Sasidharan Pulikodan with Subodh Nv Vaidhyar and 49 others.
ശ്രീ നാരായണിയര്‍ ഗുരു പറഞ്ഞത് പോലെ 100 വർഷത്തെ അപമാനങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേറ്റിരിക്കുന്നു...!
………………………………………………………………………
പകച്ചു നിൽക്കുന്ന CPM ഗുരു വിന്റെ വാക്കുകളിലെ നാനാർത്ഥം ചികയ്യുന്നു
ഗുരുവിന്റെ ദർശ്ശനങ്ങൾ തങ്ങൾ തർജ്ജിമ ചെയ്ത രീതിയിൽ ഗ്രീനാരായണീയരെ പഠിപ്പിക്കാൻ ഉള്ള തത്രപ്പാടിലാണ് CPM നേത്യത്വം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നുമൊക്കെയുള്ള ഗുരുദേവ വചനങ്ങള്‍ അദ്ദേഹത്തെ മതമില്ലാത്ത ജീവനായും അഹിന്ദുവായും ചിത്രീകരിക്കാന്‍
സഖാക്കളുടെ ശ്രമം വിലപോവില്ല
അങ്ങനെ ചിന്തിക്കുന്നവർ വിസ്മരിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് ശ്രീ നാരായണ ഗുരുദേവൻ ധാരാളം ഹിന്ദു ക്ഷേത്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്... ഏതെങ്കിലും ഇസ്ലാമിക , ക്രൈസ്തവ പള്ളികളും ശ്രീ നാരായണ ഗുരുദേവൻ സ്ഥാപിച്ചതായി ഒരു ചരിത്രവും പറയില്ല !
ശ്രീ നാരായണ ഗുരുദേവൻ ആജീവനാന്ത അദ്ധ്യക്ഷനായി പ്രവർത്തിച്ച SNDP 100 കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു നിലവിൽ SNDP യിലൂടെ ധാരാളം പൂജാരിമാർ പരിശീലനം നേടി കേരളത്തിലെ ശിവ ,വിഷ്ണു ഭഗവതി, അയ്യപ്പൻ അങ്ങനെ അങ്ങനെ നിരവതി ക്ഷേത്രങ്ങളിൽ പൂജാരിമാരായി പ്രവർത്തിക്കുന്നുണ്ട്.... എന്നാൽ SNDP,,, മൗലവിമാരെയോ ,പാതിരിമാരേയോ പരിശീലിപ്പിക്കുന്നില്ല എന്നും സഖാക്കൾ മറക്കരുത്
ശ്രീ നാരായണ ഗുരുദേവൻ ഹിന്ദു സന്യാസിയല്ല ഏന്നു പറയുന്ന കമ്യൂണിസ്റ്റ് കാർ ഒരു പാട് പുറകോട്ട് ചിന്തിക്കേണ്ടി ഇരിക്കുന്നു മായാത്ത ചരിത്രങ്ങൾ കുറേയുണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് പഠിച്ചല്ല, മരുത്വാമലയില്‍ ഘോരമായ തപസ്സനുഷ്ഠിച്ചാണ് ഗുരുദേവന്‍ മനുഷ്യദുഃഖങ്ങളെന്തൊക്കെയെന്നും അവ പരിഹരിക്കാനുള്ള വഴികളും കണ്ടെത്തിയത്. ആത്മജ്ഞാനമാണ് ഗുരുദേവന്‍ നേടിയത്. അരുവിക്കരയില്‍, അതും ഒരു ശിവരാത്രി നാളില്‍ ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഗുരുദേവന്‍ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത്. ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരുന്നു!
സ്വാമി വിവേകാനന്ദൻ ഹിന്ദു സ്ന്യാസിയാണോ , ചട്ടമ്പി സ്വാമികൾ ഹിന്ദു സ്ന്യാസിയാണോ , ശ്രീ ശങ്കരാചാര്യർ ഹിന്ദു സ്ന്യാസിയാണോ, സ്വാമി ചിന്മയാനന്തൻ സ്ന്യാസിയാണോ .... ഇവരല്ലാം ഹിന്ദു സ്ന്യാസിമാരാണെങ്കിൽ ശ്രീ നാരായണ ഗുരുദേവനും ഹിന്ദു സ്ന്യാസിയാണ്
ഗുരുദേവൻ മതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെ പലരും പാടെ വിസ്മരിക്കുകയാണ്. ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’ എന്ന് ജാതിവാദികളോടാണ് ഗുരുദേവന്‍ പറഞ്ഞത്.
ഇതുപോലെ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന"് ഗുരുദേവന്‍ പറഞ്ഞത് തങ്ങളുടെ മതം മാത്രമാണ് സത്യമെന്ന് കരുതി അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോടാണ്. ഹിന്ദുമതത്തെ പ്രതിരോധിക്കാനാണ്, നിഷേധിക്കാനല്ല ഗുരുദേവന്‍
ഇത് പറഞ്ഞത്.
"ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് "എന്നു പറഞ്ഞത് ശിവനല്ലാതെ മറ്റാരെയും ദൈവമായി ആരാധിക്കരുത് എന്നറിയിക്കാനാണ്.ശിവ പ്രതിഷ്ഠ
മാത്രമാണ് അദ്ദേഹം പ്രതിഷ്ടിച്ചത് .
ശിവനായിരുന്നു അദ്ദേഹത്തിനു എല്ലാം.അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇത് ആർക്കും മനസ്സിലാക്കാവുന്നതാണ്.
"ജാതിഭേദം പാടില്ലെന്ന"് ഹിന്ദുക്കളോട് നിര്‍ദ്ദേശിച്ച ഗുരുദേവന്‍ മതദ്വേഷം പാടില്ലെന്ന് പറഞ്ഞത് മതപരമായ അസഹിഷ്ണുത കൊണ്ടുനടക്കുന്ന ഇതരമതസ്ഥരോടാണ്. ‘
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറയാന്‍ ഗുരുദേവനെ നിര്‍ബന്ധിതനാക്കിയത് ചിലര്‍ നടത്തിയ നിര്‍ബന്ധ മതംമാറ്റങ്ങളാണ്
നാരായണഗുരുദേവന്റെ ആദര്‍ശങ്ങള്‍ തന്നെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ മൂലക്കല്ല്. അതോര്‍ത്ത് CPM ആശങ്കപ്പെടേണ്ടതില്ല. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും പറഞ്ഞ ഗുരുദേവന്റെ വാക്കുകള്‍ തന്നെയാണ് യോഗം പിന്തുടരുന്നത്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ സംഘടിതശക്തി കൊണ്ട് തന്നെ നേടിയെടുക്കാനാണ് യോഗത്തിന്റെ പരിശ്രമം.
ഗുരുദേവന്‍ ഉപദേശിച്ച കാര്യങ്ങള്‍ ഈഴവര്‍ക്ക് വേണ്ടി മാത്രമല്ല, മനുഷ്യരാശിക്ക് വേണ്ടിയാണ്. ആ വചനങ്ങള്‍ ഈഴവരും പിന്നാക്കക്കാരും മാത്രം പാലിക്കണമെന്നാണ് ഇവരുടെ പക്ഷം സ്വയം അഹങ്കരിച്ചു തുടങ്ങിയ കമ്യൂണിസം SNDP യെ ചവിട്ടി അരച്ച കാലഘട്ടം,
അന്ന് വെള്ളാപ്പള്ളി നടേശൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് SNDP ചരിത്ര പുസ്തകതാളിൽ ഒതുങ്ങുമായിരുന്നു
1990 കളുടെ ആദ്യപകുതി - SNDP യോഗം ഡോ കെ. കെ. രാഹുലൻ എന്ന ദുര്ബലനായ ഒരു നേതാവിന്റെ കീഴിൽ ശിഥിലമായി തീരുബോൾ... ഹൈറേഞ്ചു ഭാഗത്ത് SNDP യുടെ ശാഖകൾ കേന്ദ്രീകരിച്ചു ഉള്ള കൂട്ട മതംമാറ്റം നടക്കുബോൾ ... ശിവഗിരിയിൽ അബ്ദുൽ നാസർ മദനി എന്ന ഇസ്ലാമിക തീവ്രവാദി നിത്യനിദാനം നടത്തുബോൾ . ശാശ്വതീകാനന്ദ എന്ന മഠാധിപതി മാര്ക്സിസ്റ്റ് പാർട്ടിക്ക് വിടുവേല ചെയ്യുബോൾ .... ഈ സമുദായം ഒരു നടുക്കടലിൽ ആയിരുന്നു. അങ്ങോട്ടേയ്ക്ക് ആണ് വെള്ളാപ്പള്ളി നടേശൻ എന്ന നേതാവിന്റെ കടന്നു വരവ്. ഈഴവർ ഹിന്ദുക്കളല്ല എന്ന ആശയം തലയ്ക്കു പിടിച്ച സമുദായത്തെ ചങ്കുറപ്പോടെ ഏറ്റെടുത്തു നടേശൻ.
...
നാമം ജപിച്ചും ഉറങ്ങിയും ഈഴവൻ കഴിച്ചു കൂട്ടിയ കാലം കഴിഞ്ഞു.

Shibu Sasi ഈ പോസ്റ്റിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരായിരം നന്ദി,
Suresh Kumar ഒരുപാടു് നന്ദി
Unni Kodungallur soooooooooooooooooooopr

Write a comment...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ