ഡെങ്കിപ്പനി സീസണ്‍ തുടങ്ങിക്കഴിഞ്ഞു.
കൊതുകുകളും വൈറസുകളും മനുഷ്യനെ കൊഞ്ഞനം കുത്തി വിളയാടുന്നു. സ്വകാര്യആശുപത്രികള്‍ക്ക് ചാകരക്കാലം. പ്ലേറ്റ്ലെറ്റ് മാറ്റുന്നതില്‍ കുറഞ്ഞ ചികിത്സ ബാംഗ്ലൂര്‍ നഗരത്തിലില്ല. ഒരു ഡെങ്കിപ്പനി വന്നുപോയാല്‍ സാധാരണ ഗതിയില്‍ അരലക്ഷം രൂപയെങ്കിലും ആശുപത്രിയില്‍ ചികിത്സാസംഭാവനയായി കൊടുക്കണം.
ഡെങ്കിപ്പനിയും അതുപോലെയുള്ള എല്ലാം വൈറല്‍ പനികളും അനായാസം മാറും എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

(ACONITUM - 200 (Aconitum Napellus) എന്ന ഹോമിയോ മരുന്ന്
ഡെങ്കിപ്പനിയില്‍ ഫലം തരുന്നു. താഴ്ന്ന പ്ലേറ്റ്ലെറ്റ് കൌണ്ട് കൂടുന്നതായി
അനുഭവം (സ്വന്തം അനുഭവം). മറ്റു പലരും ഇതേ അനുഭവം പറഞ്ഞിട്ടുണ്ട്.
വീട്ടില്‍ ഉണ്ടാക്കാവുന്ന വളരെ ലളിതമായ ഒരു കഷായം കൊണ്ട് വളരെ അനായാസം രോഗം മാറും. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവ 15 ഗ്രാം വീതമെടുത്തു ചതച്ച്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ എല്ലാം വൈറല്‍പ്പനികളും മാറും.
നീലയമരി, ചെറുകടലാടി, ഒരുവേരന്‍ (പെരിങ്ങലം) എന്നീ ഔഷധസസ്യങ്ങള്‍ അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ ചേര്‍ത്തു കഴിക്കുന്നതും ഈ രോഗങ്ങള്‍ മാറാന്‍ അതീവഫലപ്രദമാണ്.
പ്ലേറ്റ്ലെറ്റ് കൌണ്ട് കുറയുമ്പോള്‍ പപ്പായയുടെ തളിരിലയുടെ സ്വരസം 15 മില്ലി വരെ പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ പ്ലേറ്റ്ലെറ്റ് കൌണ്ട് കൂടുന്നെന്ന് അനുഭവസാക്ഷ്യം. പപ്പായയുടെ തളിരില കിട്ടുന്നില്ലെങ്കില്‍ CARIPILL എന്ന ഔഷധം മരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും - ഫലത്തെക്കുറിച്ച് നേരിട്ടറിയില്ല.
കറ്റാര്‍വാഴപ്പോളയില്‍ നിന്നെടുത്ത ജെല്ലി, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ പ്ലേറ്റ്ലറ്റ് കൂടും. ENA – Extra Nutral Alcohol – ഹോമിയോ മരുന്നുകടകളില്‍ വാങ്ങാന്‍ ലഭിക്കും.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാലും പ്ലേറ്റ്ലെറ്റ് കൌണ്ട് കൂടും.
പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ