mangalam.com
തിരുവനന്തപുരം:
പി.എസ്.എല്‍.വി. സി-29 വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ.
പി.എസ്.എല്‍.വിയുടെ തുടര്‍ച്ചയായ 31-ാമത്തെ വിജയമാണിത്.
ശ്രീഹരിക്കോട്ടയില്‍നിന്നും വൈകിട്ട് ആറുമണിയോടെയായിരുന്നു വിക്ഷേപണം.
റോക്കറ്റ് വഹിച്ചിരുന്ന ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളും കൃത്യമായി
ഭ്രമണപഥത്തില്‍ എത്തിച്ചതായും ഐ.എസ്.ആര്‍.ഒ അവകാശപ്പെട്ടു.
മായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍നിന്നുമാണ് പി.എസ്.എല്‍.വി സി-29 ആകാശത്തേയ്‌ക്ക് കുതിച്ചത്. 400 കിലോ ഭാരമുള്ള ടെലോസ്-1 എന്ന ഉപഗ്രഹവും രണ്ട് മൈക്രോ ഉപഗ്രഹങ്ങളും മൂന്ന് നാനോ ഉപഗ്രഹങ്ങളുമടക്കം ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളുമാണ് റോക്കറ്റിലുണ്ടായിരുന്നത്. ഭൂമിയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഇതില്‍ ടെലാസ്-1 സിങ്കപ്പൂരിന്റെ ആദ്യ വാണിജ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. 59 മണിക്കൂര്‍ നിണ്ടുനിന്ന വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ തിങ്കളാഴ്‌ച രാവിലെ ഏഴുമണിക്ക് ആരംഭിച്ചിരുന്നു.
പി.എസ്.എല്‍.വി. സി-29 വിക്ഷേപണം വിജയം; നേട്ടം തുടര്‍ച്ചയായ 31-ാമത്തേത്
മായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍നിന്നുമാണ് പി.എസ്.എല്‍.വി സി-29 ആകാശത്തേയ്‌ക്ക് കുതിച്ചത്. 400 കിലോ ഭാരമുള്ള ടെലോസ്-1 എന്ന ഉപഗ്രഹവും രണ്ട് മൈക്രോ ഉപഗ്രഹങ്ങളും മൂന്ന് നാനോ ഉപഗ്രഹങ്ങളുമടക്കം ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളുമാണ് റോക്കറ്റിലുണ്ടായിരുന്നത്. ഭൂമിയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഇതില്‍ ടെലാസ്-1 സിങ്കപ്പൂരിന്റെ ആദ്യ വാണിജ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. 59 മണിക്കൂര്‍ നിണ്ടുനിന്ന വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ തിങ്കളാഴ്‌ച രാവിലെ ഏഴുമണിക്ക് ആരംഭിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ