മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും നോക്കാതെ
വൈകുന്നേരം എല്ലാവരും വന്നു ഒപ്പ് ഇട്ടു തിരിച്ചു പോകും
ഇതിനെ തട്ടിപ്പ് എന്ന് മാത്രം പറഞ്ഞാല്‍ മതിയോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ