തെങ്ങിൻ തൈയിൽ ഏഴാം മാസം കുല പൊട്ടിയത് കൗതുകമായി
Saturday 30 April 2016 12:08 AM IST
കയ്പമംഗലം
∙ പെരിഞ്ഞനം പൊന്മാനിക്കുടത്ത് ഏഴ് മാസം മുൻപ് നട്ട തെങ്ങിൻ തൈയിൽ കുല
പൊട്ടിയത് കൗതുകമായി. കൊല്ലാറ ശശിധരന്റെ വീട്ടുമുറ്റത്തെ തൈയിലാണ്
കുലയുണ്ടായത്. വീട്ടാവശ്യത്തിന് കൊണ്ടുവന്ന നാളികേരം മുളച്ചപ്പോൾ
കുഴിച്ചിട്ടതായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ