mangalam.com
സാഗ്രബ്:
ഏതൊരു വ്യക്‌തിയെയും ഏറ്റവും കൂടുതല്‍ വെറുപ്പിക്കുന്ന നിമിഷം എന്താകും.?
സംശയം വേണ്ട, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മുമ്പില്‍ അപഹാസ്യനാകുന്ന ആ
നിമിഷമാവും ആരും വെറുക്കുന്നത്. അപഹാസ്യനാകുന്ന വ്യക്‌തി രാജ്യത്തെ
പ്രമുഖരില്‍ ഒരാളാകുമ്പോള്‍പ്പിന്നെ പറയുകയേ വേണ്ട. ഇത്തരത്തില്‍
ക്രൊയേഷ്യയില്‍ നടന്ന സംഭവം ഒരു ഏറെ ചര്‍ച്ചാവിഷയമായി.
ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രബാര്‍-കിറ്ററോവികിനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യവെ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ തലവനും പ്രശസ്‌തനുമായ ഇവാന്‍ സ്വോനിമിര്‍ കിക്കാക്കിനാണ് അമളി പറ്റിയത്.
അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കുന്നതിന് സംഘടിപ്പിച്ച വേദിയിലാണ് സംഭവം. പുരസ്‌കാരം ലഭിച്ച ക്രൊശേഷ്യന്‍ ഹെലെന്‍സി കമ്മിറ്റിയുടെ തലവനാണ് കിക്കാക്ക്. ഈ പുരസ്‌കാരം സ്വീകരിച്ച് ദേശിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രസിഡന്റിനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യവെ കിക്കാക്കിന്റെ പാന്‍സ് ഊരി താഴെവീണു. ഉടന്‍തന്നെ കിക്കാക്ക് പാന്‍സ് വലിച്ചുകയറ്റി ഒരു ചെറു ചിരിയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു. സെക്കന്‍ഡുകള്‍ക്കിടയില്‍ നടന്ന ഈ സംഭവം ക്യാമറകള്‍ പകര്‍ത്തുകയും ദേശിയ തലത്തില്‍ വൈറലാവുകയുമായിരുന്നു.

- See more at: http://www.mangalam.com/latest-news/385708#sthash.413rjWP5.dpuf
പ്രസിഡന്റിനൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ പാന്‍സ് ഊരിപ്പോയാല്‍; ക്രൊയേഷ്യയില്‍ സംഭവിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ