ലണ്ടൻ:
മേയ്ക്കപ്പ് ചെയ്ത് ആളിന്റെ മുഖം മാറ്റുന്നത് പുതുമയുള്ള സംഭവമല്ല. എന്നാൽ
മനുഷ്യൻ മൃഗത്തിന്റെ മേയ്ക്കപ്പ് ഇട്ടാലോ. ദിവസങ്ങൾക്ക് മുന്പ് യൂട്യൂബിൽ
പ്രത്യക്ഷപ്പെട്ട ഈ വീഡിയോയിൽ കാണുന്നത് എങ്ങനെ വളരെ സിന്പിളായി
മേയ്ക്കപ്പ് ചെയ്ത് മൃഗത്തിന്റെ മുഖമാക്കാം എന്നാണ്. സൈബീരിയൻ ഹസ്കി
ഇനത്തിൽപ്പെട്ട ഒരു നായയുടെ മുഖമാണ് ഉദാഹരണമായി കാണിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ