6/06/2016

അവര്‍ക്ക് ആവശൃമുള്ളത് നാം കൊടുത്താല്‍... നമുക്കാവശൃത്തിനുള്ളത് അവര്‍ തരും...!!

Babu Yavanika to Krishi(Agriculture)
3 hrs ·
...ദേ നോക്കിക്കേ...അവര്‍ക്ക് ആവശൃമുള്ളത് നാം കൊടുത്താല്‍...
നമുക്കാവശൃത്തിനുള്ളത് അവര്‍ തരും...!!


Jamalu Kunju ഇത് ഭൂമിയിലോ അതോ സ്വർഗ്ഗത്തോ
Sumeer Khan
Sumeer Khan ഈ ഫോട്ടോ എന്റെ വീട്ടിലെ തെങ്ങുകളെ കാണിച്ചുകൊടുത്തിട്ട്‌ എനിക്കുപറയണം ഇവനെ കണ്ടു പടിക്കാൻ... :-)
Like · Reply · 2 · 22 mins
Babu Yavanika
Babu Yavanika കൊള്ളാം ...! ...comments ഇങനെയും വേണം....!! ..വായിക്കുന്നവര്‍ക്കും സന്തോഷം....!!
Unni Kodungallur

Write a reply...

Kunju Kunju
Kunju Kunju https://www.facebook.com/mani.ck.79/posts/1714431855463424?pnref=story

CK Mani added 3 new photos — with AK Devaswam Madathil.

















CK Mani's photo.


കേരള ജനത വേനൽ ചൂടിൽ വെതു്രുകുബോൾ ദാഹ ശമനത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന മൾട്ടി നാഷണൽ കബനികളുടെ ശീതളപാനീയത്തിൽ കീടനാശിനി കലർന്നതാണ് എന്ന് മനസ്ലിലക്കിയതു മൂലം അവ ഒഴിവാക്കി തെങ്ങിൻ കരീക്കു് കുടിച്ചു് ദാഹംശമിപ്പിക്കാം എന്നു് കരുതിയപ്പോൾ പച്ചക്കറികളിൽ മാത്രമല്ല തമിഴ് നാട്ടിൽ നിന്നും വരുന്ന കരിക്കി ലും കൊടും വിഷം കലർത്തിയാണ് നമുക്കു് ലഭിക്കുന്നത് തെങ്ങു് നടുന്ന സമയം മുതൽ മണ്ണിൽ അമിത രാസവള പ്രയോഗത്തിനു പുറമെ കുടുതൽ ഉൽപാദനത്തിനും കീടങ്ങളുടെ ശല്യമില്ലാതെ കരിക്ക് മാസങ്ങളോളം കേടു് വരാതിരിക്കാൻ വേരിൽ ക്കുടി "നൂട്രിജെൽ, മോണോക്രോറ്റാപസ് , കോണൻടഫ് " എന്നി നീരോധച്ച കീടനാശിനികൾ കയറ്റി വിടുന്നു നമ്മെ വേദനിപ്പക്കുന്ന കാഴ്ചയാണ് ഈ കാണുന്നത് . കരിക്കിലും നാളികേര ഉൽപന്നങ്ങളിലും കലരുന്ന ഈ കൊടും വിഷം വരും തലമുറക്കു് ഭയാനകമായ വിപത്തുകൾ സമ്മാനിക്കാനിരിക്കുന്നു്. ഇതിനെതിരെ ഭക്ഷ്യ സൂരക്ഷ നിയമവും നിയമപാലകരും ഉണർന്നു് പ്രവർത്തിക്കേണ്ടതല്ലേ ? ഇവർ ആരേയാണ് ഭയക്കുന്ന്ത് . ഒാർക്കുക ഒരു ജനത മുഴുവൻ നാശത്തിൻെറ വക്കിലാണ് ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1