Nirmala Pillai to Krishi(Agriculture)
പാവലും
പടവലവും പൂവിട്ടു തുടങ്ങിയോ..?എങ്കില്‍ തയ്യാറെടുപ്പു
തുടങ്ങേണ്ടിയിരിക്കുന്നു.
പുഴുക്കൾ തയ്യാറെടുപ്പു നടത്തുന്നതിനു മുമ്പായി തയ്യാറാക്കിക്കൊളളൂ കാന്താരി കഷായം.
ഇതിന് ആവശ്യമുളള സാധനങ്ങള്‍. .
കാന്താരി 30 മുമുത50 വരെ
വെളുത്തുളളി 100 gm.
വേപ്പെണ്ണ 100 ml
ഗോമൂത്രം 500 ml
പുളിച്ച കഞ്ഞിവെളളം 500 ml
വെള്ളം 4ltr.
കാന്താരിയും വെളുത്തുളളിയും നന്നായി അരച്ച് വേപ്പെണ്ണ യില്‍ കലർത്തി അരിച്ചെടുത്ത് ബാക്കി സാധനങ്ങള്‍ ചേർത്ത് കുപ്പിയിലടച്ചു വച്ച് മൂന്ന് ദിവസത്തിലൊരിക്കൽ ചെടികൾക്കു സ്പ്രേ ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ