സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട് മുന്‍ ക്യാമറകളുമായി വൈബ് എസ്1
20,000 രൂപയ്‌ക്ക് മുകളിലാവും ഫോണിന്റെ വില. 1080 പി റിസല്യൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലെയാണ് വൈബ് എസ്1ന് ഉള്ളത്. മൂന്ന് ജിബി റാമോട് കൂടി എത്തുന്ന ഫോണിന് 1.7 ജിഗാഹെഡ്‌സ് ഒക്‌ട കോര്‍ പ്ര?സസറാണ് കരുത്ത് പകരുന്നത്.
32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുള്ള വൈബ് എസ്1ന് മൈമക്രാ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. രണ്ട് മുന്‍ ക്യാമറകള്‍ തന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. എട്ട് എം.പിയുടെ പ്രധാന മുന്‍ ക്യാമറയും രണ്ട് എം.പിയുടെ സെക്കന്ററി മുന്‍ ക്യാമറയുമാണ് വൈബ് എസ്1ലുള്ള മുന്‍ ക്യാമറകള്‍. 13 എം.പി പിന്‍ ക്യാമറയും ഫോണിലുണ്ട്.
വൈബ് ഷോട്ട്, വൈബ് പി1എം, വൈബ് പി1 എന്നീ മോഡലുകള്‍ ലെനോവൊ വിപണിയില്‍ എത്തിച്ചിരുന്നു. ഉയര്‍ന്ന ബാറ്ററി ലൈഫാണ് ഈ മോഡലുകളുടെ പ്രധാന പ്രത്യേകത.

- See more at: http://www.mangalam.com/tech/mobile/380548#sthash.CxaNLt4T.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ