മെസി വീണ്ടും ലോക ഫുട്ബോളർ
𝐉𝐚𝐧𝐮𝐚𝐫𝐲 𝟏𝟐, 𝟐𝟎𝟏𝟔, 𝟏:𝟎𝟒 𝐚𝐦
ചാർലി ലോയിഡ് മികച്ച വനിതാ ഫുട്ബോളർ
സൂറിച്ച്: അർജൻന്രൈൻ താരം ലിയണൽ മെസി വീണ്ടും ലോക ഫുട്ബോളർ. 𝟐𝟎𝟏𝟓ലെ ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തിന് 𝟐𝟖കാരൻ മെസി അർഹനായി. അഞ്ചാം തവണയാണ് മെസി ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്. ബാർസലോണയിലെ മിന്നും പ്രകടനത്തിനൊപ്പം ദേശീയ ടീമിനെ കോപ്പ അമേരിക്കൻ ചാമ്പ്യനാക്കിയതും മികച്ച ഫുട്ബോളർ മെസി തന്നെയെന്ന് ഉറപ്പിക്കുന്നവയായിരുന്നു. അന്തിമ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും നെയ്മറിനെയും അട്ടിമറിച്ചാണ് മെസി അഞ്ചാം ബാലൺ ഡി ഓർ വലയിലാക്കിയത്.
സീസണിൽ 𝟓𝟕 കളികളിൽ നിന്ന് 𝟓𝟖 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. അതേസമയം, പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 𝟓𝟒 കളികളിൽ നിന്ന് 𝟔𝟏 ഗോളുകൾ നേടിയിരുന്നെങ്കിലും രാജ്യാന്തര തലത്തിൽ ശ്രദ്ധേയപ്രകടനമില്ല എന്നത് തുടർച്ചയായ മൂന്നാം പുരസ്കാരനേട്ടം നഷ്ടപ്പെടുത്തി.
ചാർലി ലോയിഡാണ് കഴിഞ്ഞ വർഷത്തെ മികച്ച വനിതാ ഫുട്ബോളർ. ബാഴ്സലോണ കോച്ച് ലൂയിസ് എൻറിക്കാണ് മികച്ച കോച്ച്. മികച്ച ഗോളിനുളള പുഷ്കാസ് പുരസ്കാരം വെൻഡെൽ ലിറയ്ക്ക് ലഭിച്ചു.
- 𝐒𝐞𝐞 𝐦𝐨𝐫𝐞 𝐚𝐭: 𝐡𝐭𝐭𝐩://𝐧𝐞𝐰𝐬.𝐤𝐞𝐫𝐚𝐥𝐚𝐤𝐚𝐮𝐦𝐮𝐝𝐢.𝐜𝐨𝐦/𝐛𝐞𝐭𝐚/𝐧𝐞𝐰𝐬.𝐩𝐡𝐩?𝐍𝐞𝐰𝐬𝐈𝐝=𝐓𝐤𝐍𝐒𝐔𝐃𝐀𝐰𝐍𝐳𝐔𝟓𝐎𝐓𝐔=&𝐱𝐏=𝐐𝟏𝐥𝐂&𝐱𝐃𝐓=𝐌𝐣𝐀𝐱𝐍𝐢𝟎𝐰𝐌𝐒𝟎𝐱𝐌𝐢𝐀𝐰𝐌𝐓𝐨𝐰𝐍𝐃𝐨𝐰𝐌𝐀==&𝐱𝐃=𝐌𝐐==&𝐜𝐈𝐃=𝐌𝐐==#𝐬𝐭𝐡𝐚𝐬𝐡.𝐣𝐘𝟎𝐎𝐆𝐄𝐇𝐚.𝐝𝐩𝐮𝐟

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ