കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ആയിരം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാര്‍ വക കേരളത്തിന് ആയിരം കോടിയുടെ പദ്ധതികള്‍. പുതിയ കേന്ദ്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഫാര്‍മ പാര്‍ക്കും, കേന്ദ്രരാസവള വകുപ്പിന് കീഴിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഐ.ഐ.ടിക്ക് തുല്യമായ പദവിയുള്ള സ്ഥാപനമാണിത്.
മുപ്പത് ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധിശാലകളും കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ട സ്ഥലം കണ്ടെത്തി തരേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണെന്ന് അനന്ത് കുമാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ