mangalam.com
കൊച്ചി:
കളമശേരി എസ്.സി.എം.എസ്. കോളജിലെ ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി
ഗവേഷണവിഭാഗം വെളിച്ചണ്ണയില്‍നിന്നു ജൈവ ഇന്ധനം വികസിപ്പിച്ചെടുത്തു.
അന്തരീക്ഷ മലിനീകരണമില്ലാത്തതും ഉയര്‍ന്ന മൈലേജ് നല്‍കുന്നതുമാണ്
വെളിച്ചെണ്ണയില്‍നിന്നു വികസിപ്പിച്ചെടുത്ത ജൈവ ഇന്ധനം.
ഇതിന്റെ പ്രവര്‍ത്തനക്ഷമത ഡീസല്‍ വാഹനത്തില്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്‌തു. കോളജ് കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ജൈവ ഇന്ധന സെമിനാറില്‍ എസ്.സി.എം.എസ്. ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി ഗവേഷണ വിഭാഗം മേധാവിയും ശാസ്‌ത്രജ്‌ഞനുമായ ഡോ. സി. മോഹന്‍കുമാര്‍ ജൈവ ഇന്ധന വാഹനത്തെ അവതരിപ്പിച്ചു.
കാലാനുസൃതമായ വികസനത്തിനും നന്മയ്‌ക്കും സ്വകാര്യ സ്‌ഥാപനങ്ങളിലെ ഗവേഷണ ശ്രമങ്ങളെയും വിലമതിക്കണമെന്നു സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത ചെന്നൈ ഐ.ഐ.ടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രഫ. എ. രമേഷ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ, എസ്.സി.എം.എസ്. ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി ഗവേഷണ വിഭാഗവും എസ്.സി.എം.എസ് എന്‌ജിനീയറിങ് കോളജും സംയുക്‌തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

- See more at: http://www.mangalam.com/print-edition/keralam/388308#sthash.ctahCxYo.dpuf
'വെളിച്ചണ്ണയില്‍നിന്ന് ജൈവ ഇന്ധനം' | mangalam.com
alantechnologies.net

വെളിച്ചണ്ണയില്‍നിന്ന് ജൈവ ഇന്ധനം'

ഇതിന്റെ പ്രവര്‍ത്തനക്ഷമത ഡീസല്‍ വാഹനത്തില്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്‌തു. കോളജ് കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ജൈവ ഇന്ധന സെമിനാറില്‍ എസ്.സി.എം.എസ്. ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി ഗവേഷണ വിഭാഗം മേധാവിയും ശാസ്‌ത്രജ്‌ഞനുമായ ഡോ. സി. മോഹന്‍കുമാര്‍ ജൈവ ഇന്ധന വാഹനത്തെ അവതരിപ്പിച്ചു.
കാലാനുസൃതമായ വികസനത്തിനും നന്മയ്‌ക്കും സ്വകാര്യ സ്‌ഥാപനങ്ങളിലെ ഗവേഷണ ശ്രമങ്ങളെയും വിലമതിക്കണമെന്നു സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത ചെന്നൈ ഐ.ഐ.ടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രഫ. എ. രമേഷ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ, എസ്.സി.എം.എസ്. ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി ഗവേഷണ വിഭാഗവും എസ്.സി.എം.എസ് എന്‌ജിനീയറിങ് കോളജും സംയുക്‌തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
- See more at: http://www.mangalam.com/print-edition/keralam/388308#sthash.ctahCxYo.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ