5/27/2016

രണ്ടാം വാർഷികത്തിൽ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രസർക്കാർ

manoramaonline

രണ്ടാം വാർഷികത്തിൽ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രസർക്കാർ

Friday 27 May 2016 01:26 PM IST
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പ്ലാസ്റ്റിക് പാർക്, രാസവളവകുപ്പിനു കീഴിൽ കേന്ദ്ര എൻജിനീയറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കും. ഐഐടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജൻ ഔഷധി ഷോപ്പുകളും നൽകും. ഫാർമ പാർക് നൽകാനും തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ അറിയിച്ചു. പദ്ധതികൾക്ക് വേണ്ട സ്ഥലം സംസ്ഥാനം നൽകണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1