https://www.facebook.com/URMPOnline/photos/a.531712856964947.1073741828.531322080337358/691007144368850/?type=3&theater
276 | പനി | ജ്വരം | FEVER
പനിയുള്ളപ്പോള്‍ കുടിക്കാന്‍ വളരെ നല്ല ഒരു ഔഷധപാനീയമാണ് തുളസിച്ചായ. 180 ഗ്രെയിന്‍ (കാല്‍ റാത്തല്‍ / ഏകദേശം 12 ഗ്രാം) തുളസിയില രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയോ നാലിലൊന്നോ ആക്കുക. ഇതില്‍ പാലും പഞ്ചസാരയും ഏലത്തരിപ്പൊടിയും ചേര്‍ത്തു ഓരോ ഔണ്‍സ് വീതം സേവിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ