11/13/2015

സൂക്ഷിച്ച്‌ നോക്കു...ജീന്‍സ്‌ ധരിച്ചിട്ടുണ്ടോ?; ഇല്ലേലും ആരറിയാന്‍ Story Dated: Wednesday, November 11, 2015 08:58 mangalam malayalam online newspaper ശരീരത്ത്‌ വിസ്‌മയം തീര്‍ക്കുന്ന ബോഡി പെയ്‌ന്റ് എന്ന കലാവിഭാഗം ഉദയം ചെയ്‌തിട്ട്‌ വളരെ കാലമായി. എന്നാല്‍ ഇതിനെ ബോഡിപെയ്‌ന്റിന്റെ വിസ്‌മയമെന്നോ പരിപൂര്‍ണ്ണതയെന്നോ ഒക്കെ വിളിക്കാം. കാലുകളില്‍ ജീന്‍സ്‌ വരച്ചു ചേര്‍ത്ത നിലയില്‍ ഹോങ്കോങുകാരി മോഡല്‍ വെറും ടീഷര്‍ട്ടും ഒരു അടിവസ്‌ത്രവും മാത്രം ധരിച്ച്‌ നഗരത്തില്‍ ചുറ്റിയടിച്ചു. നഗരത്തിലുള്ള ആര്‍ക്കും മനസ്സിലായില്ല എന്ന്‌ മാത്രമല്ല ആര്‍ക്കും ഇവര്‍ അര്‍ദ്ധനഗ്നയായി നടക്കുകയാണെന്ന്‌ തോന്നി പോലുമില്ല. ഒരു വെള്ള ടീഷര്‍ട്ട്‌, ഒരു അടിവസ്‌ത്രം, ഒരു ജോഡി ഷൂസ്‌ ഇത്രയുമായിരുന്നു മോഡലിന്റെ വേഷം. എന്നാല്‍ ഇവര്‍ കാലുകളില്‍ പെയ്‌ന്റ് ചെയ്‌ത് ചേര്‍ത്ത ഡെനിം സ്‌കിന്നി ജീന്‍സ്‌ എല്ലാവരുടെയും കണ്ണു കെട്ടിക്കളഞ്ഞു. ഷോപ്പിംഗ്‌ സെന്ററുകള്‍, പൊതുനിരത്ത്‌ എന്നിവയിലൂടെ ചുറ്റിയടിച്ചതിന്‌ പുറമേ വാഹനത്തിലും ഇവര്‍ യാത്ര ചെയ്‌തു. ബനിയന്‌ പുറത്ത്‌ ഇവര്‍ കുറിച്ചിരുന്ന 'നോ പാന്റ്‌സ് ആര്‍ ദി ബെസ്‌റ്റ് പാന്‍്‌സ്' എന്ന വാക്യം വായിച്ചവര്‍ക്ക്‌ പോലും കക്ഷി പാന്റ്‌ ഇട്ടിട്ടില്ല എന്ന്‌ മനസ്സിലായില്ല. സംഗതിയുടെ വീഡിയോ ഇപ്പോള്‍ വന്‍ ഹിറ്റാണ്‌. ബോഡി പെയ്‌ന്റ് ആര്‍ട്ടിസ്‌റ്റ് സാന്ദ്രാബെക്കര്‍ മോഡലിന്റെ നഗ്നമായ കാലുകള്‍ പെയ്‌ന്റ് ചെയ്യുന്നിടത്ത്‌ നിന്നുമാണ്‌ വീഡിയോ തുടങ്ങുന്നത്‌. പിന്നില്‍ പോക്കറ്റ്‌ വരച്ചു ചേര്‍ക്കുന്നിടത്താണ്‌ പെയ്‌ന്റിംഗ്‌ അവസാനിക്കുന്നത്‌. ഇതാകട്ടെ ശരിക്കും ഒറിജിനല്‍ ജീന്‍സിനെ വെല്ലുന്നതായി. പാന്റ്‌ പെയ്‌ന്റിംഗ്‌ കഴിയുന്നതോടെ മോഡല്‍ തിരക്ക്‌ പിടിച്ച നഗരത്തിലേക്ക്‌ ഇറങ്ങുന്നു. റോഡുകള്‍ ക്രോസ്‌ ചെയ്യുന്നു, സാധനങ്ങള്‍ വാങ്ങുന്നു, ട്രെയിനില്‍ സഞ്ചരിക്കുന്നു. ഒപ്പം നടക്കുന്നവരോ എതിരേ വരുന്നവരോ ഒന്നും ഇക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ്‌ പ്രത്യേകത. കടപ്പാട്: ഡെയിലി മെയില്‍ ഫോട്ടോ:

mangalam malayalam online newspaper

സൂക്ഷിച്ച്‌ നോക്കു...ജീന്‍സ്‌ ധരിച്ചിട്ടുണ്ടോ?; ഇല്ലേലും ആരറിയാന്‍

mangalam malayalam online newspaperശരീരത്ത്‌ വിസ്‌മയം തീര്‍ക്കുന്ന ബോഡി പെയ്‌ന്റ് എന്ന കലാവിഭാഗം ഉദയം ചെയ്‌തിട്ട്‌ വളരെ കാലമായി. എന്നാല്‍ ഇതിനെ ബോഡിപെയ്‌ന്റിന്റെ വിസ്‌മയമെന്നോ പരിപൂര്‍ണ്ണതയെന്നോ ഒക്കെ വിളിക്കാം. കാലുകളില്‍ ജീന്‍സ്‌ വരച്ചു ചേര്‍ത്ത നിലയില്‍ ഹോങ്കോങുകാരി മോഡല്‍ വെറും ടീഷര്‍ട്ടും ഒരു അടിവസ്‌ത്രവും മാത്രം ധരിച്ച്‌ നഗരത്തില്‍ ചുറ്റിയടിച്ചു. നഗരത്തിലുള്ള ആര്‍ക്കും മനസ്സിലായില്ല എന്ന്‌ മാത്രമല്ല ആര്‍ക്കും ഇവര്‍ അര്‍ദ്ധനഗ്നയായി നടക്കുകയാണെന്ന്‌ തോന്നി പോലുമില്ല.
ഒരു വെള്ള ടീഷര്‍ട്ട്‌, ഒരു അടിവസ്‌ത്രം, ഒരു ജോഡി ഷൂസ്‌ ഇത്രയുമായിരുന്നു മോഡലിന്റെ വേഷം. എന്നാല്‍ ഇവര്‍ കാലുകളില്‍ പെയ്‌ന്റ് ചെയ്‌ത് ചേര്‍ത്ത ഡെനിം സ്‌കിന്നി ജീന്‍സ്‌ എല്ലാവരുടെയും കണ്ണു കെട്ടിക്കളഞ്ഞു. ഷോപ്പിംഗ്‌ സെന്ററുകള്‍, പൊതുനിരത്ത്‌ എന്നിവയിലൂടെ ചുറ്റിയടിച്ചതിന്‌ പുറമേ വാഹനത്തിലും ഇവര്‍ യാത്ര ചെയ്‌തു. ബനിയന്‌ പുറത്ത്‌ ഇവര്‍ കുറിച്ചിരുന്ന 'നോ പാന്റ്‌സ് ആര്‍ ദി ബെസ്‌റ്റ് പാന്‍്‌സ്' എന്ന വാക്യം വായിച്ചവര്‍ക്ക്‌ പോലും കക്ഷി പാന്റ്‌ ഇട്ടിട്ടില്ല എന്ന്‌ മനസ്സിലായില്ല. സംഗതിയുടെ വീഡിയോ ഇപ്പോള്‍ വന്‍ ഹിറ്റാണ്‌.
ബോഡി പെയ്‌ന്റ് ആര്‍ട്ടിസ്‌റ്റ് സാന്ദ്രാബെക്കര്‍ മോഡലിന്റെ നഗ്നമായ കാലുകള്‍ പെയ്‌ന്റ് ചെയ്യുന്നിടത്ത്‌ നിന്നുമാണ്‌ വീഡിയോ തുടങ്ങുന്നത്‌. പിന്നില്‍ പോക്കറ്റ്‌ വരച്ചു ചേര്‍ക്കുന്നിടത്താണ്‌ പെയ്‌ന്റിംഗ്‌ അവസാനിക്കുന്നത്‌. ഇതാകട്ടെ ശരിക്കും ഒറിജിനല്‍ ജീന്‍സിനെ വെല്ലുന്നതായി. പാന്റ്‌ പെയ്‌ന്റിംഗ്‌ കഴിയുന്നതോടെ മോഡല്‍ തിരക്ക്‌ പിടിച്ച നഗരത്തിലേക്ക്‌ ഇറങ്ങുന്നു. റോഡുകള്‍ ക്രോസ്‌ ചെയ്യുന്നു, സാധനങ്ങള്‍ വാങ്ങുന്നു, ട്രെയിനില്‍ സഞ്ചരിക്കുന്നു. ഒപ്പം നടക്കുന്നവരോ എതിരേ വരുന്നവരോ ഒന്നും ഇക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ്‌ പ്രത്യേകത.
കടപ്പാട്: ഡെയിലി മെയില്‍
ഫോട്ടോ: VIPRoom.HK
Ads by Google
- See more at: http://www.mangalam.com/latest-news/376933#sthash.qPpYpqYh.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1