെ വീട്ടിൽ വിട്ടുപോകാൻ ഭയമായതിനാൽ ജോയി വീട്ടിലുള്ള ദിവസമെ ഷീന ജോലിക്കു പോകാറുള്ളൂ. പുറമ്പോക്കിലായതിനാൽ ഇവർക്കു പഞ്ചായത്തും വീട് നൽകിയില്ല.
മനോരമയിൽ ഇന്നലെ ഇവരുടെ വാർത്ത കണ്ട സ്വാമി അമൃതസ്വരൂപാനന്ദ ഇവരുടെ കാര്യം മാതാ അമൃതാനന്ദമയിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർക്കു വീട് നൽകുമെന്നു മാതാ അമൃതാനന്ദമയി ‘മനോരമ’യെ അറിയിച്ചു. മഠത്തിന്റെ പ്രതിനിധികൾ വൈകാതെ ഇവരെ സന്ദർശിച്ച് വീട് വയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നു സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മഠം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
=================================================
മോശം പ്രകടനം: 33 ഉദ്യോഗസ്ഥരെ കേന്ദ്ര റവന്യു വകുപ്പ് പുറത്താക്കി
===============================================
=======================================================
വിദേശജോലി: കേന്ദ്രസര്‍ക്കാരിന്റെ അറ്റസ്റ്റേഷന് ഇനി കേരളത്തിലും mathrubhumi.com
======================================================= Shaibu Karayil to എന്റെ പച്ചക്കറി കൃഷി തോട്ടം - Ente Pachakkari Krishi Thottam
വീട്ടിൽ തന്നെ അത്യാധുനിക കോഴിക്കൂട്, നാടൻ കോഴി മുട്ടകൾ 30 sq.ft സ്ഥലത്ത് 90 മികച്ചയിനം നാടൻ കോഴികളെ വളർത്താൻ പറ്റിയ 3 തട്ടായുള്ള അത്യാധുനിക കോഴിക്കൂട് . മുട്ട ശേഖരിക്കുന്നതിനും , തീറ്റ കൊടുക്കുന്നതിനും ,വെള്ളം കൊടുക്കുന്നതിനുമുള്ള സംവിധാനങ്ങൾ . Powder Coat ചെയ്ത തുരിമ്പിക്കാത്ത Structure ഒരു വർഷം മിനിമം 250 മുട്ടയിൽ കൂടുതൽ ഇടുന്ന സർക്കാർ അന്ഗീകൃത കോഴിക
=======================================================
എന്നിട്ടും ഹാർട്ട് അറ്റാക്ക്?...
പ്രഷറില്ല, ഷുഗറില്ല, കൊളസ്ട്രോളിന്റെ പ്രശ്നവുമില്ല. പുക വലിക്കുന്നവരുടെ അടുത്തു കൂടെ പോലും പോവുകയില്ല. ദിവസവും രാവിലെ ഒരു മണിക്കൂറാണ് നടക്കുന്നത്. എന്നിട്ടും ഹാർട്ട് അറ്റാക്ക്.കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹൃദയാഘാതം ഉണ്ടായവരുടെയും ബന്ധുക്കളുടെയും നിരാശ കലർന്ന വാക്കുകളാണിത്. ഹൃദയാഘാതവും രക്തധമനികളുടെ ജരാവസ്ഥയും
=======================================================
ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിൽ
ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിലെ ബാണാസുരസാഗർ ഡാമിൽ തയ്യാറായി. 1685 സൗരോർജ പാനലുകളിൽനിന്ന് ആയിരം വീടുകളിലേക്കാവശ്യമായ വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. കമ്മിഷനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു.മണ്ണുകൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റെവുംവലിയ അണക്കെട്ടായ ബാണാസുരസാഗർ ഡാമിന്റെ മുകളിലാണ് സൗരോർജ പന്തലൊരുങ്ങി
******************************************************
ഏഴാം മാസം കുല പൊട്ടി
തെങ്ങിൻ തൈയിൽ ഏഴാം മാസം കുല പൊട്ടിയത് കൗതുകമായി
കയ്പമംഗലം ∙ പെരിഞ്ഞനം പൊന്മാനിക്കുടത്ത് ഏഴ് മാസം മുൻപ് നട്ട തെങ്ങിൻ തൈയിൽ കുല പൊട്ടിയത് കൗതുകമായി. കൊല്ലാറ ശശിധരന്റെ വീട്ടു
************************************************************
അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍
ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയു
************************************************************
പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്
************************************************************
വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു
mathrubhumi.com------------------------------------------------------------------------------------
കേരളത്തിനൊരു MP യെ കിട്ടി.................................
..................................................
...........................................................
.............................................................
..................................................
ഇന്ത്യ ഇനി സ്വയം വഴികാട്ടും; ഐഎസ്ആര്‍ഒയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി
ബഹിരാകാശ ഗവേഷണത്തിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമിന് അടിത്തറയിട്ട വിക്രം സാരാഭായി വിഭാവനം ചെയ്തത്-വാര്‍ത്താവിനിമയവും റിമോട്ട്സെന്സിങും. ദേശീയ വികസനത്തിനുള്ള ഉപാധിയായാണ് ബഹിരാകാശ ഗവേഷണത്തെ അദ്ദേഹം കണ്ടത്.1960 കളുടെ ആദ്യം ആരംഭിച്ച ഇന്ത്യന്‍ സ്പേ
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള് നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.
=======================================================
വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാൽ ലോകം ഇന്ത്യയ്ക്ക് കീഴിൽ!
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടു. അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലൻ മുസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധർ കൈവരിച്ചത്.ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.RLV-TD വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിസവങ്ങൾക്കുള്ളിൽ ഇത് സതീഷ് ധവാന് സ്പേസ് സെന്ററില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. മേയ് അവസാനത്തിലോ ജൂൺ ആദ്യത്തിലോ വിക്ഷേപിക്കാനാണ് നീക്കം നടത്തുന്നത്.കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ RLVTD ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്ബിറ്റല് ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
=======================================================
നമ്മുടെ നാടിന്റെ പുണ്യം
നമ്മുടെ നാടിന്റെ പുണ്യം
by സ്വന്തം ലേഖകൻ
=======================================================
ഈ സംഭരണി ഒരു സംഭവം!
ഈ സംഭരണി ഒരു സംഭവം!
by സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട
∙ കടുത്ത വേനലിൽ നാടും നഗരവും വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വരുന്ന
മഴക്കാലത്തേക്കായി ഭീമൻ മഴവെള്ള സംഭരണി ഒരുക്കുന്ന തിരക്കിലാണു കരൂപ്പടന്ന
ജെ ആൻഡ് ജെ സ്കൂൾ അധികൃതർ. സ്കൂൾ കെട്ടിടങ്ങളുടെ മുകളിൽ വീഴുന്ന ഒരു തുള്ളി
മഴവെള്ളം പോലും നഷ്ടപ്പെടുത്താതെ ശേഖരിക്കാൻ കഴിയുന്ന തരത്തിൽ അ=======================================================
50 രൂപകൊണ്ട് നിങ്ങള്‍ക്കുമാകാം കോടീശ്വരന്!
പാഠം ഒമ്പത്:
റിട്ടയര്‍മെന്റ്കാല ജീവിത്തിന് നിക്ഷേപം തുടങ്ങാന്‍ ആയിരങ്ങളൊന്നും വേണ്ട. ദിവസം 50 രൂപവീതം നീക്കിവെച്ചാല്‍മതി. ഒരുകോടി രൂപയിലേറെ നിങ്ങള്‍ക്കും സമ്പാദിക്കാം.ദിവസം 50 രൂപ നീക്കിവെയ്ക്കാന്‍ കഴിയാത്ത ആരെങ്കിലും ഇ
=======================================================
ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു
mangalam.comവരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത
ന്യൂഡല്‍ഹി: ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത നടപ്പിലാക്കുന്നു. ലോകത്തില്ലേ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കിയ ചൈനയുടെ റെയില്‍ കോര്‍പ്പറേഷന്റെ ഹൈസ്പീഡ് റെയില്‍വെയാണ് ഇന്ത്യയില്‍ ഈ പദ്ധതിയുമായി വരുന്നത്.ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ് വ്യക്തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന് ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.
=======================================================
മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും
=======================================================
രാജ്യസുരക്ഷയ്ക്ക് അത്യാധുനിക ടെക്നോളജി, ഇന്ത്യ ഇനി സുരക്ഷിതം
by സ്വന്തം ലേഖകൻ
പത്താന്‍കോട്ട്
ഭീകരാക്രമണം പോലെ ഇനിയൊന്നു താങ്ങാന്‍ രാജ്യത്തിന് ശേഷിയുണ്ടായെന്നു
വരില്ല. കൂടുതല്‍ പ്രതിരോധനടപടികള്‍ ആവശ്യമായിരിക്കുന്ന ഒരു
കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നുഴഞ്ഞുകയറ്റവും ഭീകരതയും
ചെറുക്കാനായി സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി അഞ്ചു
ഘട്ടങ്ങളിലായുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ്
അണിയറയില്‍. ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോ
=======================================================
8.8 ബില്യൺ ഡോളറിന് ഫ്രാൻസിൽ നിന്ന് റഫേൽ ജെറ്റുകൾ വാങ്ങാൻ തീരുമാനം
by സ്വന്തം ലേഖകൻ
ന്യൂഡൽഹി∙
ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ
തീരുമാനമായി. 8.8 ബില്‍=======================================================
ഇനി കൊച്ചിയിലും അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ
by സ്വന്തം ലേഖകൻ
ഇന്റർനെറ്റ്
ഭീമൻ ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ
സേവനം ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ =======================================================
ഇനി സുരക്ഷിതമായി പണം അയക്കാം, മെസഞ്ചറിലൂടെ, ഫ്രീയായി
manoramaonline.com
by സ്വന്തം ലേഖകൻ
സോഷ്യല്‍
നെറ്റ്വര്ക്കിംഗ് ഭീമന്മാരായ ഫെയ്സ്ബുക്ക് പുതുമയുടെ കാര്യത്തില്‍
എന്നും മുന്നിലാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കൂട്ടത്തിലേയ്ക്ക് പുതുതായി എത്തുന്ന സംവിധാനമാണ് മൊബൈല്‍ മണി
ട്രാന്‍സ്ഫര്‍. മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും
ഇതിലൂടെ സാധിക്കും. തികച്ചും ഫ്രീ ആയ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍
ഡെബിറ്റ് കാര്‍ഡ് മാത്രം മതി. പേപാല്‍ പോലെ വളരെ ലളിതമായി ആര്‍ക്കും
ഉപയോഗിക്കാവുന്ന തരത്തിലായി
=======================================================
‘മസാല’ കടപ്പത്രം: പരിധി 5000 കോടി രൂപ
by സ്വന്തം ലേഖകൻ
മുംബൈ
∙ രൂപയിലുള്ള കടപ്പത്രങ്ങൾ പുറത്തിറക്കി ഇന്ത്യൻ കമ്പനികൾക്കു
സമാഹരിക്കാവുന്ന തുകയുടെ പരിധി വർഷം 5000 കോടി രൂപയായി റിസർവ് ബാങ്ക്
പുതുക്കി നിശ്ചയിച്ചു. നേരത്തെ 75 കോടി ഡോളർ എന്നായിരുന്നു പരിധി.കമ്പനികളുടെ കടത്തിൽ വിദേശ നിക്ഷേപത്തിന്റെ പരിധി രൂപ അടിസ്ഥാനത്തിൽ നിർണയിക്കാൻ തുടങ്ങിയതിനാലാണ്, അതിൽപ്പെടുന്ന കടപ്പത്രങ്ങളുടെ അളവും രൂപയിലാക്കിയത്. വിദേശത്തുനിന്ന് പണം സമാഹരിക്കാൻ പുറപ്പെടുവിക്കുന്ന രൂപ അടിസ്ഥാനമായ കടപ്പത്രങ്ങളെ ‘മസാല’ ബോണ്ടുകൾ എന്നാണ് വിളിക്കുന്ന
=======================================================
ഖത്തറിൽ ഇനി എൽഇഡി ബൾബുകൾക്ക് മാത്രം അനുമതി;ഫിലമെന്റുള്ള ബൾബുകൾക്ക് മെയ് ഒന്ന് മുതൽ നിരോധനം
marunadanmalayali.comApril 12, 2016 | 03:50 PM | Permalink
സ്വന്തം ലേഖകൻ
ദോഹ: രാജ്യത്ത് വൈദ്യുതി ലാഭിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാൻ മാത്രം ഇനി അനുമതി. ഫിലമെന്റുള്ള ബൾബുകൾ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതൽ നിരോധമേർപ്പെടുത്തുമെന്ന് മുനിസിപ്പൽ പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് സൈഫ് അൽ കുവാരി അറിയിച്ചു. ഇൻകാഡസെന്റ് ബൾബുക=======================================================
മനോരമ മോഡിയെ നക്കിക്കൊല്ലുമോ
manoramaonline.comഇതുപോലൊരു പ്രധാനമന്ത്രി മുൻപ് ഉണ്ടായിട്ടില്ല’
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം ഞെട്ടിയപ്പോൾ മണിക്കൂറുകൾക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദർശിക്കുകയും വേണ്ട എല്ലാം സഹായങ്ങളും ചെയ്തു. ഒരു രാഷ്ട്രീയവും അവിടെ കണ്ടില്ല. രാഷ്ട്രീയക്കാരുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും അപഹാസങ്ങളും കണ്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു രക്ഷാപ്രവർത്തനം നടത്തി. ഇതാണ് സോഷ്യൽമീഡിയകളിൽ വായിച്ചെടുക്കാവുന്നത്.=======================================================
ഈ ഗതിമാന്‍ അത്ഭുതമാണ്, അകത്തും പുറത്തും
janmabhumidaily.comഇത് ഗതിമാന്‍ എക്സ്പ്രസ്സ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏപ്രില്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട, ഭാരതത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മീറ്റര്‍ ഗേജുകളില്‍ കിതച്ചോടിയ പഴയ കല്‍ക്കരി വണ്ടികളില്‍ നിന്ന്, മണിക്കൂറില്‍ 160 കിലോമീറ്ററെന്ന ഈ മിന്നല്‍ വേഗത്തിലേക്കുള്ള 160 വര്‍ഷങ്ങളുടെ ദൂരം ഇതി
=======================================================
വിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനങ്ങളുമായി ബാഗേജ് ചട്ടങ്ങളിൽ വന്‍ മോഡി മാജിക്ക്
manoramaonline.comവിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികൾക്കും വിദേശയാത്രികർക്കും സംശയങ്ങ
=======================================================
ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ
ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ നിര്‍ദ്ദേശം ഐ.ഐ.ടി കൗണ്‍സില്‍ പരിഗണിക്കും. ഐ.ഐ.ടി കൗണ്‍സിലിന്റെ ചെയര്മാന് എന്ന നിലക്ക് മാനവവിഭവശേഷി മന്...mathrubhumi.com
ഐ.ഐ.ടി വിദ്
4/08/2016
=======================================================
മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത അതിവേഗം
localnews.manoramaonline.comകുതിരാൻ ∙ 30 കിലോ മീറ്റർ ദൂരത്തിൽ നിർമിക്കുന്ന മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ ആറു കിലോ മീറ്റർ ദൂരത്തേക്കുള്ള ടാറിങ് പൂർത്തിയായി. ഈ ഭാഗത്തു വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ആറാംകല്ല് മുതൽ മുടിക്കോട് വരെയും വാണിയമ്പാറ കൊമ്പഴയിലും മണ്ണുത്തിയിലും നീലിപ്പാറയിലു
=======================================================
മെയ്ക്ക് ഇന്‍ ഇന്ത്യ: ചൈനയുടെ കുത്തകയും ഇന്ത്യ തകര്‍ക്കും
mathrubhumi.comന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇലക്ട്രോണക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുന്നു.
ഇതിനുവേണ്ടി നികുതി ആ
=======================================================
നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്; കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉദാരമാക്കും
janamtv.comന്യൂഡൽഹി: ഒ.ബി.സി. വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ വിഭാഗങ്ങളിന്മേലുള്ള സംവരണത്തിനാവശ്യമായ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വ്യവസ്ഥകൾ ഉദാരമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇനി മുതൽ, സ്വയം സാക്ഷ്യപ്പെടുത്തിയ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ പകർപ്പു
=======================================================
അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു
janmabhumidaily.comന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുത
=======================================================
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി
janmabhumidaily.comന്യൂദല്‍ഹി: അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി
=======================================================
ഭവന, വാഹന വായ്പ്പാ പലിശ കുറയും
ജന്മഭൂമി
മുംബയ്:
ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന
വായ്പ്പയുടെ (റിപോ) പലിശ 25 പോ=======================================================
ബൂമർ എത്തി: കുതിരാനിൽ നിർമാണം ഇനി വേഗത്തിൽ
by സ്വന്തം ലേഖകൻ
കുതിരാൻ
∙മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാനിൽ തുരങ്കം
നിർമിക്കുന്നതിനായുള്ള ബൂമർ യന്ത്രം എത്തി. ആന്ധ്രപ്രദേശിലെ
മദനംപള്ളിയിൽനിന്നാണ് കാംറോക്ക് എന്ന യന്ത്രം ഇന്നലെ രാവിലെ
ഇരുമ്പുപാലത്ത് എത്തിയത്. കുതിരാനിൽ മല തുരന്ന് 915 മീറ്റർ ദൂരത്തിലാണ്
ഇരട്ടക്കുഴൽ തുരങ്കം നിർമിക്കുന്നത്. 14 മീറ്റർ വീതിയിലും 10 മീറ്റർ
ഉയരത്തിലുമായാണ് പ്രധാനപാതയ്ക്ക് സമാന്തരമായി തുരങ്കം നിർമിക്കുന്നത്.
പാറകളിൽ ദ്വാരം ഉണ്ടാക്കി അതിൽ വെടിമരുന്ന് നിറച്ച് സ്ഫോടനം
നടത്തുന്നതിനാണ് ബൂമർ യന്ത്രം ഉപയോഗിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ
നാല് മീറ്റർ ആഴമുള്ള 90 ദ്വാരം വരെഉണ്ടാക്കി മരുന്നു നിറയ്ക്കാൻ ബൂമറിന്
കഴിയും.കട്ടികുറഞ്ഞ പാറയുടെ ഭാഗത്തും മണ്ണ് കൂടുതലുള്ള ഭാഗത്തും സ്റ്റീൽ പാളികൾ സ്ഥാപിച്ചാണ് സ്ഫോടനം നടത്തുക.
=======================================================
എന്‍.ഐ.ടി പ്രവേശനം: പ്ലസ്ടു മാര്‍ക്കിന് ഇനി 'വില'യില്ല
ന്യൂഡല്‍ഹി: എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് കിട്ടുന്ന മാര്‍ക്കിന്റെ 40% വെയിറ്റേജ് നല്കുന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്‍ക്കും പ്ലസ്ടു മാ
=======================================================
വേഗത്തില്‍ ഓടാന്‍ റയില്‍വേയുടെ 'ഗതിമാന്‍'
ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്
=======================================================
നികുതി ബാധകമല്ലാത്ത വസ്തുക്കള്‍ക്ക് ഇനി മുതല്‍ കസ്റ്റംസ് ഫോം വേണ്ട
ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക. 2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെ
=======================================================
'സ്റ്റാര്‍വാര്‍' മോഡല്‍ ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ജോര്‍ജ് ലൂക്കയുടെ 'സ്റ്റാര്‍ വാര്' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. ഗ്രഹാന്തര യുദ്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ അതിശക്തമായ ആയുധങ്ങളാണ് സിനിമാപ്രേമികളെ ആകര്‍ഷിച്ചത്. ഉന്നത ഊര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍കൊണ്ട് എതിരാളികളെ തകര്‍ക്കുന്ന ആയുധങ്ങള്‍ 1977ല്‍ 'സ്റ്റാര്‍ വാര്' പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഭാവന മാത്രമായിരുന്നെങ്കില്‍ 2015 ല്‍
=======================================================
2015 ലെ കേന്ദ്ര സിനിമാ അവാര്‍ഡുകള്‍
ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങള്‍
ന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും അവാര്‍ഡ്=======================================================
സൗദിയില്‍ നാല് സ്വര്‍ണ്ണഖനികള്‍ കൂടി കണ്ടെത്തി
alantechnologies.net
Story Dated: Sunday, March 27, 2016 11:50
ജിദ്ദ:
സൗദി അറേബ്യയില്‍ നാല് സ്വര്‍ണ്ണ ഖനികള്‍ കൂടി കണ്ടെത്തിയതായി പെട്രോളിയം
,മിനറല്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍=======================================================
ഖത്തറില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡര്‍ നിരോധിച്ചു
Story Dated: Sunday, March 27, 2016 08:41
ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുക
=======================================================
ജനങ്ങളുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം: പ്രധാനമന്ത്രി
by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികളിന്മേൽ പരമാവധി 60
ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇപ്പോൾ കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ ഒരു
മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ
ഇക്=======================================================
കണ്ണൂരില്‍ വന്‍ സ്ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ തകര്‍ന്നു
=======================================================
എസി ഓണാക്കുന്നതിനു മുമ്പ് ഇതൊന്നു വായിക്കു
by സ്വന്തം ലേഖകൻ
∙ ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. 25,000-30,000 കിലോ
=======================================================
യു.എസ് നിക്ഷേപം: ഇന്ത്യ ചൈനയെ മറികടന്നു
വികസ്വര വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്പര്യം കുറഞ്ഞെങ്കിലും ചൈനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യ മുന്നിലെത്തിയത്.
യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.8 ശതമാനമാണ് ഇന്ത്യന്‍ വിപണിയിലുള്ള യു.എസ് നിക്ഷേപം. അതേസമയം ചൈനയിലുള്ള നിക്ഷേപം 1.6 ശതമാനവുമാണ്. 2015 ഡിസംബറിലുള്ള നിക്ഷേപമാണ് യു.എസ് ട്രഷറി വിലയിരുത്തിയത്.
2013 സപ്തംബറില്‍ 700 കോടി ഡോളറായിരുന്നു രാജ്യത്തെ ഓഹരി വിപണിയില്‍ യു.എസില്‍നിന്നുള്ള നിക്ഷേപം. 2015 ഡിസംബറിലാകട്ടെ, ഇത് 1200 കോടി ഡോളറാകുകയും ചെയ്തു.
ഈതേകാലയളവില്‍, 1280 കോടി ഡോളറില്‍നിന്ന് 1110 കോടി ഡോളറായി ചൈനീസ് വിപണിയിലെ യുഎസ് നിക്ഷേപം കുറയുകയു ചെയ്തു.
വികസ്വര വിപണികളുമായി പൊതുവേ താരതമ്യം ചെയ്യുമ്പോള്‍ 2015ല്‍ രാജ്യത്തെ വിദേശനിക്ഷേപം കുറയുന്നതായാ
=======================================================
ദിവ്യചക്ഷു ഉപയോഗിച്ച് സൈന്ന്യം ഇനി എല്ലാം കാണും
by സ്വന്തം ലേഖകൻ
ചുവരിനപ്പുറത്തുള്ള
കാഴ്ചകള്‍ സാധ്യമാക്കുന്ന തെര്‍മ്മല്‍ റഡാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ
ഭാഗമാകുന്നു. ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ്
ഓര്ഗനൈസേഷന്)ക്ക് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക
റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ബന്ദികളാക്കപ്പെടുന്ന
സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും സൈന്യത്തിന് ഏറെ സഹായകരമാകുന്നതാണ്
പുതിയ ഉപകരണം. ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണ
=======================================================
എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്
തിരുവനന്തപുരം: ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി. അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി എസ്.ബി.ടി.യുടെ സാ
=======================================================
ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു
ചെറുസംരംഭകർക്ക് മൂന്ന് സ്വയം തൊഴിൽ വായ്പകൾ
ടി.എസ്. ചന്ദ്രൻ
സൂക്ഷ്മ-ചെറുകിട
മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ് കേരളത്തിൽ.
വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക് ആശ്വാസം പകരുന്നതാണ്
സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്സിഡി എന്ന ആശ്വാസ ധനം,
സംരംഭകർക്ക് സർക്കാർ ഏജൻസിയുടെ കൈത്താങ്ങ് എന്നിവ ഇത്തരം വായ്പാ
പദ്ധതികളിൽ നിന്ന് ലഭി=======================================================
മുദ്ര ബാങ്കില്‍നിന്ന് വായ്പനേടാന്‍
ടി.എസ് ചന്ദ്രന്
രാജ്യത്തെ
ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്
പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്സ്
ഡവലപ്പ്മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സംരംഭ വികസനത്തിന്
പുതിയ മുദ്രാവാക്യമാകുകയാണ്. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ
നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമാ=======================================================
പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം ഗ്രാമങ്ങളിലേക്കും
2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാന്ഡ്ലിങ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാന്ഡ്ലിങ് ചട്ടം-2016) പുറത്തിറക്കി.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് ചട്ടം വിപുലീകരിച്ചത്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
=======================================================
പുറമേ നിന്നും നോക്കിയാൽ സുന്ദരമായ വാട്ടർടാങ്ക്; അകത്തൊളിപ്പിച്ചത് മൊബൈൽ ടവർ..!
നാട്ടുകാരുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ ടവറുകളുടെ രൂപം മാറ്റി കണ്ണിൽ പൊടിയിട്ട് റിലയൻസിന്റെ തന്ത്രം; രൂപം മാറിയ ടവറുകൾ തിരുവനന്തപുരത്ത് വ്യാപകം
March 18, 2016 | 01:51 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാ=======================================================
ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു
ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഹിമാലയന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയിലാണ് വാഹ
=======================================================
ഒരു വാച്ചിന്റെ വില, 133 കോടി!!!
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് വാച്ച്. പെണ്ണുങ്ങള് പലപ്പോഴും കമ്മലിലും മാലയിലുമൊക്കെ വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ആ=======================================================
അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച കുട്ടി മരിച്ചു
manoramaonline.comകൊച്ചി∙ അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച പതിനാറുകാരൻ മരിച്ചു. ഇന്നലെ രാത്രി ഒൻപരയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് രോഗം കണ്ടെത്തിയ ആലപ്പുഴ സ്വദേശിയെ തിങ്കളാഴ്ച വൈകിട്ടാണു ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായിരുന്നില്ല. മരുന്നുകളോടും ശരീരം പ്രതികരിക്കുന്നില്ലായിരുന്നു.
രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്
=======================================================
നടൻ വിജയകുമാർ ബിജെപിയിൽ
ചെന്നൈ∙ പ്രമുഖ തമിഴ് നടൻ വിജയകുമാർ ബിജെപിയിൽ ചേർന്നു. ടി നഗറിലുള്ള ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനിൽനിന്ന് അംഗത്വം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തിയ വിജയകുമാർ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്=======================================================
വെള്ളരിയും ചീരയും സ്ക്വാഷ് രൂപത്തില്‍ ഏപ്രിലില്‍ വിപണിയിലെത്തും
വെള്ളരിയും
ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത
കര്‍ഷകര്‍ക്കിത് ആശ്വാസമാകും
March 18, 2016, 07:01 AM IST
കാസര്‍കോട്: വെള്ളരി സ്ക്വാഷ് രൂപത്തില്‍ വിപണിയിലെത്തുന്നു.
ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില്‍ ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്തുള്ള
സ്ക്വാഷ് ഏപ്രിലില്‍ വിപണിയിലെത്തും. ഒപ്പം ചീര സ്ക്വാഷും ഉണ്ട്.
ചീരച്ചാറില്‍ പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും
ചേര്‍ത്തുള്ളതാണ് ചീര സ്ക്വാഷ്. കൃഷിവകുപ്പാണ് ഇത്
വിപണിയിലെത്തിക്കുന്നത്.
=======================================================
മായം: വെളിച്ചെണ്ണ ബ്രാന്‍ഡ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു
വെളിച്ചെണ്ണയില്‍
പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍
രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ
നിര്‍ദേശം നല്കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ
ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍
ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.
=======================================================
കബോട്ടാഷ് നിയമത്തില്‍ ഇളവ്; വിഴിഞ്ഞത്തിനുനേട്ടം
mathrubhumi.com
പി.കെ. മണികണ്ഠന്
ന്യൂഡല്‍ഹി:
വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍
കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക്
കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്കി കേന്ദ്ര തുറമുഖ മന്ത്രാലയം
ഉത്തരവിറക്കി.=======================================================
ബിഎസ്എൻഎൽ ലാൻഡ്ഫോൺ ഇനി മൊബൈലിലും; ആപ്പ് ഇറങ്ങി
manoramaonline.com
by സ്വന്തം ലേഖകൻ
കൊച്ചി∙
ലാൻഡ്ഫോണിനെ മൊബൈൽ ഫോണിൽ കൊണ്ടുനടക്കാവുന്ന ആപ്ലിക്കേഷനുമായി ബിഎസ്എൻഎൽ.
ഫിക്സഡ് മൊബൈല്‍ ടെലിഫോണി (എഫ്എംടി) സർവീസ് എന്ന ഈ ആപ്പ് ഡൽഹിയിൽ നടന്ന
ചടങ്ങിൽ ബിഎസ്എൻഎൽ=======================================================
തക്കാളിയില്‍ നിന്നും വൈദ്യുതി, ബൾബ് കത്തിക്കാം
manoramaonline.com
by സ്വന്തം ലേഖകൻ
അടുക്കളയില്‍
എളുപ്പത്തില്‍ ചീത്തയാകുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. ഇത്തരത്തില്‍
ഉപയോഗശൂന്യമാകുന്ന തക്കാളിയില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാമെന്നാണ്
ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സ്കൂള്‍ ഓഫ്
മൈന്‍സ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് തക്കാളിയില്‍ നിന്നുള്ള=======================================================
ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍
ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.
കുട്ടന് രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. "ഇനി അയാള്‍ വെള്ളം തൂവും.
=======================================================
ആദര്‍ശത്തിന്റെ വിധിരൂപങ്ങള്‍
ആദര്‍ശത്തിന്റെ വിധിരൂപങ്ങള്‍=======================================================
പത്താം ക്ലാസ് കഴിഞ്ഞ ഉടൻ അദ്ധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ വിദ്യാർത്ഥി ബാലപീഡനത്തിന്റെ പേരിൽ ഗർഭിണിയായ ടീച്ചർ അറസ്റ്റിൽ
marunadanmalayali.comചെന്നൈ: തമിഴ്നാട്ടിൽ ബാലപീഡനത്തിന്റെ പേരിൽ അദ്ധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം 23കാരിയായ ടീച്ചർ ഒളിച്ചോടുകയും പിന്നീട്, വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയാകുകയുമായിരന്നു. പ്രായപൂർത്തായാകാത്ത ആൺകുട്ടിയെ ലൈംഗികമായി
=======================================================
കോൺഗ്രസുകാർ കുളിപ്പിച്ച് കുപ്പിയിലാക്കിയ എയർഇന്ത്യയെ ലാഭത്തിലാക്കി മോദി മാജിക്
; എട്ട് കോടിയുടെ ലാഭ കണക്ക് കേട്ട് വിശ്വസിക്കാനാവാതെ പ്രതിപക്ഷവും
March 16, 2016 | 10:07 AM | Permalink
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പിനിക്ക് ഇനി ലാഭക്കണക്കുകൾ പറായം. എട്ട് വർഷത്തിന് ശേഷം എയർഇന്ത്യ ലാഭത്തിലാകുന്നു. വിമാന ഇന്ധനത്തിന്റെ വിലക്കുറവ് ഇതിന് ഒരുപരിധി വരെ കാരണമാണ്. എന്നാൽ നരേന്ദ്ര മോദി സർ്ക്കാരിന്റെ ചെലവ് ചുരുക്കലും പരിഷ്കരണ നടപടികളും കോടികളുടെ നഷ്ടക്കണക്കിൽ നിന്ന് എയർ=======================================================
ഹാക്കിങ്: ബാങ്കിലെ 680 കോടി രൂപ കൊള്ളയടിച്ചത് എങ്ങനെ?
by സ്വന്തം ലേഖകൻ
രാജ്യാന്തര
തലത്തിൽ വിവിധ ബാങ്കുകളിൽ സൈബർ ആക്രമണം വഴി മോഷണം പതിവാണ്. ഇത്തരത്തിൽ
തന്ത്രപരമായി മോഷണം നടത്തുന്ന കഥയുമായി നിരവധി ഹോളിവുഡ് സിനിമകളുമുണ്ട്.
എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന വൻ മോഷണ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം
പുറത്തുവന്നത്. 680 കോടി രൂപയാണ് ദിവസങ്ങൾക്ക=======================================================
സൗദിയില്‍ വിമാനമിറക്കി ബ്രൂണെ വനിതകള്‍
mathrubhumi.comജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത സൗദിയില്‍ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്ന് ബ്രൂണെക്കാരികള്‍. ഇക്കഴിഞ്ഞ ഫിബ്രവരി 23നാണ് മൂന്ന് യുവതികള്‍ ജിദ്ദ വിമാനത്താവളത്തില്‍ റോയല്‍ ബ്രൂണെ എയര്‍ലൈസ് വിമാനമിറക്കിയത്.
റോഡില്‍ വാഹനമോടിക്കാന്‍ സൗദിയിലെ ഒരു വിഭാഗം വനിതകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ