12/15/2015

ബഹ് റൈനില്‍ വിദേശികളുടെ എണ്ണം 50 ശതമാനമാക്കാന്‍ ശുപാര്‍ശ;

mangalam.com

ബഹ് റൈനില്‍ വിദേശികളുടെ എണ്ണം 50 ശതമാനമാക്കാന്‍ ശുപാര്‍ശ; മലയാളികളടക്കമുളള പ്രവാസികള്‍ ആശങ്കയില്‍

alantechnologies.net

mangalam malayalam online newspaperമനാമ: ബഹ് റൈനില്‍ വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50 ശതമാനമാക്കാന്‍ ശുപാര്‍ശ. ഈ തീരുമാനം നടപ്പിലാക്കുന്നതോടെ മലയാളികളടക്കമുളള ലക്ഷകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതു സംബസിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച നാലാമത് ലെജിസ്ലേറ്റീവ് സെഷന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ബഹ് റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിദേശികളുടെ എണ്ണം നിജപ്പെടുത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.
ഈ വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ലമെന്ററി സമതിയെ നിയമിക്കുകയും ചെയ്തു. വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് സമതി റിപ്പോര്‍ട്ടും നല്‍കി. വിദേശികളുടെ എണ്ണം അധികമായാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാ ചെലവുകളും വിദേശ ചികിത്സാ ഫണ്ടും വെട്ടിക്കുറക്കണമെന്നും ,സ്‌കൂള്‍ സിലബസില്‍ നിന്നും തീവ്രവാദ ചിന്താഗതി വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ ഉഴിവാക്കുന്നതള്‍പ്പെടെയുളള ശക്തമായ നിരീക്ഷണ സീ വിധാനങ്ങള്‍ വേണമെന്നും സമതി ശുപാര്‍ശ ചെയ്തു.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥ ശക്തി പെടുത്തുന്നതിന് വിവിധ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് .ഇതിന്റെ ഭാഗമായാണ് പുതിയ ശുപാര്‍ശ.വിവിധ സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നതിനും ,പ്രവാസികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കും റോഡ് ഉപയോഗത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനും ശുപാര്‍ശ നല്‍കിയിരുന്നു. അഗോള വിപണിയില്‍ എണ്ണ വില
ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മിക്ക കമ്പനികളുടെയും കണ്‍സ്ട്രഷന്‍ പ്രൊജക്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജോലി ഇല്ലാതെ കഴിയുന്ന തൊഴിലാളികളോട് നീണ്ട അവധിക്കു പോകാനും ,അതുപോലെ കമ്പനി അറിയിപ്പ് ലഭിച്ചിട്ട് മടങ്ങി എത്താനും പല മലയാളികള്‍ക്കും നോട്ടീസ് കിട്ടിയതായിട്ടാണ് വിവരം.
ചെറിയാന്‍ കിടങ്ങന്നൂര്‍.

- See more at: http://www.mangalam.com/pravasi/gulf/387493#sthash.q4Qnv77J.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1