mangalam.com
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ ജീവനാംശം നല്‍കാന്‍ കോടതി ലിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കളക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും കോടതിയെ സമീപിച്ചത്.
പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്‌റ്റ്; ലിസിക്ക് കോടതിയുടെ നോട്ടീസ്
പിതൃത്വം തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്‌റ്റ് നടത്തണമെന്ന ആവശ്യത്തില്‍ നടി ലിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ലിസിയുടെ അച്‌ഛന്‍ മൂവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. നേരത്തെ ലിസിയില്‍നിന്ന് ജീവനാംശം ആവശപ്പെട്ട് വര്‍ക്കി ആര്‍.ഡി.ഒ കോടതിയെ സമീപിച്ചിരുന്നു.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ ജീവനാംശം നല്‍കാന്‍ കോടതി ലിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കളക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും കോടതിയെ സമീപിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ