11/16/2015

മഞ്ഞപ്പിത്തം JAUNDICE

| മഞ്ഞപ്പിത്തം | JAUNDICE
വെളുത്ത ആവണക്കിന്‍റെ തളിരില (മുകുളം) അല്‍പ്പം ജീരകവും അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ചു പാലില്‍ കൊടുത്താല്‍ മഞ്ഞപ്പിത്തം മാറും. ഒരൊറ്റത്തവണ കൊണ്ടുതന്നെ മഞ്ഞപ്പിത്തം മാറും. വരട്ടു മഞ്ഞളും പച്ചമഞ്ഞളും ഉപയോഗിക്കാം. തൊട്ടുരിയാടാതെ മരുന്നു കഴിക്കുന്നത്‌ ഉത്തമം. സൂര്യോദയത്തിനു മുമ്പ് മരുന്നു കഴിക്കണം. മരുന്നു കഴിക്കുന്ന ദിവസവും അതിനു ശേഷമുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്.
കീഴാര്‍നെല്ലി തൊട്ടുരിയാടാതെ പറിച്ചു പാലില്‍ അരച്ചു സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കയ്യോന്നി അരച്ചു പാലില്‍ സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
https://urmponline.wordpress.com/2015/09/23/269-dg-jaundice/
www.arogyajeevanam.org
Arogyajeevanam - ആരോഗ്യജീവനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1