mangalam.com
സ്‌മാര്‍ട്ട്‌ഫോണ്‍
ഉപയോഗിക്കുന്നവരെ ഏറ്റവും വലിയ പ്രശ്‌നമാണ് കുറഞ്ഞ ബാറ്ററി ലൈഫ്.
ഇപ്പോള്‍ ഉയര്‍ന്ന ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്‌ത് കമ്പനികള്‍ ഫോണ്‍
ഇറക്കുന്നുണ്ടെങ്കിലും നെറ്റും മറ്റും ഉപയോഗിച്ചാല്‍ ഈ ഫോണുകളിലും
ബാറ്ററി ബാക്ക്‌അപ് കുറവാണ്. ഇവയ്‌ക്കെല്ലാം പരിഹാരമായി 10,000
എം.എ.എച്ച് ബാറ്ററിയില്‍ ഒരു സ്‌മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കാന്‍
ഒരുങ്ങുകയാണ്. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഓകിടെല്‍ ആണ് ഫോണ്‍
വിപണിയില്‍
എത്തിക്കുന്നത്.
ഒകിടെല്‍ കെ 10000 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 16,000 രൂപയാണ് വില. ആന്‍ഡ്രോയിഡ് 5.1 ലോലീപോപ്പ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിമ്മില്‍ ഡ്യുവല്‍ സ്‌റ്റാന്‍ഡ്‌ബൈ മോഡില്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഫോണ്‍. 5.5 ഇഞ്ച് സക്രീനുള്ള ഫോണിന് 1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് എം.റ്റി.6735 പ്ര?സസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ട് ജി.ബി റാമുള്ള ഒകിടെല്‍ കെ 10000ന് 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയുണ്ട്. 32 ജി.ബി വരെ മെമ്മറി വര്‍ദിപ്പിക്കാം. എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. ഫോണിനായുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് വിലക്കിഴിവും കമ്പനി നല്‍കുന്നുണ്ട്.
10,000 എം.എ.എച്ച് ബാറ്ററി തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ പവര്‍ ബാങ്കുകള്‍ക്കാണ് 10,000 എം.എ.എച്ച് പവര്‍ ഉള്ളത്. ഇതാദ്യമായാണ് ഒരു ഫോണ്‍ 10,000 എം.എ.എച്ച് ബാറ്ററിയില്‍ എത്തുന്നത്.

വിപണിയില്‍ എത്തിക്കുന്നത്.

- See more at: http://www.mangalam.com/tech/mobile/386037#sthash.FFZ1plfo.dpuf
10,000 എം.എ.എച്ച് ഇത് സ്‌മാര്‍ട്ട്‌ഫോണോ അതോ പവര്‍ ബാങ്കോ?

0,000 എം.എ.എച്ച് ഇത് സ്‌മാര്‍ട്ട്‌ഫോണോ അതോ പവര്‍ ബാങ്കോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ