mangalam.com
അബുദാബി:
2000 വര്‍ഷം പഴക്കമുള്ള തകര്‍ന്ന നിലയിലുള്ള സൂര്യക്ഷേത്രം
പുനര്‍നിര്‍മ്മിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഉമ്മുല്‍
ദുവൈനില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശമാഷ് എന്ന ദേവനാണ് പ്രതിഷ്‌ട.
1980ലാണ് ഇദുല്‍ എന്ന സ്‌ഥലത്ത് ഈ ക്ഷേത്രാവശിഷ്‌ടം കണ്ടെത്തിയത്.
യുനെസ്‌കോയുടെ ലോകപൈതൃക പദവിയില്‍ ഇടം പിടിക്കാനായി യു.എ.ഇ കൊടുത്ത ചരിത്രപ്രധാനമായ ആറു കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങളില്‍നിന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ടയുടെകാര്യം ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്.
2000 വര്‍ഷം പഴക്കമുള്ള സൂര്യക്ഷേത്രം യു.എ.ഇ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കുന്നു
യുനെസ്‌കോയുടെ ലോകപൈതൃക പദവിയില്‍ ഇടം പിടിക്കാനായി യു.എ.ഇ കൊടുത്ത ചരിത്രപ്രധാനമായ ആറു കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങളില്‍നിന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ടയുടെകാര്യം ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ