11/16/2015

എരുക്ക്

Gopu Kodungallur
1 hr · Edited ·
കണ്ടു കളയുന്ന ഔഷധം----എരുക്ക്
വേര് ,വേരിമ്മേല്‍ഉള്ള തൊലി, കറ,പുവ്വ്,ഇല എന്നീ എല്ലാഭാഗങ്ങളും ഔഷധം ആയിട്ടുള്ള ഈ ചെടി റോഡു വക്കുകള്‍-,പറമ്പുകള്‍ അമ്പലപറമ്പുകള്‍ എന്നിവിടങ്ങളില്‍ കാണാം. കാല്‍ വിരലുകളുടെ ഇടയില്‍മഴക്കാലത്ത് ഉണ്ടാകുന്ന പുഴുക്കടിക്ക് എരുക്കിന്‍റെ കറപുരട്ടുക .ഇലവാട്ടിപിഴിഞ്ഞ്നീര്ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുത്തുമാറും ഇത് വാട്ടി ചൂട് പിടിച്ചാല്‍ വാതവേദന കുറയും.എരുക്കിന്‍റെ കറ പുരട്ടിയാല്‍ മൂലക്കുരു ചുരുങ്ങും
മാങ്ങ പഴുപ്പിക്കുമ്പോള്‍ ഇതിന്‍റെ ഇലകൂടെ ഇട്ടാല്‍ മാങ്ങാ പഴുക്കുമ്പോള്‍ നല്ല നിറംകിട്ടും. അമ്പലങ്ങളില്‍ ശിവന് മാല കെട്ടാന്‍ എരുക്കിന്‍പൂവ്വ് ആണ് ഉപയോഗിക്കുന്നത്---മുത്തശ്ശി പനിപിടിച്ച് കിടപ്പാണ് .ആരൊക്കെയോ മുത്തശ്ശിയെ ചീത്ത വിളിച്ചു പേടിച്ച് പനിപിടിച്ചു --പകരം എനിക്ക് അറിയാവുന്നവ പറയാം ഇഷ്ടം അല്ലെങ്കില്‍ വായിക്കണ്ട .അറിവിന്‍റെ നിറകുടമായ ദയാല്‍ അണ്ണന്‍ ..മോഹനന്‍ വൈദ്യര്‍ എന്നിവര്‍ പറയുന്നത് വിമര്‍ശിക്കുന്നവര്‍ ഒന്നും അറിയാത്ത മുത്തശ്ശിയെ പറയുന്നത് തെറ്റല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1