Gopu Kodungallur
ിലെ നേദ്യച്ചോര്‍ സ്ഥിരമായി കഴിച്ചാല്‍ ഒരുരോഗവും വരില്ല.തവിട് കളയാത്ത ഉണക്കലരി--അമ്പലപച്ച-എന്നും പറയും അതാണ് നേദ്യ-ച്ചോര്‍.നെല്ല് പുഴുങ്ങുന്നില്ല ഉണക്കികുത്തിയെടുത്ത്തവിട് കളയുന്നില്ല,- അരിയില്‍നിന്ന് ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. കഞ്ഞിവെള്ളം ഊറ്റികളയുന്നില്ല-കഞ്ഞിവെള്ളത്തില്‍ കിടന്ന് വറ്റി ചോര്‍ ആകുന്നു .വിറക് കത്തിക്കുന്നു, അടച്ചിട്ട് വേവിക്കാത്തത്കൊണ്ട് നീരാവി പുറത്തേക്ക് പോകുന്നു .അത് കൊണ്ട് ആവി തണുത്ത് വെള്ളം വീണ്ടും പാത്ര ത്തി ലേക്ക് വീഴുന്നില്ല,ഓട്ടുഉരുളിയില്‍ പാചകംചെയിതാല്‍ ഒരുദോഷഫലവും വരില്ല ,അലുമിനിയംപാത്രം അപകട കാരി ആണ്, ഓട്ടുചട്ടകവും ഇരുമ്പ് ചട്ടകവുംകൊണ്ട് ഇളക്കുന്നത് ഗുണംചെയ്യും .അതുപോലെതന്നെ മലിന മല്ലാ ത്ത കിണറ്റിലെവെള്ളവുംഅമ്പല കിണര്‍ .വിശപ്പ് നമുക്ക് വിശപ്പ് മാറാന്‍ ഹോട്ടലിലെ ചോറ് ആയാലും മതി ,ഭഗവാന് നേദിച്ച അന്നം എന്നത്കൊ ണ്ട് ഭഗവല്‍പ്രീതി കൂടി കിട്ടുംഎന്നവിശ്വാസം കൂടിഉണ്ട്. നേദ്യ ചോറ്ഉ ണ്ണാന്‍ കറി വേണംഎന്ന്നിര്‍ബന്ധമില്ല.ഒരിത്തിരി മോരും ഒരു പച്ചമുളകും മതി-ഇഞ്ചി കൂടി ഉണ്ടങ്കില്‍ ഇഞ്ചിതൈര് ആയി ,ആയിരം കറികള്‍ക്ക്തുല്യം ആണ് ഇഞ്ചിതൈര് .,കൂടാതെ തുളസിഇലയും മരുന്ന്ചെത്തി പുവ്വും വീണാല്‍ ആഔഷധഗുണം ഒന്ന് വേറെ തന്നെ യാണ് .അമ്പലനേദ്യ ചോറ് മാത്രം കഴിക്കുന്ന ഒരുപാട് പൂജാരിമാര്‍ ഉണ്ട് ,അവര്‍ ആസ്പത്രികളില്‍ രോഗം വന്ന്കി ടക്കാറില്ല .രാവിലെ നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച്ക്ഷേ ത്രത്തി ലേക്കുള്ള നടത്തം മുതല്‍ മുറ തെറ്റാതെയുള്ള ജീവിത രീതി- -അതാണവരുടെ ആരോഗ്യ രഹസ്യം. നേദ്യ ചോറില്‍ ഈശ്വരചൈതന്യം ഇല്ലായിരിക്കാം ,അതില്‍ വീഴുന്നനെയ്യ് പോലുള്ളവയുടെഔഷധ ഗുണം തള്ളിക്കള-യാന്‍ ആര്‍ക്കും പറ്റില്ല.ഓട്ടുഉരുളി--ഓട്ടു ചട്ടകം--ഇരുമ്പ് ചട്ടകംഇവയുടെ ഗുണത്തെആധുനിക വൈദ്യശാസ്ത്രം ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്--നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് മരുന്ന്, അത് എല്ലാവര്‍ക്കുംഅറിയാം .അറിഞ്ഞുകൊണ്ട് വിഷംകഴിക്കുന്നവര്‍ നമ്മള്‍-എന്നിട്ട് തമിഴനെയും കര്‍ണാടകക്കാരെയും കുറ്റം പറയും ബംഗാളിഇല്ലങ്കില്‍ ഒരു ചായ കൂടികിട്ടാത്ത സ്ഥിതി കേരളത്തില്‍ വരും-ബിവരേജില്‍ ക്യു നില്‍ക്കാന്‍ കൂടി ബംഗാളി വേണം. കുടിക്കാന്‍ കുലിക്ക് ആളെ വിളിക്കില്ലന്നുസമാധാനിക്കാം--കുടിയന്മാര്‍ എന്നോട് പൊറുക്കേണമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ