11/16/2015

പിത്താശയക്കല്ല് | GALLBLADDER STONE

പിത്താശയക്കല്ല് | GALLBLADDER STONE
വളരെയേറെ ആരോഗ്യാര്‍ത്ഥികള്‍ ഫലസിദ്ധി സാക്ഷ്യപ്പെടുത്തിയ ഒരു പ്രയോഗമാണ് ഇത്. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടട്ടെ! പിത്താശയക്കല്ല് മൂലം കഷ്ടപ്പെടുന്ന ആളുകളുമായി പങ്കു വെയ്ക്കുക.
119 | പിത്താശയക്കല്ല് | GALLBLADDER STONE
തുടരെ അഞ്ചു ദിവസം 6 ആപ്പിള്‍ വെച്ച് കഴിക്കുക. ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ്‌ ആയാലും മതി.
ആറാം ദിവസം:
ആറാം ദിവസം അത്താഴം പാടില്ല.
1 | വൈകിട്ട് 6 മണിക്ക് ഒരു സ്പൂണ്‍ ( 1 Tsp) EPSOM SALT ( MAGNESIUM SULFATE ) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
2 | രാത്രി 8 മണിക്ക് വീണ്ടും ഒരു സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക
3 | രാത്രി 10 മണിക്ക് അര ഗ്ലാസ്‌ നാരങ്ങാനീര് അര ഗ്ലാസ് എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും (COLD PRESSED OLIVE OIL) ഉപയോഗിക്കാം.
പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ പുറത്തു വരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1