കാലവസ്ഥ മാറി തണുപ്പിന് മുന്നോടിയായി പലര്ക്കും തുമ്മല് മൂക്കു അടപ്പു
.ഇതിന് പരിഹാരം തുളസി വിത്തുകള് കഴിക്കുക എന്നതാണ് .ഇന്ത്യയില് എന്നല്ല
ലോകത്ത് ഒരു കടയിലും കിട്ടാത്ത സാധനം.കടയില് കിട്ടുന്ന എന്ത് സാധനവും
വാങ്ങും .പലരും പലതും പരീക്ഷിച്ചു പരജയപ്പെട്ടു.എന്നാല് ഇതിനു കുറച്ചു
കഷ്ടപ്പെടണം.തുളസി യില് നിന്നും പറിച്ച് ഉണക്കി പൊടിക്കണം.ആര്ക്കും സമയം
ഇല്ലല്ലോ .gulf മേഖലയില് തൊഴിലാളികള് ക്ക് ഇടയില് ധാരാളം പേര് അലര്ജി മൂലം
ബുദ്ധി മുട്ടുകള് അനുഭവിക്കുന്നു .നിങ്ങള് ഭാര്യ മാരോട് പറഞ്ഞു വിത്തുകള്
ശേഖരിക്കുക .നിങ്ങളോട് മണിക്കൂര് കള് സംസാരിക്കുന്ന അവര് നിങ്ങളുടെ എല്ലാ
സൌകര്യങ്ങളും അനുഭവിക്കുന്ന അവരില് പലരും ഇത്തരം ചെറിയ കാര്യങ്ങള് ക്ക്
ചെവി കൊടുക്കാറില്ല.എല്ലാ ടെസ്ററ് കള് ഉള്ള വലിയ ചിലവ് ഉള്ള ചികിത്സ
നടത്തും .ചികിത്സ നടത്തി കാലങ്ങള് കഴിഞ്ഞ ത് മിച്ചം .മന്നായി വൈദൃന് മാരുടെ
പൊടി കൈ ആയിരുന്നു ഇത്.ആരും മുന്പു പറഞ്ഞ് കേള്ക്കാത്ത ഈ മരുന്നു ഒന്ന്
പരീക്ഷിക്കാം.തുളസി വിത്തു 100+കച്ചോലം50+ചുക്ക് 100+കുരുമുളകു
100+തൃപ്പില്ലി100+പനം കല്ക്കണ്ടം500 ഇവചേര്ത്ത് പൊടിച്ച് ഒന്ന് കഴിച്ച്
നോക്കുക ഫലം ഉറപ്പു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ