ഒന്ന് മനസ്സിലാക്കുക
ഞങ്ങളുടെ ഉള്ളിലുമുണ്ട് ചെറിയ
ചില ജയങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ്
അതിനെ ഞങ്ങള്‍ക്ക് തൃപ്തിപ്പെടുതിയെ പറ്റൂ
നിങ്ങളെ പ്പോലെയുള്ളവരുടെ ആപാസത്തരങ്ങള്‍ക്ക്
മുന്‍പില്‍ കളങ്കപ്പെട്ടത് ദൈവദത്തമായ ഒരു അവകാശമാണ്
ഞങ്ങളുടെ കൈകള്‍ക്ക് ഇനി നിങ്ങള്‍ക്ക് വോട്ട്
ചെയ്യാനുള്ള യോഗ്യതയില്ല
ഉള്ളിലോരായിരം മുള്ളുകള്‍ കുതിയിറങ്ങുന്ന വേദനയിലും
ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്
വോട്ടു കുത്താനുള്ള ഈ അവകാശം എന്നെന്നേക്കുമായി ...............................
എന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ ?..........................................
എന്തിനാ മാണി , ഉമ്മച്ചാ, അച്ചുംമാമ്മാ ഈ ശാപം കൂടി ഏറ്റുവാങ്ങിയത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ