mathrubhumi.com
പ്രോവിഡന്റ്ഫണ്ട് പലിശനിരക്ക് കൂട്ടി
ചെന്നൈ:
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലെ പലിശനിരക്കിൽ വർധന. നിലവിലുള്ള 8.75
ശതമാനത്തിൽനിന്ന് 8.8 ശതമാനമായാണ് പലിശ വർധിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രെയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചെന്നൈയിൽ ചേർന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടനയുടെ ട്രസ്റ്റിമാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. പലിശനിരക്കിൽ 8.90 ശതമാനം വർധന വേണമെന്ന് വ്യാപകമായി ആവശ്യമുണ്ടായിരുന്നു.
ആഗോളതലത്തിലും ഇന്ത്യയിലുമുള്ള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്തശേഷമാണ് ഈ വർധനയെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ആവശ്യമെന്നുകണ്ടാൽ പലിശനിരക്കിൽ വീണ്ടുംമാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ