2/15/2016

മോതിരം ഇട്ടാല്‍ മരം കായ്ക്കും

Moidutty Vilangalil shared his post to the group: Krishi(Agriculture).
1 hr ·
നുറുങ്ങുകള്‍ 28
==============
ഒരു ജൈവമോതിര വിശേഷം.
കായ്ക്കാത്ത മരങ്ങള്‍ക്ക് മോതിരമിടുന്ന പരിപാടിയുണ്ട്.
മരത്തിന്‍റെ പുറം തൊലിയില്‍ ഒരു വളയം പോലെ മുറിച്ചു മാറ്റുന്നതിനെയാണ് അങ്ങിനെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തില്‍ കാണുന്നത് എന്‍റെ 'അരിനെല്ലി' മരമാണ്. മൂന്നു വര്‍ഷമായി ഇത് കായ്ക്കാന്‍ തുടങ്ങിയിട്ട്. അങ്ങിങ്ങ് കുറച്ചു കായ്കളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ രണ്ടു കമ്പുകള്‍ എയര്‍ലെയര്‍ ചെയ്യുന്നതിനായി വളയം തീര്‍ത്ത്‌ മുറിച്ചു. അതോടെ ആ രണ്ടു കൊമ്പുകളും നിറയെ പൂവിട്ടു കായ്ച്ചു. തുടര്‍ന്ന് ഒന്നിലധികം തവണ മരം മൊത്തത്തില്‍ കായ്ക്കുകയും ചെയ്തു.

ഈ വര്ഷം വീണ്ടുമതാ അതിലൊരു കൊമ്പു നന്നായി കായ്ചിരിക്കുന്നു. (മറ്റേ കൊമ്പു മാറ്റി നടാന്‍ വേണ്ടി മുറിച്ചിരുന്നു). രണ്ടാമത്തെ ചിത്രം ശ്രദ്ദിച്ചാല്‍ ഒരു കൊമ്പില്‍ മാത്രമേ കായുള്ളു എന്ന് മനസ്സിലാകും. മരത്തിന്‍റെ ഭൂരിഭാഗവും കായില്ലാതെ കാണാം.
മൂന്നാമത്തെ ചിത്രത്തില്‍ പുതുതായി രണ്ടു കൊമ്പുകള്‍ കൂടി മോതിരവളയം തീര്‍ത്തിരിക്കുന്നു. അതിന്നു ചെയ്തതാണ്. അതിന്‍റെ വിശേഷം പിന്നീട് പറയാം.
https://www.facebook.com/groups/moiduv/permalink/1659008337686799/

Moidutty Vilangalil to Jaivakairali
‎ 

Moidutty Vilangalil's photo.

Moidutty Vilangalil's photo.

Moidutty Vilangalil's photo.Moidutty Vilangalil's photo.

Moidutty Vilangalil to Jaivakairali
2 hrs ·
നുറുങ്ങുകള്‍ 28
==============
ഒരു ജൈവമോതിര വിശേഷം.
കായ്ക്കാത്ത മരങ്ങള്‍ക്ക് മോതിരമിടുന്ന പരിപാടിയുണ്ട്.
മരത്തിന്‍റെ പുറം തൊലിയില്‍ ഒരു വളയം പോലെ മുറിച്ചു മാറ്റുന്നതിനെയാണ് അങ്ങിനെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തില്‍ കാണുന്നത് എന്‍റെ 'അരിനെല്ലി' മരമാണ്. മൂന്നു വര്‍ഷമായി ഇത് കായ്ക്കാന്‍ തുടങ്ങിയിട്ട്. അങ്ങിങ്ങ് കുറച്ചു കായ്കളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ രണ്ടു കമ്പുകള്‍ എയര്‍ലെയര്‍ ചെയ്യുന്നതിനായി വളയം തീര്‍ത്ത്‌ മുറിച്ചു. അതോടെ ആ രണ്ടു കൊമ്പുകളും നിറയെ പൂവിട്ടു കായ്ച്ചു. തുടര്‍ന്ന് ഒന്നിലധികം തവണ മരം മൊത്തത്തില്‍ കായ്ക്കുകയും ചെയ്തു.

ഈ വര്ഷം വീണ്ടുമതാ അതിലൊരു കൊമ്പു നന്നായി കായ്ചിരിക്കുന്നു. (മറ്റേ കൊമ്പു മാറ്റി നടാന്‍ വേണ്ടി മുറിച്ചിരുന്നു). രണ്ടാമത്തെ ചിത്രം ശ്രദ്ദിച്ചാല്‍ ഒരു കൊമ്പില്‍ മാത്രമേ കായുള്ളു എന്ന് മനസ്സിലാകും. മരത്തിന്‍റെ ഭൂരിഭാഗവും കായില്ലാതെ കാണാം.
മൂന്നാമത്തെ ചിത്രത്തില്‍ പുതുതായി രണ്ടു കൊമ്പുകള്‍ കൂടി മോതിരവളയം തീര്‍ത്തിരിക്കുന്നു. അതിന്നു ചെയ്തതാണ്. അതിന്‍റെ വിശേഷം പിന്നീട് പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1