1/22/2016

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതിന് ആവശ്യമുള്ളവ BY Moidutty Vilangalil

നുറുങ്ങുകള്‍ 8
Moidutty Vilangalil
==============
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതിന് നിലം കിളച്ചോരുക്കി അമ്പതു സെന്‍റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക.
കുഴിയോന്നിനു ഒരു കിലോ കുമ്മായം ഇടണം.
നടുന്ന സമയത്ത് കുഴിയോന്നിനു പതിനഞ്ചു മുതല്‍ ഇരുപതു കിലോ വരെ ചാണകപ്പൊടി ചേര്‍ക്കണം.
കവര്‍ മാറ്റി വേരുകള്‍ക്ക് കേടു പറ്റാതെ മണ്ണോടു കൂടി തൈകള്‍ നടാം.
ഇനി പറയുന്ന കാര്യമാണ് സാധാരണ തെറ്റിക്കാള്ളത്.
'കുഴി മൂടി അതിനു മുകളില്‍ തറനിരപ്പിലാണ് തൈ നടേണ്ടത്'.
മിക്ക ആളുകളും കുഴിയിലാണ് നടാറുള്ളത്, അങ്ങിനെയല്ല വേണ്ടത്.
വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്.
രണ്ടാഴ്ചത്തേക്ക് തണല്‍ നല്‍കണം.
മണ്ണിലെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ദിവസവും നനക്കുക.
https://www.facebook.com/photo.php?fbid=874528189321516
Moidutty Vilangalil to Jaivakairali
14 hrs ·
നുറുങ്ങുകള്‍ 7.
==============
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതിന് നിലം കിളച്ചോരുക്കി അമ്പതു സെന്‍റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക.
കുഴിയോന്നിനു ഒരു കിലോ കുമ്മായം ഇടണം.
നടുന്ന സമയത്ത് കുഴിയോന്നിനു പതിനഞ്ചു മുതല്‍ ഇരുപതു കിലോ വരെ ചാണകപ്പൊടി ചേര്‍ക്കണം.
കവര്‍ മാറ്റി വേരുകള്‍ക്ക് കേടു പറ്റാതെ മണ്ണോടു കൂടി തൈകള്‍ നടാം.
ഇനി പറയുന്ന കാര്യമാണ് സാധാരണ തെറ്റിക്കാള്ളത്.
'കുഴി മൂടി അതിനു മുകളില്‍ തറനിരപ്പിലാണ് തൈ നടേണ്ടത്'.
മിക്ക ആളുകളും കുഴിയിലാണ് നടാറുള്ളത്, അങ്ങിനെയല്ല വേണ്ടത്.
വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്.
രണ്ടാഴ്ചത്തേക്ക് തണല്‍ നല്‍കണം.
മണ്ണിലെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ദിവസവും നനക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1