11/13/2015

ഒരു വയസുകാരന്റെ മരണം 8 വയസുകാരനെതിരെ കൊലകുറ്റത്തിനു കേസ് Story Dated: Thursday, November 12, 2015 06:04 mangalam malayalam online newspaper അലബാമ: എട്ട് വയസ്സ് മുതല്‍ താഴേക്ക് പ്രായമുള്ള ആറുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി നൈറ്റ് ക്ലബില്‍ പോയ ഇരുപത്തിയെട്ടു വയസ്സുള്ള മാതാവ് കേയ്റ്ററ ലൂവിസിനെതിരെ നരഹത്യക്കും, തല്‍സമയം വീട്ടിലുണ്ടായിരുന്ന ഒരു വയസ്സുള്ള പെണ്‍കുട്ടിയെ അടിച്ചുകൊലപ്പെടുത്തിയ കുറ്റത്തിന് 8 വയസ്സുള്ള കുട്ടിക്ക് എതിരെ കൊലപാതകത്തിനും കേസ്സെടുത്തതായി ഇന്ന്(നവം.10ന്) അലബാമ പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒരു മസാം തികയുന്ന ദിവസമായ ഇന്നാണ് ഇവര്‍ക്കെതിരെ പോലീസ് കേസ്സെടുത്ത് അറസ്റ്റു ചെയ്്തത്. മാതാവ് പുറത്തു പോയ സമയം കരഞ്ഞു ബഹളം വെച്ച ഒരു വയസ്സുക്കാരിയെ എട്ടുവയസ്സുക്കാരന്‍ അടിച്ചും, ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്സ്. തലക്കും, ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിന്നതിനുമുമ്പ് മരിച്ചിരുന്നു. മാതാപിതാക്കളുടെ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കേസ്സെടുത്തു എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായിരിക്കണം ബിര്‍മിംഗ്ഹാം പോലീസ് വക്താവ് സീല്‍ എഡവേഡ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റൊരു ആറുവയസ്സുക്കാരനാണ് സംഭവിച്ച വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് എതിരെ കൊലപാതകത്തിന് കേസ്സെടുക്കുന്നതു ആദ്യ സംഭവമാണ്. അറസ്റ്റു ചെയ്ത കെയ്റ്ററ ലൂവിങ്ങ്് 15,000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ്സ് നവംബര്‍ 30ന് വിചാരണയ്‌ക്കെടുക്കും. വാര്‍ത്ത അയച്ചത്; പി.പി.ചെറിയാന്‍

mangalam malayalam online newspaper

ഒരു വയസുകാരന്റെ മരണം 8 വയസുകാരനെതിരെ കൊലകുറ്റത്തിനു കേസ്

mangalam malayalam online newspaperഅലബാമ: എട്ട് വയസ്സ് മുതല്‍ താഴേക്ക് പ്രായമുള്ള ആറുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി നൈറ്റ് ക്ലബില്‍ പോയ ഇരുപത്തിയെട്ടു വയസ്സുള്ള മാതാവ് കേയ്റ്ററ ലൂവിസിനെതിരെ നരഹത്യക്കും, തല്‍സമയം വീട്ടിലുണ്ടായിരുന്ന ഒരു വയസ്സുള്ള പെണ്‍കുട്ടിയെ അടിച്ചുകൊലപ്പെടുത്തിയ കുറ്റത്തിന് 8 വയസ്സുള്ള കുട്ടിക്ക് എതിരെ കൊലപാതകത്തിനും കേസ്സെടുത്തതായി ഇന്ന്(നവം.10ന്) അലബാമ പോലീസ് പറഞ്ഞു.
സംഭവം നടന്ന് ഒരു മസാം തികയുന്ന ദിവസമായ ഇന്നാണ് ഇവര്‍ക്കെതിരെ പോലീസ് കേസ്സെടുത്ത് അറസ്റ്റു ചെയ്്തത്. മാതാവ് പുറത്തു പോയ സമയം കരഞ്ഞു ബഹളം വെച്ച ഒരു വയസ്സുക്കാരിയെ എട്ടുവയസ്സുക്കാരന്‍ അടിച്ചും, ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്സ്.
തലക്കും, ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിന്നതിനുമുമ്പ് മരിച്ചിരുന്നു.
മാതാപിതാക്കളുടെ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കേസ്സെടുത്തു എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായിരിക്കണം ബിര്‍മിംഗ്ഹാം പോലീസ് വക്താവ് സീല്‍ എഡവേഡ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റൊരു ആറുവയസ്സുക്കാരനാണ് സംഭവിച്ച വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് എതിരെ കൊലപാതകത്തിന് കേസ്സെടുക്കുന്നതു ആദ്യ സംഭവമാണ്. അറസ്റ്റു ചെയ്ത കെയ്റ്ററ ലൂവിങ്ങ്് 15,000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ്സ് നവംബര്‍ 30ന് വിചാരണയ്‌ക്കെടുക്കും.
വാര്‍ത്ത അയച്ചത്; പി.പി.ചെറിയാന്‍
- See more at: http://www.mangalam.com/pravasi/news/377263#sthash.78F9nFHt.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1