ഇന്ത്യയുടെ
ഭൂപടം തെറ്റിച്ച് പ്രസിദ്ധീകരിക്കുന്നവർക്ക് ഏഴുവർഷം വരെ തടവു ശിക്ഷയും
ഒരു കോടി മുതൽ നൂറുകോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരട്
കേന്ദ്രസർക്കാർ തയ്യാറാക്കി. ജമ്മു കാശ്‌മീരിനെ അധിനിവേശ കാശ്‌മീരിന്റെയും
അരുണാചൽ പ്രദേശിനെ ചൈനയുടെയും ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങൾ ചില ഓൺലൈൻ
സൈറ്റുകൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയമം
ആവിഷ്‌കരിക്കുന്നത്.
സാറ്റലൈറ്റ്, ബലൂൺ, ആളില്ലാ വിമാനം തുടങ്ങിയവയുടെ സഹായത്തോടെ ചിത്രമെടുത്ത് ഭൂപടം ഉണ്ടാക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക അതോറിട്ടിക്ക് ഫീസടച്ച് അപേക്ഷിക്കണം. ഗൂഗിൾ അടക്കമുള്ള കമ്പനികൾക്ക് ഇതു ബാധകമാകുമെന്നും കരടിൽ പറയുന്നു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TkRMSDAwMDgzNzc=&xP=RExZ&xDT=MjAxNi0wNS0wNiAwMDoxMDowMA==&xD=MQ==&cID=NA==#sthash.DuPl7Niv.dpuf

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ