1/22/2016

കീടനിയന്ത്രണം 9 BYMoidutty Vilangalil

നുറുങ്ങുകള്‍ 9
Moidutty Vilangalil
==============
കീടനിയന്ത്രണത്തിന് പണ്ട് മുതലേ ഉപയോഗിക്കുന്ന ഒരു വിളയാണ് ആവണക്ക്. ആവണക്കിന്‍ കുരു പൊടിച്ചു പുളിപ്പിച്ച് ജൈവകീടനാശിനി തയ്യാറാക്കാം.
അഞ്ചു കിലോ ആവണക്കിന്‍ കുരു പൊടിച്ചു അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരുപ്ലാസ്റ്റിക് വീപ്പയില്‍ പത്തു ദിവസം അനക്കാതെ മൂടി വെക്കുക. പത്തു ദിവസം കഴിഞ്ഞു വീപ്പ തുറന്നു രണ്ടുലിറ്റര്‍ ലായനി എടുത്തു ഒരു ചെറിയ കുടത്തിലാക്കി തെങ്ങിന്‍തോപ്പിലോ മറ്റുവിളകല്‍ക്കിടയിലോ തുറന്നു വെക്കുക.
ലായനിയുടെ പ്രത്യേക ഗന്ധത്തില്‍ കൊമ്പന്‍ചെല്ലി ഉള്‍പ്പെടെയുള്ള പ്രാണികള്‍ പറന്നെത്തി കുടത്തില്‍ വീണു ചാകും. രണ്ടു ദിവസം കൂടുമ്പോള്‍ ചത്തടിയുന്ന വണ്ടുകളെയും മറ്റും പെരുക്കിക്കലഞ്ഞാല്‍ മതി. ഈ ലായനി മൂന്നു മാസം വരെ ഉപയോഗിക്കാം.
-------------------------
ട്രൈകോഡര്‍മ സ്വന്തമായി നിര്‍മ്മിക്കാം.
പത്തുകിലോ ചാണകപ്പൊടിയും അത്രതന്നെ വേപ്പിന്‍പിണ്ണാക്കും യോജിപ്പിച്ചു ഇതില്‍ രണ്ടുകിലോ ട്രൈകോഡര്‍മ വിതറി വെള്ളം തളിച്ച് ഇളക്കിച്ചെര്‍ക്കുക. വെള്ളം അധികമാകാന്‍ പാടില്ല.
ഈ മിശ്രിതം തണലില്‍ ഒരടി ഉയരത്തില്‍ കൂന കൂട്ടി നനഞ്ഞ ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടിയിടണം. ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതത്തിന് പുറത്തു പച്ച നിറത്തില്‍ ട്രൈകോഡര്‍മ വളരുന്നത്‌ കാണാം. ഒരു തവണ കൂടി വെള്ളം തളിച്ച് ഇളക്കി കൂനകൂട്ടുക. ഇനി ഇത് മറ്റു ജൈവ വളങ്ങള്‍ പോലെ മണ്ണില്‍ ചേര്‍ക്കാം. കുമിള്‍ നാശിനി രാസ വളങ്ങള്‍ എന്നിവയോടൊപ്പം ട്രൈകോഡര്‍മ ഉപയോഗിക്കരുത്.
https://www.facebook.com/photo.php?fbid=874798782627790
Moidutty Vilangalil to Jaivakairali
2 hrs ·
നുറുങ്ങുകള്‍ 8

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1