12/17/2015

ആര് ആരെയാണ്‌ ചതിച്ചത്‌?

ആര് ആരെയാണ്‌ ചതിച്ചത്‌?


വീട്ടുകാർ വിവാഹത്തിന് എതിർത്തപ്പോള്‍ അവർ ഒരുമിച്ചു മരിക്കാന്‍ തയ്യാറായി,,,,,,,,,,,,
ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും അവർ ചാടി മരിക്കാന്‍ തീരുമാനിച്ചു,,,,,,,
മൂന്നുവരെ എണ്ണുമ്പോഴേക്കും ഒരുമിച്ചു ചാടന്‍ തീരുമാനിച്ചു.

മൂന്നുവരെ എണ്ണീ,,,,,,,,,,> കാമുകന്‍ ചാടീ,,,,,,,,, കാമുകി ചാടിയില്ലാ,,,, കാമുകന്‍ വീഴുന്നതും നോക്കി കാമുകി നിന്നു
അഞ്ചുസെക്കന്റ്‌ കഴിഞ്ഞപോള്‍ കാമുകന്റെ പാരച്യൂട്ട്‌ ഓണ്‍ ആയി,,,,,,,,,,,,,,,,,,,,,,,,,

ഇവിടെ ആര് ആരെയാണ്‌ ചതിച്ചത്‌?????
തെറ്റുകാർ
ഭാര്യയും ഭർത്താവും കിടന്നുറങ്ങുകയായിരുന്നു,
ഭാര്യ ഉറക്കത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു എന്റെ ഭർത്താവു വരുന്നു ഓടിക്കോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇതു കേട്ടതും ഭർത്താവ്‌ അടുക്കള വാതില്‍ വഴി ഇറങ്ങി ഓടി,,,,,,,,,,,,,,,,,,,,,,,,,,,,,>>>>>
നിങ്ങള്‍ പറയൂ ഇവിടെ ആരാണു ചതിച്ചത്,,,,,,,??? തെറ്റുകാർ,,,,???
ഇവിടെ ആരും തെറ്റുകാരായി ജനിക്കുന്നില്ല സമൂഹമാണു അവരെ തെറ്റുകാരാക്കുന്നത്!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1