നമുക്കും നാടിനും
വെടി ക്കെട്ടുകള്‍ വേണ്ട
പടക്കങ്ങള്‍ ഗുണ്ടുകള്‍ ആയിക്കോട്ടെ
ആനകള്‍ വേണ്ട
ആന ആയിക്കോട്ടെ
വിഭവ സമൃദ്ധ മായ അന്നദാനം വേണ്ട
അന്നദാനം ആയിക്കോട്ടെ
തെറിപ്പാട്ടുകള്‍ വേണ്ട
പാട്ടുകള്‍ ആയിക്കോട്ടെ
നോണ്‍ വെജ്ജുകള്‍ വേണ്ട
വെജ്ജ് ആയിക്കോട്ടെ
ബാര്‍ബര്‍ ഷാപ്പുകള്‍ ആയിക്കോട്ടെ
ബാര്‍ വേണ്ട
നോക്കു കൂലികള്‍ വേണ്ട
കൂലികള്‍ ആയിക്കോട്ടെ
ടിപ്പറുകള്‍ വേണ്ട
ലോറികള്‍ ആയിക്കോട്ടെ
ഹര്‍ത്താലുകള്‍ വേണ്ട
സമരം ആയിക്കോട്ടെ
വിഡ്ഢി അഭ്യാസം വേണ്ട
വിദ്യാഭ്യാസം ആയിക്കോട്ടെ
നാശനം വേണ്ട
വികസനം ആയിക്കോട്ടെ
സങ്കട്ടനവും സംഗര്‍ഷവും വേണ്ട
സന്തോഷവും സമാധാനവും ആയിക്കോട്ടെ
വെടി ക്കെട്ടുകള്‍ വേണ്ട
പടക്കങ്ങള്‍ ഗുണ്ടുകള്‍ ആയിക്കോട്ടെ
ആനകള്‍ വേണ്ട
ആന ആയിക്കോട്ടെ
വിഭവ സമൃദ്ധ മായ അന്നദാനം വേണ്ട
അന്നദാനം ആയിക്കോട്ടെ
തെറിപ്പാട്ടുകള്‍ വേണ്ട
പാട്ടുകള്‍ ആയിക്കോട്ടെ
നോണ്‍ വെജ്ജുകള്‍ വേണ്ട
വെജ്ജ് ആയിക്കോട്ടെ
ബാര്‍ബര്‍ ഷാപ്പുകള്‍ ആയിക്കോട്ടെ
ബാര്‍ വേണ്ട
നോക്കു കൂലികള്‍ വേണ്ട
കൂലികള്‍ ആയിക്കോട്ടെ
ടിപ്പറുകള്‍ വേണ്ട
ലോറികള്‍ ആയിക്കോട്ടെ
ഹര്‍ത്താലുകള്‍ വേണ്ട
സമരം ആയിക്കോട്ടെ
വിഡ്ഢി അഭ്യാസം വേണ്ട
വിദ്യാഭ്യാസം ആയിക്കോട്ടെ
നാശനം വേണ്ട
വികസനം ആയിക്കോട്ടെ
സങ്കട്ടനവും സംഗര്‍ഷവും വേണ്ട
സന്തോഷവും സമാധാനവും ആയിക്കോട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ