ബി.എസ്.എൻ.എൽ 1 ജി.ബി@68
Posted on: Thursday, 02 April 2015
തിരുവനന്തപുരം: മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്കായി ആകർഷകമായ ത്രീജി ഡേറ്റ ഓഫറുമായി ബിഎസ്എൻ.എൽ വെറും 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എൻ.എൽ ഇന്നുമുതൽ ആരംഭിക്കുന്നത്. പത്തുദിവസമാണ് വാലിഡിറ്റി. രണ്ടുമാസത്തേക്കാണ് ഈ ഓഫർ. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രിൽ ഒന്നുമുതൽ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവിൽ മൂന്നുതവണ(ഒരുമാസം) ഈ ഓഫർ ചെയ്താൽ തന്നെ 206 രൂപയ്‌ക്ക് മൂന്നു ജിബി ത്രീജി ഡേറ്റ ഉപയോഗിക്കാനാകും. നിലവില്‍ മറ്റുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ ഒരുമാസം വാലിഡിറ്റിയോടെ ഒരു ജിബി ത്രീജി ഡേറ്റ പായ്‌ക്കിന് 250 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ