mathrubhumi.com
ബിഹാര്‍:
ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന്
നിര്‍ബന്ധിച്ച കേസില്‍ യുവതി അറസ്റ്റില്‍. നവാഡയില്‍ നിന്നുള്ള ആര്‍ജെഡി
എംഎല്‍എ രാജ്ഭല്ലബ് യാദവുമായി പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന്
പ്രേരിപ്പിച്ചെന്ന പേരില്‍ സുലേഖ ദേവിയെന്ന സ്ത്രീയാണ്
അറസ്റ്റിലായിരിക്കുന്നത്.
സുലേഖ ദേവിയെ കൂടാതെ ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഫിബ്രവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ പ്രതിയായ എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് കുമാര്‍ അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം യാദവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്‍ജെഡി അന്വേഷണ വിധേയമായി എംഎല്‍യെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

സുലേഖ ദേവിയെ കൂടാതെ ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഫിബ്രവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ പ്രതിയായ എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് കുമാര്‍ അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം യാദവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്‍ജെഡി അന്വേഷണ വിധേയമായി എംഎല്‍യെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ