mathrubhumi.com
പുതിയ ലാന്‍ഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ക്ക് ഈ മാസം വരെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവ് നല്‍കും. പുതിയ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് രണ്ടുമുതല്‍ നാല് എം.ബി.പി.എസ്. വേഗമുള്ള പ്രൊമോഷണല്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും ലഭ്യമാണ്.
650 രൂപയുടെ റൂറല്‍ കോംബോ പ്ലാന്‍ എല്ലാ ജില്ലകളിലും ഏപ്രില്‍ നാലുവരെ ലഭ്യമാണ്. രണ്ടു മുതല്‍ നാല് എം.ബി.പി.എസ്. വേഗത്തില്‍ ബ്രൗസിങ് സാധ്യമാക്കുന്ന 545 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഏപ്രില്‍ നാലുവരെ ലഭ്യമാണ്.
ആകര്‍ഷകമായ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍.
തിരുവനന്തപുരം: പുതിയ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. പ്രതിമാസം 375 രൂപ വാടകയില്‍ 250 രൂപയുടെ ഫ്രീ കോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനുശേഷമുള്ള കോളുകള്‍ക്ക് നെറ്റ് വര്‍ക്കനുസരിച്ച് 60 പൈസ മുതല്‍ ഒരു രൂപ വരെ ഈടാക്കും.പുതിയ ലാന്‍ഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ക്ക് ഈ മാസം വരെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവ് നല്‍കും. പുതിയ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് രണ്ടുമുതല്‍ നാല് എം.ബി.പി.എസ്. വേഗമുള്ള പ്രൊമോഷണല്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും ലഭ്യമാണ്.
650 രൂപയുടെ റൂറല്‍ കോംബോ പ്ലാന്‍ എല്ലാ ജില്ലകളിലും ഏപ്രില്‍ നാലുവരെ ലഭ്യമാണ്. രണ്ടു മുതല്‍ നാല് എം.ബി.പി.എസ്. വേഗത്തില്‍ ബ്രൗസിങ് സാധ്യമാക്കുന്ന 545 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഏപ്രില്‍ നാലുവരെ ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ